6,642
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 26: | വരി 26: | ||
| വിദ്യാർത്ഥികളുടെ എണ്ണം= 1340(HS)720(HSS) | | വിദ്യാർത്ഥികളുടെ എണ്ണം= 1340(HS)720(HSS) | ||
| അദ്ധ്യാപകരുടെ എണ്ണം= 78 | | അദ്ധ്യാപകരുടെ എണ്ണം= 78 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= എം.ആർ. മിനി | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= ബി പ്രസാദ്. | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=ശിവപ്രസാദ് | ||
| സ്കൂൾ ചിത്രം= smhss.jpg | | ഗ്രേഡ്=5 | | സ്കൂൾ ചിത്രം= smhss.jpg | | ഗ്രേഡ്=5 | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
വരി 40: | വരി 40: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | 5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
== ഹൈടെക് == | |||
എല്ലാ ക്ലാസ് മുറിക്കും ഇനി ഹൈടെക് മുഖം. കരുനാഗപ്പള്ളി, | |||
കുന്നത്തൂർ താലൂക്കുകളിലെ സാധാരണക്കാരായ കുട്ടികൾക്ക് ഇനി അന്താരാഷ്ട്ര നിലവാരമുള്ള | |||
വിദ്യാഭ്യാസം ലഭ്യമാകും. എച്ച്എസ്, എച്ച്എസ്എസ് കുട്ടികൾക്കായി അത്യാധുനികമായ മൂന്ന് കംപ്യൂട്ടർ | |||
ലാബ്, ഇൻഡോർ സ്റ്റേഡിയം, ഹൈടെക് സിനിമാ തിയറ്റർ, റിസർച്ച് ലൈബ്രറി, ടച്ച് സ്ക്രീനുകളുള്ള | |||
അത്യന്താധുനിക ലാബുകൾ, നിരീക്ഷണ ക്യാമറകൾ എന്നിവ സജ്ജമാക്കി. | |||
എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായി കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂളിൽ 47 ക്ലാസ് മുറികളുണ്ട്. | |||
പ്രോജക്ടറുകളും ശബ്ദസംവിധാനങ്ങളും ക്ലാസ് മുറികളിൽ സജജീകരിക്കും. | |||
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ തുടർച്ചയായി ഉന്നത വിജയവും കലാ‐കായിക മേളകളിൽ | |||
ദേശീയ‐അന്തർദേശീയ പുരസ്കാരങ്ങളും നേടിയ സ്കൂളിൽ എൻസിസി, ജെആർസി, വൈആർസി, എൻഎസ്എസ്, | |||
സ്കൗട്ട് ആൻഡ് ഗൈഡ്സ്, ഭൂമിത്രസേന, ജൈവവൈവിധ്യപാർക്ക്, പൂന്തോട്ടം, ജൈവമാലിന്യ സംസ്കരണ | |||
പ്ലാന്റ്, ഗേൾസ് ഫ്രണ്ട്ലി റൂം, യോഗ പരിശീലനം, ജൂഡോ, നവപ്രഭ, ശ്രദ്ധ, മലയാളത്തിളക്കം, | |||
എട്ടാംക്ലാസിലെ കുട്ടികൾക്ക് കംപ്യൂട്ടർ ഹാർഡ്വെയർ പഠനം, ലിറ്റിൽ കൈറ്റ്, ഹയർസെക്കൻഡറി | |||
കുട്ടികൾക്കുള്ള തൊഴിൽപരിശീലനം, എൻസിസി കലാ‐കായിക പരിശീലനം എന്നീ പദ്ധതികൾ സ്കൂളിൽ | |||
നടന്നുവരുന്നു. ഡൽഹിയിൽ റിപ്പബ്ലിക് ദിനാഘോഷത്തിലും താൽസെനിക് ക്യാമ്പിലും സ്കൂൾ തുടർച്ചയായി | |||
പങ്കെടുക്കുന്നു. | |||
എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായി മൂവായിരത്തിലധികം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ അച്ചടക്കം | |||
നിലനിർത്തുന്നതിന് മാനേജർ ജി നന്ദകുമാർ, പിടിഎ പ്രസിഡന്റ് ശിവപ്രസാദ്, പ്രിൻസിപ്പൽ എം ആർ | |||
മിനി, ഹെഡ്മാസ്റ്റർ ബി പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ കർമസേന പ്രവർത്തിക്കുന്നു. | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||