"എൽ എഫ് സി ജി എച്ച് എസ് മമ്മിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ എഫ് സി ജി എച്ച് എസ് മമ്മിയൂർ (മൂലരൂപം കാണുക)
08:34, 21 ഫെബ്രുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഫെബ്രുവരി 2018→വിദ്യാലയം മികവിന്റെ കേന്ദ്രം-കാഴ്ചപ്പാട്
വരി 169: | വരി 169: | ||
കരിയർ ഗൈഡൻസ്, സൗഹൃദ ക്ലബ്, NSS, ഗൈഡിംങ് എന്നിവ മികവുറ്റ രീതിയിൽ ഹയർ സെക്കണ്ടറി തലത്തിൽ നടക്കുകയും രണ്ട് വ൪ഷം തുട൪ച്ചയായി ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് കോമ്പിനേഷ൯ അവാ൪ഡ് കരസ്ഥമാക്കി, സംസ്ഥാന Best Guiding Unit ആയി തിരഞ്ഞെടുക്കപ്പെട്ടു. | കരിയർ ഗൈഡൻസ്, സൗഹൃദ ക്ലബ്, NSS, ഗൈഡിംങ് എന്നിവ മികവുറ്റ രീതിയിൽ ഹയർ സെക്കണ്ടറി തലത്തിൽ നടക്കുകയും രണ്ട് വ൪ഷം തുട൪ച്ചയായി ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് കോമ്പിനേഷ൯ അവാ൪ഡ് കരസ്ഥമാക്കി, സംസ്ഥാന Best Guiding Unit ആയി തിരഞ്ഞെടുക്കപ്പെട്ടു. | ||
എല്ലാ വ൪ഷവും “Flower Flash” എന്ന പേരിൽ സ്ക്കൂൾ മാഗസി൯ തയ്യാറാക്കി വിദ്യാ൪ത്ഥിനികളുടെ സാഹിത്യാഭിരുചികൾ വള൪ത്തിവരുന്നു.പൊതുവിജ്ഞാനം വള൪ത്തുന്നതിനുവേണ്ടി മാസത്തിലൊരിക്കൽ Sweet Exam, കുട്ടികളുടെ ഇടയിൽ സ്വഭാവ സംസ്ക്കരണവും സഹകരണ മനോഭാവവും ഊട്ടിയുറപ്പിക്കാ൯ സഹായകമായETC Award (Exellence in Team Spirit & Corporation) നൽകി വരുന്നു. | എല്ലാ വ൪ഷവും “Flower Flash” എന്ന പേരിൽ സ്ക്കൂൾ മാഗസി൯ തയ്യാറാക്കി വിദ്യാ൪ത്ഥിനികളുടെ സാഹിത്യാഭിരുചികൾ വള൪ത്തിവരുന്നു.പൊതുവിജ്ഞാനം വള൪ത്തുന്നതിനുവേണ്ടി മാസത്തിലൊരിക്കൽ Sweet Exam, കുട്ടികളുടെ ഇടയിൽ സ്വഭാവ സംസ്ക്കരണവും സഹകരണ മനോഭാവവും ഊട്ടിയുറപ്പിക്കാ൯ സഹായകമായETC Award (Exellence in Team Spirit & Corporation) നൽകി വരുന്നു. | ||
===പദ്ധതി രൂപീകരണ പ്രക്രിയ === | |||
====ഒന്നാം ഘട്ടം==== | |||
സമഗ്ര വികസന സമിതി രൂപീകരണ൦ ജൂൺ ഒന്നാം വാരത്തിനു മുമ്പേ നടത്തുകയുണ്ടായി. അദ്ധ്യാപകർ, മാതാപിതാക്കൾ, വിദ്യാർത്ഥി പ്രതിനിധികൾ, പൂർവ്വവിദ്യാർത്ഥികൾ, ജനപ്രതിനിധികൾ തുടങ്ങിയവരുൾപ്പെട്ട സമിതി രൂപീകരിക്കുകയും എപ്രകാരമെല്ലാം വിദ്യാലയ വികസനം നടത്താമെന്ന് ചർച്ച ചെയ്യുകയുമുണ്ടായി. | |||
സ്കൂൾ വികസന സമിതി അംഗങ്ങൾ | |||
1.ശ്രീ. സൈസൺ മാറോക്കി - പി.ടി.എ. പ്രസിഡണ്ട് & വാർഡ് കൗൺസിലർ | |||
2.ഡോ. സ്റ്റാലിൻ കുര്യൻ – പി.ടി.എ. വൈസ് പ്രസിഡണ്ട് | |||
3.സിസ്റ്റ൪ ആനീസ് ടി കെ - പ്രിൻസിപ്പാൾ | |||
4സിസ്റ്റ൪ ബെറ്റി ഇ എം - ഹെഡ്മിസ്ട്രസ് | |||
5.ശ്രീ. ആനന്ദൻ എ സി - മു൯സിപ്പൽ വിദ്യഭ്യാസ സ്റ്റാൻഡിംങ് കമ്മിറ്റി ചെയ൪മാൻ | |||
6.സിസ്റ്റ൪ റോസ് ഫിദേലിയ – കോ൪പ്പറേറ്റ് മാനേജർ | |||
7.ശ്രീമതി മേരി വർഗീസ് - റിട്ട.അദ്ധ്യാപക പ്രതിനിധി | |||
8.ശ്രീമതി ബേബി ഫ്രാൻസിസ് - മുൻ വാർഡ് കൗൺസിലർ | |||
9.സി.ജിസപുലിക്കോട്ടിൽ - ലോക്കൽമാനേജർ | |||
10,സി ബീന വർഗീസ് - സ്റ്റാഫ് പ്രതിനിധി HSS | |||
11.സി.ഷൈനി ടി. ജെ - സ്റ്റാഫ് പ്രതിനിധി HS | |||
12. ശ്രീമതി മിനി ടി.ജെ - സ്റ്റാഫ് പ്രതിനിധി (കായികം) | |||
13.സി.ലിജി എ എൽ - സ്റ്റാഫ് പ്രതിനിധി (UP) | |||
14.ശ്രീ. അബ്ദുൾ സലാം - രാജാ ഗ്രൂപ്പ്, അഭ്യുദയ കാംക്ഷി | |||
15.ശ്രീ. രാമകൃഷ്ണ൯ – രൂഗ്മിണി ഗ്രൂപ്പ്, അഭ്യുദയ കാംക്ഷി | |||
16.ശ്രീ. മൂരളീധര൯ കൈമൾ - മുൻ പി.ടി.എ. പ്രസിഡണ്ട് | |||
17.കുമാരി ശ്രീലക്ഷ്മി ടി - ഒ. എസ്.എ. പ്രതിനിധി | |||
====രണ്ടാം ഘട്ടം==== സ്കൂൾ വികസന സമിതി ചർച്ച ചെയ്ത കാര്യങ്ങൾ നടപ്പിൽ വരുത്താൻ വേണ്ട പണം സ്വരൂപിക്കേണ്ടതെങ്ങനെയെന്ന് കൂട്ടായി ആലോചിച്ചു. മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും പി. ടി. എയുടെ ഭാഗത്തു നിന്നും പരമാവധി സഹകരണം ഉറപ്പുവരുത്തി. പൂർവ്വവിദ്യാർത്ഥികളോടൊപ്പം പൂർവ്വ അദ്ധ്യാപകരേയും ഉൾപ്പെടുത്തുമെന്നും എം. എൽ. എ, എം. പി. ഫണ്ടുകൾ ലഭിക്കുവാൻ പരിശ്രമിക്കാമെന്നും തീരുമാനമെടുത്തു. | |||