Jump to content
സഹായം

"എൽ എഫ് സി ജി എച്ച് എസ് മമ്മിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 69: വരി 69:
                         റവ.സിസ്ററർ സവിധ-----------          2013   
                         റവ.സിസ്ററർ സവിധ-----------          2013   
=='''അക്കാദമിക് മാസ്റ്റ൪‍ പ്ളാൻ‍''' ==
=='''അക്കാദമിക് മാസ്റ്റ൪‍ പ്ളാൻ‍''' ==
=='ലക്ഷ്യങ്ങൾ' ==
==''ലക്ഷ്യങ്ങൾ'' ==
=='അക്കാദമികം'==
 
പരസ്പരമുള്ള അധ്യാപക ശാക്തീകരണവും സംഘാത്മക അധ്യാപനവും കാര്യക്ഷമമാക്കുക.
ലാബ്, ലൈബ്രററി പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക.
ഭാവിയിലെ ജോലി സാദ്ധ്യതകളും കുട്ടികളുടെ അഭിരുചികളും തിരിച്ചറിഞ്ഞ് Career Guidance കൊടുക്കുക
ഇംഗ്ലീഷ് മലയാളം ഹിന്ദി എന്നീ മൂന്ന് ഭാഷകളിലും മികവുകൾ ഉറപ്പു വരുത്തുക
ക്ലാസ് ലൈബ്രററികൾ കാര്യക്ഷമമാക്കുക.
വിവിധ സ്കോളർഷിപ്പുകളിലും മത്സര പരീക്ഷകളിലും പരമാവധി കുട്ടികളെ പങ്കെടുപ്പിക്കാൻ സജ്ജമാക്കുക.
പിന്നോക്കം നിൽക്കുന്ന കുട്ടികളെ പുരോഗതിയിലേക്കെത്തിക്കാൻ പ്രോത്സാഹിപ്പിക്കുക.
വിവിധമാധ്യമങ്ങളിലൂടെ കണ്ടും കേട്ടും അനുഭവിച്ചറിഞ്ഞും ജ്ഞാനം ആർജ്ജിച്ചെടുക്കാൻ പരിശീലിപ്പിക്കുക.
സംഘാതമായ ക്ലാസ്സുകളു൦ സെമിനാറുകളും സംഘടിപ്പിക്കുക.
വർഷത്തിൽഒരുനല്ല ഗായികയെ സമൂഹത്തിനു നൽകുക.
ടാലന്റ് ലാബുകൾ ഒഴിവുസമയങ്ങളിൽ ഉപയോഗപെടുത്താൻ അവസരം നൽകുക.
ലൈബ്രററി മണിക്കൂർ മാസത്തിലൊരിക്കൽ നടപ്പിലാക്കുക.
നല്ല വായന, ആസ്വാദക കുറിപ്പ്,പുസ്തകങ്ങൾ പരിചയപ്പെടുത്തൽ തുടങ്ങിയവ ഒഴിവു വേളകളിൽ അവതരിപ്പിക്കാൻ അവസരമൊരുക്കുക.
സംവാദം, ഗ്രൂപ്പ് ചർച്ച എന്നിവയ്ക്കായി കുട്ടിക്കൂട്ടങ്ങൾ രൂപീകരിക്കുക.
 
 




394

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/423280" എന്ന താളിൽനിന്ന് ശേഖരിച്ചത്