"ജി.യു.പി.എസ്. ഭീമനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. ഭീമനാട് (മൂലരൂപം കാണുക)
15:34, 17 ഫെബ്രുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഫെബ്രുവരി 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 26: | വരി 26: | ||
1908 ൽ ഈ വിദ്യാലയം ആരംഭിച്ചു എന്ന് രേഖകൾ വ്യക്തമാക്കുന്നു. മങ്കട ലീഗ് എന്നറിയപ്പെടുന്ന വിദ്യാലയ സംഘടനയിൽപ്പെട്ട നാട്ടുപള്ളിക്കൂടമായിരുന്നു ഇത് . മലബാർ, മദിരാശി സ്റ്റേറ്റ് ലയിരുന്ന കാലത്ത് വിദ്യാലയങ്ങളുടെ നടത്തിപ്പിനായി താലുക്ക് ബോർഡുകൾ എന്ന സ്വയം ഭരണ സ്ഥാപനങ്ങൾ രൂപികരിക്കപ്പെട്ടിരുന്നു. അവയിൽ ഒന്നായ വള്ളുവനാട് താലുക്ക് ബോർഡിലേക്ക് മങ്കട ലീഗ് ചേർക്കപ്പെടുകയുണ്ടായി.അന്നത്തെ താലുക്ക് ബോർഡ് പ്രസിഡന്റ് ശ്രീ . കൃഷ്ണരാജവർമ അവർകളയിരുന്നത് കാര്യങ്ങൾ എളുപ്പമായി . പിന്നീട് ജില്ലാ ബോർഡുകൾ രൂപികരിക്കപെട്ടപ്പോൾ താലുക്ക് ബോർഡ് വിദ്യാലയങ്ങൾ അതിലേക്ക് ചേർക്കപ്പെടുകയും ഈ വിദ്യാലയം മലബാർ ഡിസ്ട്രിക്റ്റ് ബോർഡിൻറെ കീഴിൽ ആയി തീരുകയും ചെയ്തു .1957 ൽ ഡിസ്ട്രിക്റ്റ് ബോർഡ് വിദ്യാലയങ്ങൾ സർക്കാർ ഏറ്റെടുത്തപ്പോൾ ഈ വിദ്യാലയവും ഒരു സർക്കാർ വിധ്യലയമായി മാറി . മലബാർ ഡിസ്ട്രിക്റ്റ് ബോർഡിൻറെ കാലത്ത് 1954 ൽ തന്നെ ഈ വിദ്യാലയം ഒരു അപ്പർ പ്രൈമറി സ്കൂൾ ആയിത്തീർന്നു . | 1908 ൽ ഈ വിദ്യാലയം ആരംഭിച്ചു എന്ന് രേഖകൾ വ്യക്തമാക്കുന്നു. മങ്കട ലീഗ് എന്നറിയപ്പെടുന്ന വിദ്യാലയ സംഘടനയിൽപ്പെട്ട നാട്ടുപള്ളിക്കൂടമായിരുന്നു ഇത് . മലബാർ, മദിരാശി സ്റ്റേറ്റ് ലയിരുന്ന കാലത്ത് വിദ്യാലയങ്ങളുടെ നടത്തിപ്പിനായി താലുക്ക് ബോർഡുകൾ എന്ന സ്വയം ഭരണ സ്ഥാപനങ്ങൾ രൂപികരിക്കപ്പെട്ടിരുന്നു. അവയിൽ ഒന്നായ വള്ളുവനാട് താലുക്ക് ബോർഡിലേക്ക് മങ്കട ലീഗ് ചേർക്കപ്പെടുകയുണ്ടായി.അന്നത്തെ താലുക്ക് ബോർഡ് പ്രസിഡന്റ് ശ്രീ . കൃഷ്ണരാജവർമ അവർകളയിരുന്നത് കാര്യങ്ങൾ എളുപ്പമായി . പിന്നീട് ജില്ലാ ബോർഡുകൾ രൂപികരിക്കപെട്ടപ്പോൾ താലുക്ക് ബോർഡ് വിദ്യാലയങ്ങൾ അതിലേക്ക് ചേർക്കപ്പെടുകയും ഈ വിദ്യാലയം മലബാർ ഡിസ്ട്രിക്റ്റ് ബോർഡിൻറെ കീഴിൽ ആയി തീരുകയും ചെയ്തു .1957 ൽ ഡിസ്ട്രിക്റ്റ് ബോർഡ് വിദ്യാലയങ്ങൾ സർക്കാർ ഏറ്റെടുത്തപ്പോൾ ഈ വിദ്യാലയവും ഒരു സർക്കാർ വിധ്യലയമായി മാറി . മലബാർ ഡിസ്ട്രിക്റ്റ് ബോർഡിൻറെ കാലത്ത് 1954 ൽ തന്നെ ഈ വിദ്യാലയം ഒരു അപ്പർ പ്രൈമറി സ്കൂൾ ആയിത്തീർന്നു . | ||
1958 ൽ 80 കുട്ടികൾക്ക് ഇരിക്കാവുന്ന ഒരു പുതിയ കെട്ടിടം സർക്കാർ നിർമിച്ചപ്പോൾ 275 കുട്ടികൾക്ക് പഠിക്കാവുന്ന സവ്കര്യം ഇവിടെയുണ്ടായി . 1968 ൽ അന്നത്തെ മുഖ്യമന്ത്രി ശ്രീ . ഇ.എം.എസ് നമ്പൂതിരിപ്പാട് നമ്മുടെ സ്കൂൾ സന്ദർശിച്ചു. അന്ന് ജനങ്ങൾ നൽകിയ നിവേദനത്തിൻറെ ഫലമായി നാല് ക്ലാസ്സ് മുറികളുള്ള ഒരു കെട്ടിടം കൂടി സർക്കാർ നിർമിച്ചു നൽകി . | 1958 ൽ 80 കുട്ടികൾക്ക് ഇരിക്കാവുന്ന ഒരു പുതിയ കെട്ടിടം സർക്കാർ നിർമിച്ചപ്പോൾ 275 കുട്ടികൾക്ക് പഠിക്കാവുന്ന സവ്കര്യം ഇവിടെയുണ്ടായി . 1968 ൽ അന്നത്തെ മുഖ്യമന്ത്രി ശ്രീ . ഇ.എം.എസ് നമ്പൂതിരിപ്പാട് നമ്മുടെ സ്കൂൾ സന്ദർശിച്ചു. അന്ന് ജനങ്ങൾ നൽകിയ നിവേദനത്തിൻറെ ഫലമായി നാല് ക്ലാസ്സ് മുറികളുള്ള ഒരു കെട്ടിടം കൂടി സർക്കാർ നിർമിച്ചു നൽകി . | ||
1955 മുതൽ 1979 വരെ സെഷണൽ സമ്പ്രദായത്തിലാണ് സ്കൂൾ പ്രവർത്തിച്ചു പോന്നത് . കെട്ടിടങ്ങൾ പലതും ഓല മേഞ്ഞതായിരുന്നു . പി.ടി.എ യുടെ അക്ഷീണ പരിശ്രമം കൊണ്ട് കെട്ടിടങ്ങൾ കാലാകാലങ്ങളിൽ ഓല മേഞ്ഞു സംരക്ഷിച്ചു പോന്നു . | 1955 മുതൽ 1979 വരെ സെഷണൽ സമ്പ്രദായത്തിലാണ് സ്കൂൾ പ്രവർത്തിച്ചു പോന്നത് . കെട്ടിടങ്ങൾ പലതും ഓല മേഞ്ഞതായിരുന്നു . പി.ടി.എ യുടെ അക്ഷീണ പരിശ്രമം കൊണ്ട് കെട്ടിടങ്ങൾ കാലാകാലങ്ങളിൽ ഓല മേഞ്ഞു സംരക്ഷിച്ചു പോന്നു . നാട്ടുകാരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി ഓരോ കാലങ്ങളിലുണ്ടായ സര്കാരുകളിൽനിന്ന് കഴിയാവുന്നത്ര സഹായങ്ങൾ നേടിയെടുക്കാൻ നമ്മുക്ക് കഴിഞ്ഞു.അങ്ങനെയാണു ഇന്ന് കാന്നുന്നനിലയിൽമെച്ചപെട്ട സൌകര്യമുള്ള ഒരു വിദ്യാലയം നമ്മുക്ക്ലഭിച്ചത്.ഇപ്പോൾപ്രീ പ്രൈമറി മുതൽഏഴുവരെ 1236 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട് | ||