"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രാദേശിക പത്രം (മൂലരൂപം കാണുക)
23:34, 2 ഫെബ്രുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2018→മികവിന്റെ വർഷം 2017-18
വരി 79: | വരി 79: | ||
സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പിൽ കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച സംഘത്തിൽ ഈ സ്കൂളിലെ ആനന്ദ്. എ . ബി, മുഹമ്മദ് ഫാദിൽ എന്നീ കുട്ടികളെ ഉൾപെടുത്താൻ സാധിച്ചു. | സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പിൽ കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച സംഘത്തിൽ ഈ സ്കൂളിലെ ആനന്ദ്. എ . ബി, മുഹമ്മദ് ഫാദിൽ എന്നീ കുട്ടികളെ ഉൾപെടുത്താൻ സാധിച്ചു. | ||
കൊല്ലം ജില്ല ജൂനിയർ, സബ്ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പുകളിൽ സ്‌കൂൾ ടീമിനെ പങ്കെടുപ്പിച്ചു. | കൊല്ലം ജില്ല ജൂനിയർ, സബ്ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പുകളിൽ സ്‌കൂൾ ടീമിനെ പങ്കെടുപ്പിച്ചു. | ||
''' | |||
ക്ലബ്ബ് പ്രവർത്തനങ്ങൾ''' | |||
'''എൻ.സി.സി | '''എൻ.സി.സി | ||
'''കോഴിക്കോട് വച്ച് നടന്ന നാഷണൽ ഇന്റെഗ്രേഷൻ ക്യാമ്പ്, ഇന്റർ ഗ്രൂപ്പ് കോമ്പറ്റീഷൻ, എന്നിവയിൽ 1കെ എൻ.സി.സി വർക്കലയെ പ്രതിനിധീകരിച്ച് ഗംഗോത്രി.ഡി.ജോയ് എന്ന കുട്ടിയെ പങ്കെടുപ്പിച്ചു.2017 dec. 22 മുതൽ 29 വരെ ഗവ: കോളേജ് ആറ്റിങ്ങൽ വച്ച് നടന്ന Combined Annual Training Drill Competition ൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | '''കോഴിക്കോട് വച്ച് നടന്ന നാഷണൽ ഇന്റെഗ്രേഷൻ ക്യാമ്പ്, ഇന്റർ ഗ്രൂപ്പ് കോമ്പറ്റീഷൻ, എന്നിവയിൽ 1കെ എൻ.സി.സി വർക്കലയെ പ്രതിനിധീകരിച്ച് ഗംഗോത്രി.ഡി.ജോയ് എന്ന കുട്ടിയെ പങ്കെടുപ്പിച്ചു.2017 dec. 22 മുതൽ 29 വരെ ഗവ: കോളേജ് ആറ്റിങ്ങൽ വച്ച് നടന്ന Combined Annual Training Drill Competition ൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | ||
എസ്.പി.സി | '''എസ്.പി.സി''' | ||
2017-18 ലെ ജില്ലാ തല ഇന്റലക്ച്വൽ മാരത്തോൺ 2018 മത്സരത്തിൽ ഒന്നാം സ്ഥാനത്തോടെ ശബരീഷ്, ആരോമൽ രാജ്, അഭിനവ് എന്നീ വിദ്യാർത്ഥികൾ സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി. | 2017-18 ലെ ജില്ലാ തല ഇന്റലക്ച്വൽ മാരത്തോൺ 2018 മത്സരത്തിൽ ഒന്നാം സ്ഥാനത്തോടെ ശബരീഷ്, ആരോമൽ രാജ്, അഭിനവ് എന്നീ വിദ്യാർത്ഥികൾ സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി. | ||
ഗൈഡ് യൂണിറ്റ് | '''ഗൈഡ് യൂണിറ്റ്''' | ||
ഫ്ളാഗ്ഡേയുമായി ബന്ധപ്പെട്ട് നടന്ന ജില്ലാ തല ക്വിസ് മത്സരത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. | ഫ്ളാഗ്ഡേയുമായി ബന്ധപ്പെട്ട് നടന്ന ജില്ലാ തല ക്വിസ് മത്സരത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. | ||
22/12/2017 ൽ നടന്ന ബാഡ്ജ് വർക്ക്ഷോപ്പിലേക്കായി ആറ് കുട്ടികളെ പങ്കെടുപ്പിക്കുവാൻ കഴിഞ്ഞു. | 22/12/2017 ൽ നടന്ന ബാഡ്ജ് വർക്ക്ഷോപ്പിലേക്കായി ആറ് കുട്ടികളെ പങ്കെടുപ്പിക്കുവാൻ കഴിഞ്ഞു. | ||
സംസ്ഥാനതല രാജ്യപുരസ്‌കാർ പരീക്ഷയിൽ പതിമൂന്ന് കുട്ടികൾ വിജയിക്കുകയുണ്ടായി. | സംസ്ഥാനതല രാജ്യപുരസ്‌കാർ പരീക്ഷയിൽ പതിമൂന്ന് കുട്ടികൾ വിജയിക്കുകയുണ്ടായി. | ||
മറ്റ് പ്രധാന നേട്ടങ്ങൾ | '''മറ്റ് പ്രധാന നേട്ടങ്ങൾ''' | ||
കേന്ദ്ര-സംസ്ഥാന ഐറ്റി വകുപ്പുകൾ സംയുക്തമായി യുവശാസ്ത്രജ്ഞൻമാരെ കണ്ടെത്തുന്നതിനുവേണ്ടി നടത്തിയ ബാലശാസ്ത്ര കോൺഗ്രസ്സിൽ കൊല്ലം ജില്ലയിൽ നിന്നും ഏറ്റവും കൂടുതൽ project (6 group) അവതരിപ്പിക്കുകയും മുഴുവൻ project- കൾക്കും സർക്കാർ ധനസാഹായം ( 30000രൂപ ) ലഭിക്കുകയും ചെയ്തു. | കേന്ദ്ര-സംസ്ഥാന ഐറ്റി വകുപ്പുകൾ സംയുക്തമായി യുവശാസ്ത്രജ്ഞൻമാരെ കണ്ടെത്തുന്നതിനുവേണ്ടി നടത്തിയ ബാലശാസ്ത്ര കോൺഗ്രസ്സിൽ കൊല്ലം ജില്ലയിൽ നിന്നും ഏറ്റവും കൂടുതൽ project (6 group) അവതരിപ്പിക്കുകയും മുഴുവൻ project- കൾക്കും സർക്കാർ ധനസാഹായം ( 30000രൂപ ) ലഭിക്കുകയും ചെയ്തു. | ||
ബഹു:ചടയമംഗലം എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും തുകചിലവഴിച്ച് "സ്കൂൾ ബസ്" അനുവദിച്ചത് ഗ്രാമീണമേഖയിലെ വിദ്യാർത്ഥികൾക്ക് കൂടുതൽ സഹായകരമായിമാറി. | ബഹു:ചടയമംഗലം എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും തുകചിലവഴിച്ച് "സ്കൂൾ ബസ്" അനുവദിച്ചത് ഗ്രാമീണമേഖയിലെ വിദ്യാർത്ഥികൾക്ക് കൂടുതൽ സഹായകരമായിമാറി. |