"സെന്റ് സേവ്യേഴ്സ് എച്ച് എസ് മിത്രക്കരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സേവ്യേഴ്സ് എച്ച് എസ് മിത്രക്കരി (മൂലരൂപം കാണുക)
20:23, 15 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഡിസംബർ 2009→ചരിത്രം
വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
|മനോഹരിയായ മണിമലയാറിന്റെ മണിമുറ്റത്ത് 1930 ല് രുപംകൊണ്ട മുട്ടാര് പഞ്ചായത്തില് ഉള് പ്പെടുന്ന പ്രദേശമാണ് മിത്രക്കരി. പഴമക്കാര് പരമ്പരാഗതമായി പല ഐതീഹ്യ കഥകളും | |മനോഹരിയായ മണിമലയാറിന്റെ മണിമുറ്റത്ത് 1930 ല് രുപംകൊണ്ട മുട്ടാര് പഞ്ചായത്തില് ഉള് പ്പെടുന്ന പ്രദേശമാണ് മിത്രക്കരി. പഴമക്കാര് പരമ്പരാഗതമായി പല ഐതീഹ്യ കഥകളും | ||
ഈ പ്രദേശത്തെപ്പറ്റി പറഞ്ഞുവരുന്നു. | ഈ പ്രദേശത്തെപ്പറ്റി പറഞ്ഞുവരുന്നു. പുരാതനകാലത്ത് മിത്രക്കരി ഒരു ഘോരവനമായിരുന്നു. സമീപപ്രദേശത്ത് കുറച്ച് മിത്രങ്ങള് വന്ന് അവ തീയിട്ട് നശിപ്പിച്ചു. തത്ഫലമായി ഉണ്ടായ കരയില് നിന്ന് മിത്രങ്ങളാല് പടുത്തയര്ത്തപ്പെട്ട പ്രദേശത്തെ മിത്രക്കരി എന്നു പേരു വിളിച്ചു എന്നും മിത്രന് എന്ന ഗ്രമാധിപന്റെ പ്രദേശമായിരുന്നതിനാല് മിത്രക്കരി എന്ന പേര് ഉണ്ടായി എന്നും പറയപ്പെടുന്നു. | ||
1948 ല് കര്മ്മലീത്ത സന്യാസ സമൂഹത്തിന്റെ നേതൃത്വത്തില് മിത്രക്കരിയില് സ്ഥാപിക്കപ്പെട്ട ക്രിസ്തുരാജമഠം ആണ് മിഡില് സ്കൂളായി മാറിയത്. ഫാ.ഫിലിപ്പ് ഒളശ്ശയില് ആണ് സ്കൂള് സ്ഥാപനം നടത്തിയത്. സി. അനന്സിയ ആലഞ്ചേരി ആയിരുന്നു ആദ്യത്തെ ഹെഡ്മിസ്ട്രസ്. 1964 ല് ഗേള്സ് ഹൈസ്കൂളായി ഉയര്ത്തപ്പെട്ടപ്പോള്, മാനേജര് ഫാ. ജോസഫ് കൈതപ്പറമ്പില് ആയിരുന്നു. സി.മഡോണ സി എം സി ആയിരുന്നു ആദ്യത്തെ ഹൈസ്കൂള് ഹെഡ്മിസ്ട്രസ് . അഭിവന്ദ്യ മാര് മാത്യ കാവുകാട്ട് തിരുമേനിയാണ് ഹൈസ്കൂള് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര് വഹിച്ചത്. പിന്നീട് മിക്സഡ് സ്കൂളായി മാറി.| | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |