"ജി.എച്.എസ്. ചെറുതുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്.എസ്. ചെറുതുരുത്തി (മൂലരൂപം കാണുക)
20:22, 15 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 44: | വരി 44: | ||
== ചരിത്രം == | == ചരിത്രം == | ||
1 തൃശ്ശൂ൪ ജില്ലയുടെ വടക്കേ അറ്റത്ത് നിളാനദിയുടെ ഓരത്ത് സ്ഥിതിചെയ്യുന്ന | |||
ചെറുതുരുത്തി ഗവ.ഹയ൪ സെക്കറി സ് ക്കൂല് ചരിത്ര പശ്ചാത്തലമുള്ളഒന്നാണ്. | ചെറുതുരുത്തി ഗവ.ഹയ൪ സെക്കറി സ് ക്കൂല് ചരിത്ര പശ്ചാത്തലമുള്ളഒന്നാണ്. | ||
കേരള കലാമണ്ഡലവും, വള്ളത്തോള് സ്മൃതിയും കൊണ്ട് ലോകപ്രസിദ്ധി നേടിയ | കേരള കലാമണ്ഡലവും, വള്ളത്തോള് സ്മൃതിയും കൊണ്ട് ലോകപ്രസിദ്ധി നേടിയ | ||
ഈ ഗ്രാമം അക്ഷരലോകത്തേക്ക് പ്രവേശിക്കുന്നത് ചെറുതുരുത്തി കൊതുമ്ബില്‍ | ഈ ഗ്രാമം അക്ഷരലോകത്തേക്ക് പ്രവേശിക്കുന്നത് ചെറുതുരുത്തി കൊതുമ്ബില്‍ | ||
പടിഞ്ഞാറേക്കര യൂസഫ് ഹാജിയുടെ നേതൃത്വത്തില്‍ പ്രാഥമിക വിദ്യാലയം | |||
ആരംഭിക്കുന്നതോടെയാണ്. | |||
1940 ഓടുകൂടിയാണ് സ് ക്കൂ ല്‍ ഗവ ണ്‍ മെന്റ് ഏറ്റെടുത്തത്. എല്.പി., യു.പി., ഹൈസ്കൂള്‍ | |||
വിഭാഗം പ്രവര്ത്തനം ആരംഭിച്ചിരുന്നു. 1949ല് ആദ്യത്തെ എസ്.എസ്.എല്‍.സി.ബാച്ച് | |||
പുറത്തിറങ്ങി. | |||
ശുപ്പുകുട്ടിമേനോന്‍ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ് റ്റ൪. ഇന്ന് സ്ക്കൂള് | |||
കോംബൗണ്ടില്‍നില്ക്കുന്ന മിക്ക തണല്‍മരങ്ങളും അദ്ദേഹം വെച്ചുപിടിപ്പിച്ചതാണ്. | |||
മലയാള ഭാഷാ ലോകത്ത് വിവിധ മണ്ഡലങ്ങളില്‍ ശ്രദ്ദേയമായ വ്യക്തിത്വം | |||
പ്രകടിപ്പിച്ച കെ.പി.ശക്കരന്, ദേശമഗലം രാമകൃഷ്ണന് , എ.എന്.ഗണേശന്‍ | |||
ഷൊ൪ണ്ണൂ൪ കാ൪ത്തികേയന്‍ , ടി.കെ.രാധാകൃഷ്ണന്‍, കെ.ടി.രാമദാസ്, എന്നിവ൪ | |||
ഈ സ്ക്കൂളിലെ വിദ്യാ൪ത്ഥികളായിരുന്നു. | |||
ഇപ്പോള്‍ 13 ബ്ളോക്കുകളിലായി 58 ഡിവിഷനുകളില് മൂവായിരത്തോളം കുട്ടികള് ഈ | |||
സ്ക്കൂളില് പഠിക്കുന്നു. ലൈബ്രറി, എന്‍.സി.സി.ക്രാഫ്റ്റ് റൂം, സയന്‍സ് ലാബ്,കമ്ബ്യൂട്ട൪ലാബ്, | |||
പാചകപ്പുര, കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവ | |||
പ്രവ൪ത്തിച്ചുവരുന്നു. വികേന്ദ്രീകൃതാസൂത്രണത്തിന്റെ | പ്രവ൪ത്തിച്ചുവരുന്നു. വികേന്ദ്രീകൃതാസൂത്രണത്തിന്റെ | ||
ഫലമായി കഴിഞ്ഞ പത്തുവ൪ഷത്തിനുള്ളില്‍ സ്ക്കൂളില്‍ ഉണ്ടായ | ഫലമായി കഴിഞ്ഞ പത്തുവ൪ഷത്തിനുള്ളില്‍ സ്ക്കൂളില്‍ ഉണ്ടായ | ||
ഭൗതിക വള൪ച്ച അസൂയാവഹമാണെന്ന് പറയാം. | ഭൗതിക വള൪ച്ച അസൂയാവഹമാണെന്ന് പറയാം. | ||
1988ല്‍ ഹയ൪ സെക്കണ്ടറി കോഴ്സ് ആരംഭിച്ചു. സജീവമായ അദ്ധ്യാപക രക്ഷാക൪തൃസമിതി | 1988ല്‍ ഹയ൪ സെക്കണ്ടറി കോഴ്സ് ആരംഭിച്ചു. സജീവമായ അദ്ധ്യാപക രക്ഷാക൪തൃസമിതി | ||
ഇതിന്റെ വികസനത്തില്‍ താത്പര്യപൂ൪വ്വം പ്രവ൪ത്തിച്ചു വരുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |