"രാമൻ മാസ്റ്റർ മെമ്മോറിയൽ എൽ പി എസ് നെട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
രാമൻ മാസ്റ്റർ മെമ്മോറിയൽ എൽ പി എസ് നെട്ടൂർ (മൂലരൂപം കാണുക)
06:41, 20 ജനുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2018→പ്രവേശനോൽസവം
No edit summary |
|||
വരി 66: | വരി 66: | ||
ദിനാചരണങ്ങൾ വളരെ പ്രാധാന്യത്തോടും അനുയോജ്യമായ പ്രവർത്തനങ്ങൾ കണ്ടെത്തി നടത്തിയും ആചരിക്കുന്നു. അവയിൽ ചിലത് താഴെ കൊടുക്കുന്നു. | ദിനാചരണങ്ങൾ വളരെ പ്രാധാന്യത്തോടും അനുയോജ്യമായ പ്രവർത്തനങ്ങൾ കണ്ടെത്തി നടത്തിയും ആചരിക്കുന്നു. അവയിൽ ചിലത് താഴെ കൊടുക്കുന്നു. | ||
====പ്രവേശനോൽസവം==== | ====പ്രവേശനോൽസവം==== | ||
എല്ലാ കുട്ടികൾക്കും (LKG മുതൽ 4-ാം ക്ലാസ്സ് വരെ) ബാഗ്, കുട, ചോറു പാത്രം, ബോക്സ്, വാട്ടർ ബോട്ടിൽ, ബുക്കുകൾ തുടങ്ങി എല്ലാ പഠനോപകരണങ്ങളും സൗജന്യമായി നൽകുന്നു. | |||
[[പ്രമാണം:Pravesanotsavam-rmm-lps.jpeg|thumb|center| ആർ. എം.എം. എൽ പി സ്കൂൾ പ്രവേശനോത്സവം]] | [[പ്രമാണം:Pravesanotsavam-rmm-lps.jpeg|thumb|center| ആർ. എം.എം. എൽ പി സ്കൂൾ പ്രവേശനോത്സവം]] | ||
====പരിസ്ഥിതി ദിനം:==== | ====പരിസ്ഥിതി ദിനം:==== | ||
പരിസ്ഥിതി ദിനത്തിൽ "മരമുത്തശ്ശിയെ ആദരിക്കൽ" ആണ് പ്രധാനമായും നടത്തിയത്. സ്കൂളിനടുത്തുള്ള അമ്പലത്തിൻറെ കൂറ്റൻ അരയാൽ മുത്തശ്ശിക്ക് കുട്ടികൾ പുഷ്പഹാരം ചാർത്തി. കൂടാതെ കുട്ടികൾക്ക് എല്ലാവർക്കും ഞാവൽ മരം വീട്ടിലേക്ക് കൊടുത്തുവിട്ടു. | പരിസ്ഥിതി ദിനത്തിൽ "മരമുത്തശ്ശിയെ ആദരിക്കൽ" ആണ് പ്രധാനമായും നടത്തിയത്. സ്കൂളിനടുത്തുള്ള അമ്പലത്തിൻറെ കൂറ്റൻ അരയാൽ മുത്തശ്ശിക്ക് കുട്ടികൾ പുഷ്പഹാരം ചാർത്തി. കൂടാതെ കുട്ടികൾക്ക് എല്ലാവർക്കും ഞാവൽ മരം വീട്ടിലേക്ക് കൊടുത്തുവിട്ടു. |