"രാമൻ മാസ്റ്റർ മെമ്മോറിയൽ എൽ പി എസ് നെട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
രാമൻ മാസ്റ്റർ മെമ്മോറിയൽ എൽ പി എസ് നെട്ടൂർ (മൂലരൂപം കാണുക)
18:02, 17 ജനുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2018→പാഠ്യ പ്രവർത്തനങ്ങൾ
വരി 62: | വരി 62: | ||
സ്കൂളിലെ പ്രവർത്തനങ്ങളെ പാഠ്യ പ്രവർത്തനങ്ങൾ, പാഠ്യേതര പ്രവർത്തനങ്ങൾ, സാമൂഹിക പ്രവർത്തനങ്ങൾ എന്നിങ്ങനെ തിരിക്കാവുന്നവയാണ്. | സ്കൂളിലെ പ്രവർത്തനങ്ങളെ പാഠ്യ പ്രവർത്തനങ്ങൾ, പാഠ്യേതര പ്രവർത്തനങ്ങൾ, സാമൂഹിക പ്രവർത്തനങ്ങൾ എന്നിങ്ങനെ തിരിക്കാവുന്നവയാണ്. | ||
==പാഠ്യ പ്രവർത്തനങ്ങൾ== | ==പാഠ്യ പ്രവർത്തനങ്ങൾ== | ||
പാഠ്യപ്രവർത്തനങ്ങളിൽ പഠനത്തിനു് പുറമേ പ്രമുഖ ദിനാചരണങ്ങൾ, പ്രമുഖ വ്യക്തി കളുടെ ചരമ ദിനാചരനങ്ങൾ, പതിപ്പ് - കൈയ്യെഴുത്ത് മാസിക നിർമ്മാണം, ക്ലബ്ബ് ബുൾ ബുൾ യൂണിറ്റ്, ലൈബ്രറി, പഠന യാത്രകൾ, കലോൽസവങ്ങളിലെ പങ്കാളിത്തം, വായന മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ, | പാഠ്യപ്രവർത്തനങ്ങളിൽ പഠനത്തിനു് പുറമേ പ്രമുഖ ദിനാചരണങ്ങൾ, പ്രമുഖ വ്യക്തി കളുടെ ചരമ ദിനാചരനങ്ങൾ, പതിപ്പ് - കൈയ്യെഴുത്ത് മാസിക നിർമ്മാണം, ക്ലബ്ബ് ബുൾ ബുൾ യൂണിറ്റ്, ലൈബ്രറി, പഠന യാത്രകൾ, കലോൽസവങ്ങളിലെ പങ്കാളിത്തം, വായന മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ, പഠനത്തിനു പ്രയാസം നേരിടുന്നവർക്ക് കൈത്താങ്ങ് നൽകൽ തുടങ്ങിയവയെല്ലാമാണ് ഉൾപ്പെടുന്നത്. | ||
===1. ദിനാചരണങ്ങൾ=== | ===1. ദിനാചരണങ്ങൾ=== | ||
ദിനാചരണങ്ങൾ വളരെ പ്രാധാന്യത്തോടും അനുയോജ്യമായ പ്രവർത്തനങ്ങൾ കണ്ടെത്തി നടത്തിയും ആചരിക്കുന്നു. അവയിൽ ചിലത് താഴെ കൊടുക്കുന്നു. | ദിനാചരണങ്ങൾ വളരെ പ്രാധാന്യത്തോടും അനുയോജ്യമായ പ്രവർത്തനങ്ങൾ കണ്ടെത്തി നടത്തിയും ആചരിക്കുന്നു. അവയിൽ ചിലത് താഴെ കൊടുക്കുന്നു. | ||
വരി 83: | വരി 83: | ||
[[പ്രമാണം:Rmmlps-onam-celebration.jpeg|thumb|center| ഒാണാഘോഷം]] | [[പ്രമാണം:Rmmlps-onam-celebration.jpeg|thumb|center| ഒാണാഘോഷം]] | ||
====കർഷക ദിനം:==== | ====കർഷക ദിനം:==== | ||
കർഷക ദിനത്തിനു മുൻസിപ്പാലിറ്റിയിൽ കർഷകരെ ആദരിക്കുന്നതിനു നടത്തിയ പരിപാടിയിൽ കർഷകർക്ക് നൽ കുന്നതിനു വേണ്ട ആശംസാ വാചകങ്ങൾ എഴുതി ബാഡ്ജ് തയ്യാറാക്കി കുട്ടികൾ | കർഷക ദിനത്തിനു മുൻസിപ്പാലിറ്റിയിൽ കർഷകരെ ആദരിക്കുന്നതിനു നടത്തിയ പരിപാടിയിൽ കർഷകർക്ക് നൽ കുന്നതിനു വേണ്ട ആശംസാ വാചകങ്ങൾ എഴുതി ബാഡ്ജ് തയ്യാറാക്കി കുട്ടികൾ കൊടുത്തു. | ||
====പിതൃ ദിനം./ മാതൃദിനം:==== | ====പിതൃ ദിനം./ മാതൃദിനം:==== | ||
പിതൃ ദിനത്തിലും മാതൃദിനത്തിലും കുട്ടികൾ തങ്ങളുടെ അച്ഛനും അമ്മയ്ക്കും ആശംസാ കാർഡുകൾ തയ്യാറാക്കി നൽകി. | പിതൃ ദിനത്തിലും മാതൃദിനത്തിലും കുട്ടികൾ തങ്ങളുടെ അച്ഛനും അമ്മയ്ക്കും ആശംസാ കാർഡുകൾ തയ്യാറാക്കി നൽകി. | ||
ഇതു കൂടാതെ ശിശു ദിനം, റിപ്പബ്ലിക് ദിനം, | ഇതു കൂടാതെ ശിശു ദിനം, റിപ്പബ്ലിക് ദിനം, ക്രിസ്തുമസ്സ് ആഘോഷം, ചാന്ദ്ര ദിനം, ഹിരോഷിമ ദിനം, ഗാന്ധി ജയന്തി, തുടങ്ങിയ പല ദിനങ്ങളും വിവിധ പരിപാടികളോടെ ആചരിച്ചു വരുന്നു. | ||
===2. ചരമ ദിനാചരണങ്ങൾ=== | ===2. ചരമ ദിനാചരണങ്ങൾ=== | ||
പ്രമുഖ വ്യക്തികളുടെ ചരമദിനാചരണങ്ങൾ വിവിധ പരിപാടികളോടെ ആചരിച്ചു. | പ്രമുഖ വ്യക്തികളുടെ ചരമദിനാചരണങ്ങൾ വിവിധ പരിപാടികളോടെ ആചരിച്ചു. | ||
വരി 108: | വരി 108: | ||
2015- 2016 അധ്യായന വർഷത്തിലെ പഠനത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്കായി ശനിയാഴ്ച ക്ലാസ്സുകൾ നടത്തിയിയിരുന്നു. | 2015- 2016 അധ്യായന വർഷത്തിലെ പഠനത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്കായി ശനിയാഴ്ച ക്ലാസ്സുകൾ നടത്തിയിയിരുന്നു. | ||
===10. ഇംഗ്ലിഷ് ഫെസ്റ്റ്=== | ===10. ഇംഗ്ലിഷ് ഫെസ്റ്റ്=== | ||
കഴിഞ്ഞ 2 വർഷങ്ങളിലായി എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി ഇംഗ്ലിഷ് ഫെസ്റ്റ് നടത്തി വരുന്നു. | കഴിഞ്ഞ 2 വർഷങ്ങളിലായി എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി ഇംഗ്ലിഷ് ഫെസ്റ്റ് നടത്തി വരുന്നു. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ഞങ്ങളുടെ വിദ്യാലയം ശ്രദ്ധയർപ്പിച്ചു പോരുന്നു. | പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ഞങ്ങളുടെ വിദ്യാലയം ശ്രദ്ധയർപ്പിച്ചു പോരുന്നു. |