"രാമൻ മാസ്റ്റർ മെമ്മോറിയൽ എൽ പി എസ് നെട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
രാമൻ മാസ്റ്റർ മെമ്മോറിയൽ എൽ പി എസ് നെട്ടൂർ (മൂലരൂപം കാണുക)
15:18, 17 ജനുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 108: | വരി 108: | ||
===5. ക്ലബ്ബ്- ബുൾ ബുൾ യൂണിറ്റ്=== | ===5. ക്ലബ്ബ്- ബുൾ ബുൾ യൂണിറ്റ്=== | ||
ഞങ്ങളുടെ സ്കൂളിലെ ശ്രീമതി മേരി ജാക്സി ടീച്ചറുടെ നേതൃത്വത്തിൽ ക്ലബ്ബ് യൂണിറ്റും ശ്രീമതി ലത. പി. നായർ എന്ന ടീച്ചറുടെ നേതൃത്വത്തിൽ ബുൾ ബുൾ യൂണിറ്റും പ്രവർത്തിച്ചു വരുന്നു. ക്ലബ്ബ് ബുൾ ബുൾ യൂണിറ്റിലെ കുട്ടികൾ എല്ലാ വർഷവും സംസ്ഥാന തല ടെസ്റ്റിൽ പങ്കെടുക്കുന്നു. 2015-2016 അദ്ധ്യയന വർഷത്തിലെ ക്ലബ്ബ് ബുൾ ബുൾ തലത്തിലെ പ്രധാന പുരസ്കാരമായ 'ഗോൾഡൻ ആരോ' പുരസ്കാരം കുട്ടികൾക്ക് ലഭിച്ചു. | ഞങ്ങളുടെ സ്കൂളിലെ ശ്രീമതി മേരി ജാക്സി ടീച്ചറുടെ നേതൃത്വത്തിൽ ക്ലബ്ബ് യൂണിറ്റും ശ്രീമതി ലത. പി. നായർ എന്ന ടീച്ചറുടെ നേതൃത്വത്തിൽ ബുൾ ബുൾ യൂണിറ്റും പ്രവർത്തിച്ചു വരുന്നു. ക്ലബ്ബ് ബുൾ ബുൾ യൂണിറ്റിലെ കുട്ടികൾ എല്ലാ വർഷവും സംസ്ഥാന തല ടെസ്റ്റിൽ പങ്കെടുക്കുന്നു. 2015-2016 അദ്ധ്യയന വർഷത്തിലെ ക്ലബ്ബ് ബുൾ ബുൾ തലത്തിലെ പ്രധാന പുരസ്കാരമായ 'ഗോൾഡൻ ആരോ' പുരസ്കാരം കുട്ടികൾക്ക് ലഭിച്ചു. | ||
[[പ്രമാണം:Club-bull-bull-Team2.jpg|thumb|ക്ലബ്ബ് ബുൾ ബുൾ ടീം]] | [[പ്രമാണം:Club-bull-bull-Team2.jpg|center|thumb|ക്ലബ്ബ് ബുൾ ബുൾ ടീം]] | ||
[[പ്രമാണം:Club-bull-bull-Team1.jpg|thumb|ക്ലബ്ബ് ബുൾ ബുൾ ടീം]] | [[പ്രമാണം:Club-bull-bull-Team1.jpg|center|thumb|ക്ലബ്ബ് ബുൾ ബുൾ ടീം]] | ||
===6. വിപുലമായ ലൈബ്രറി=== | ===6. വിപുലമായ ലൈബ്രറി=== | ||
രാജഗിരി എഞ്ചിനീറിങ്ങ് കോളേജിലെ കുട്ടികളുടെ സഹായത്തോടെ വിപുലമായ സ്കൂൾ ലൈബ്രറി. | രാജഗിരി എഞ്ചിനീറിങ്ങ് കോളേജിലെ കുട്ടികളുടെ സഹായത്തോടെ വിപുലമായ സ്കൂൾ ലൈബ്രറി. | ||
വരി 126: | വരി 126: | ||
വിദ്യാലയത്തിലെ കുട്ടികളും അദ്ധ്യാപകരും ചേർന്ന് ഗ്രാമത്തെ അറിയാനായി നടത്തിയ യാത്ര ഏറെ ഫലപ്രദമായി. നാടിൻറെ ചരിത്രം ആഴത്തിൽ കണ്ടെത്തി അവിടുത്തെ പ്രധാനപ്പെട്ട സ്ഥലങ്ങളും സ്ഥാപനങ്ങളും അവയുടെ പ്രത്യേകതകളും ഉൾപ്പെടുത്തി ചിത്രങ്ങളും ചേർന്ന് എൻറെ ഗ്രാമം എന്ന കൈപ്പുസ്തകം പുറത്തിറക്കി. | വിദ്യാലയത്തിലെ കുട്ടികളും അദ്ധ്യാപകരും ചേർന്ന് ഗ്രാമത്തെ അറിയാനായി നടത്തിയ യാത്ര ഏറെ ഫലപ്രദമായി. നാടിൻറെ ചരിത്രം ആഴത്തിൽ കണ്ടെത്തി അവിടുത്തെ പ്രധാനപ്പെട്ട സ്ഥലങ്ങളും സ്ഥാപനങ്ങളും അവയുടെ പ്രത്യേകതകളും ഉൾപ്പെടുത്തി ചിത്രങ്ങളും ചേർന്ന് എൻറെ ഗ്രാമം എന്ന കൈപ്പുസ്തകം പുറത്തിറക്കി. | ||
പഠനോപകരണങ്ങൾ - പാഠം 1- ഒരു കൈ സഹായം | പഠനോപകരണങ്ങൾ - പാഠം 1- ഒരു കൈ സഹായം | ||
[[പ്രമാണം:Ente-Gramam.jpeg|center|thumb|എൻറെ ഗ്രാമം]] | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == |