Jump to content
സഹായം

"രാമൻ മാസ്റ്റർ മെമ്മോറിയൽ എൽ പി എസ് നെട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 75: വരി 75:
==പാഠ്യ പ്രവർത്തനങ്ങൾ==
==പാഠ്യ പ്രവർത്തനങ്ങൾ==
പാഠ്യപ്രവർത്തനങ്ങളിൽ പഠനത്തിനു് പുറമേ പ്രമുഖ ദിനാചരണങ്ങൾ, പ്രമുഖ വ്യക്തി കളുടെ ചരമ ദിനാചരനങ്ങൾ, പതിപ്പ് - കൈയ്യെഴുത്ത് മാസിക നിർമ്മാണം, ക്ലബ്ബ് ബുൾ ബുൾ യൂണിറ്റ്, ലൈബ്രറി, പഠന യാത്രകൾ, കലോൽസവങ്ങളിലെ പങ്കാളിത്തം, വായന മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ, പഠനത്തിനു് പ്രയാസം നേരിടുന്നവർക്ക് കൈത്താങ്ങ് നൽകൽ തുടങ്ങിയവയെല്ലാമാണ് ഉൾപ്പെടുന്നത്.

===ദിനാചരണങ്ങൾ===
===1. ദിനാചരണങ്ങൾ===
ദിനാചരണങ്ങൾ വളരെ പ്രാധാന്യത്തോടും അനുയോജ്യമായ പ്രവർത്തനങ്ങൾ കണ്ടെത്തി നടത്തിയും ആചരിക്കുന്നു. അവയിൽ ചിലത് താഴെ കൊടുക്കുന്നു.

====പ്രവേശനോൽസവം====
====പ്രവേശനോൽസവം====
വരി 99: വരി 99:
പിതൃ ദിനത്തിലും മാതൃദിനത്തിലും കുട്ടികൾ തങ്ങളുടെ അച്ഛനും അമ്മയ്ക്കും ആശംസാ കാർഡുകൾ തയ്യാറാക്കി നൽകി.

ഇതു കൂടാതെ ശിശു ദിനം, റിപ്പബ്ലിക് ദിനം, ക്രിസ്മസ് ആഘോഷം, ചാന്ദ്ര ദിനം, ഹിരോഷിമ ദിനം, ഗാന്ധി ജയന്തി, തുടങ്ങിയ പല ദിനങ്ങളും വിവിധ പരിപാടികളോടെ ആചരിച്ചു വരുന്നു.

====ചരമ ദിനാചരണങ്ങൾ====
===2. ചരമ ദിനാചരണങ്ങൾ===
പ്രമുഖ വ്യക്തികളുടെ ചരമദിനാചരണങ്ങൾ വിവിധ പരിപാടികളോടെ ആചരിച്ചു.

പി.എൻ. പണിക്കർ, ബഷീർ, ഡോ: അബ്ദുൾകലാം, ഒ.എൻ. വി. കുറുപ്പ്, തുടങ്ങിയ പല പ്രമുഖരുടേയും അനുസ്മരണ ചടങ്ങുകൾ വിവിധ പ്രവർത്തനങ്ങളോടെ ആചരിക്കുന്നു.  

===പതിപ്പുകൾ നിർമ്മാണം.===
===3.പതിപ്പുകൾ നിർമ്മാണം.===
വിവിധ പരിപാടികളുമായി ബന്ധപ്പെട്ട് ചുമർ പതിപ്പുകൾ തയ്യാറാക്കുന്നതിനു പുറമേ ഡോ: എ. പി. ജെ. അബ്ദുൽ കലാം പതിപ്പ് (അഗ്നിച്ചിറകേറിയ ഓമ്മകൾ), ഒ.എൻ. വി. പതിപ്പ് (ഒരു വട്ടം കൂടി) തുടങ്ങിയ പതിപ്പുകൾ കൂടി കുട്ടികൾ തയ്യാറാക്കി.

===കൈയ്യെഴുത്തു മാസിക നിർമ്മാണം===
===4. കൈയ്യെഴുത്തു മാസിക നിർമ്മാണം===
1-2 ക്ലാസ്സിലെ കുട്ടികൾ ഒരുമിച്ച് 'അക്ഷരത്തോണി' എന്ന പേരിലും 3-4 ക്ലാസ്സിലെ കുട്ടികൾ 'മണിച്ചെപ്പ്' എന്ന പേരിലും മൂന്ന് ടേമുകളിലായി മൂന്ന് കൈയ്യെഴുത്ത് മാസികകൾ വീതം തയ്യാറാക്കി പ്രകാശനം ചെയ്യുന്നു.

===5. ക്ലബ്ബ്- ബുൾ ബുൾ യൂണിറ്റ്===  
===5. ക്ലബ്ബ്- ബുൾ ബുൾ യൂണിറ്റ്===  
108

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/422658" എന്ന താളിൽനിന്ന് ശേഖരിച്ചത്