"രാമൻ മാസ്റ്റർ മെമ്മോറിയൽ എൽ പി എസ് നെട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
രാമൻ മാസ്റ്റർ മെമ്മോറിയൽ എൽ പി എസ് നെട്ടൂർ (മൂലരൂപം കാണുക)
13:23, 17 ജനുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 106: | വരി 106: | ||
===കൈയ്യെഴുത്തു മാസിക നിർമ്മാണം=== | ===കൈയ്യെഴുത്തു മാസിക നിർമ്മാണം=== | ||
1-2 ക്ലാസ്സിലെ കുട്ടികൾ ഒരുമിച്ച് 'അക്ഷരത്തോണി' എന്ന പേരിലും 3-4 ക്ലാസ്സിലെ കുട്ടികൾ 'മണിച്ചെപ്പ്' എന്ന പേരിലും മൂന്ന് ടേമുകളിലായി മൂന്ന് കൈയ്യെഴുത്ത് മാസികകൾ വീതം തയ്യാറാക്കി പ്രകാശനം ചെയ്യുന്നു. | 1-2 ക്ലാസ്സിലെ കുട്ടികൾ ഒരുമിച്ച് 'അക്ഷരത്തോണി' എന്ന പേരിലും 3-4 ക്ലാസ്സിലെ കുട്ടികൾ 'മണിച്ചെപ്പ്' എന്ന പേരിലും മൂന്ന് ടേമുകളിലായി മൂന്ന് കൈയ്യെഴുത്ത് മാസികകൾ വീതം തയ്യാറാക്കി പ്രകാശനം ചെയ്യുന്നു. | ||
5. ക്ലബ്ബ്- ബുൾ ബുൾ യൂണിറ്റ് | |||
ഞങ്ങളുടെ സ്കൂളിലെ ശ്രീമതി മേരി ജാക്സി ടീച്ചറുടെ നേതൃത്വത്തിൽ ക്ലബ്ബ് യൂണിറ്റും ശ്രീമതി ലത. പി. നായർ എന്ന ടീച്ചറുടെ നേതൃത്വത്തിൽ ബുൾ ബുൾ യൂണിറ്റും പ്രവർത്തിച്ചു വരുന്നു. ക്ലബ്ബ് ബുൾ ബുൾ യൂണിറ്റിലെ കുട്ടികൾ എല്ലാ വർഷവും സംസ്ഥാന തല ടെസ്റ്റിൽ പങ്കെടുക്കുന്നു. 2015-2016 അദ്ധ്യയന വർഷത്തിലെ ക്ലബ്ബ് ബുൾ ബുൾ തലത്തിലെ പ്രധാന പുരസ്കാരമായ 'ഗോൾഡൻ ആരോ' പുരസ്കാരം കുട്ടികൾക്ക് ലഭിച്ചു. | |||
[[പ്രമാണം:Club-bull-bull-Team2.jpg|thumb|ക്ലബ്ബ് ബുൾ ബുൾ ടീം]] | |||
6. വിപുലമായ ലൈബ്രറി | |||
രാജഗിരി എഞ്ചിനീറിങ്ങ് കോളേജിലെ കുട്ടികളുടെ സഹായത്തോടെ വിപുലമായ സ്കൂൾ ലൈബ്രറി. | |||
7. പഠന യാത്രകൾ | |||
കുറച്ച് കുട്ടികൾ മാത്രമായി നടത്തുന്ന പഠന യാത്ര കൂടാതെ എല്ലാവരെയും ഉൾപ്പെടുത്തി ഫിഷറീസ് സർവ്വകലാ ശാല (കുഫോസ്) ഗവ. ആയുർവ്വേദ കോളേജ് തുടങ്ങിയ സ്ഥാപനങ്ങളുടെ എക്സ്സിബിഷനും മട്ടും കുട്ടികളെ കൊണ്ടുപോകാറുണ്ട്. | |||
8. വായനയിലുള്ള മികവിനായ് | |||
* മധുരം മലയാളം : - മാതൃഭൂമി 'മധുരം മലയാളം' പദ്ധതിയിലൂടെ എല്ലാ ക്ലാസ്സിലേക്കും മാതൃഭൂമി പത്രം ലഭിക്കുന്നു. കുട്ടികൾ അത് പ്രയോജനപ്പെടുത്തുന്നതിൽ അദ്ധ്യപകർ മേൽനോട്ടം വഹിക്കുന്നു. | |||
കൂടുതൽ വായനയ്ക്കായ് റോട്ടറി, ലയൺസ് തുടങ്ങിയ ക്ലബ്ബുകളുടെ സഹകരണതോടെ സ്കൂളിലെ കുട്ടികൾക്കായി ഇംഗ്ലിഷ് പത്രം, മാജിക് പോട്ട്, ബാല ഭൂമി തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ ലഭ്യമാക്കുന്നു. കൂടാതെ മനോരമ, മാധ്യമം, ജനയുഗം, എന്നീ പത്രങ്ങൾ കൂടി കുട്ടികൾക്ക് ലഭിക്കുന്നു. | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == |