"ജി എച്ച് എസ് എസ് കാരാകുറിശ്ശി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എച്ച് എസ് എസ് കാരാകുറിശ്ശി/ഗ്രന്ഥശാല (മൂലരൂപം കാണുക)
18:36, 14 ജനുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2018തിരുത്തലിനു സംഗ്രഹമില്ല
(കവിത) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
==== അതിജീവനം ==== | |||
ആഫ്രിക്കൻ കവിത | |||
അതിജീവനം | |||
*ഴാക് റോഷെ/ഹെയ്ത്തി* | |||
* | |||
നിങ്ങൾക്ക് | |||
എൻറെ കൂര തകർക്കാം | |||
കാശും തുണിയും ചെരിപ്പുകളും | |||
തട്ടിയെടുത്ത് | |||
എന്നെ | |||
ഉടുതുണിയുരിഞ്ഞ് | |||
മഞ്ഞുകാലത്തിന്റെ | |||
മാറിലേക്ക് | |||
വലിച്ചെറിയാം | |||
* | |||
എന്നാൽ | |||
നിങ്ങൾക്കെൻറെ | |||
സ്വപ്നത്തെ കൊഴിക്കാനാവില്ല | |||
പ്രത്യാശയെ കെടുത്താനാവില്ല | |||
* | |||
നിങ്ങൾക്ക് | |||
എന്റെ വായടപ്പിക്കാം | |||
തടവറയിൽ തള്ളാം | |||
കൂട്ടുകാരിൽ നിന്ന് | |||
അകറ്റി പാർപ്പിക്കാം | |||
എന്റെ പെരുമയിൽ കറപുരട്ടാം | |||
നഗ്നനാക്കി മരുഭൂമിയുടെ | |||
നെഞ്ചിലേക്ക് ആട്ടിപ്പായിക്കാം | |||
* | |||
എന്നാൽ | |||
നിങ്ങൾക്കെൻറെ | |||
സ്വപ്നത്തെ കൊഴിക്കാനാവില്ല | |||
പ്രത്യാശയെ കെടുത്താനാവില്ല | |||
* | |||
നിങ്ങൾക്ക് | |||
എന്റെ കണ്ണുകൾ | |||
തുരന്നെടുക്കാം | |||
ചെവിക്കല്ല് പിളർക്കാം | |||
കൈകാലുകൾ വെട്ടിമാറ്റാം | |||
നാണംകെടുത്തി | |||
തെരുവിലേക്ക് തൂക്കിയെറിയാം | |||
* | |||
എന്നാൽ | |||
നിങ്ങൾക്കെൻറെ | |||
സ്വപ്നത്തെ കൊഴിക്കാനാവില്ല | |||
പ്രത്യാശയെ കെടുത്താനാവില്ല | |||
* | |||
നിങ്ങൾക്ക് | |||
എന്റെ ഉടലാകെ | |||
വ്രണങ്ങൾ കൊണ്ട് പൊതിയാം | |||
മുറിവുകളിൽ കമ്പിവടികൊണ്ട് തോണ്ടാം | |||
പീഡിപ്പിച്ചുരസിക്കാം | |||
ചോര മുള്ളിക്കാം | |||
പേനയും പേപ്പറും കിട്ടാത്ത മുറിയിലടയ്ക്കാം | |||
ഭ്രാന്തനോടെന്നപോലെ പെരുമാറാം | |||
ഉന്മാദത്തിലേക്ക് ഉന്തിയിടാം | |||
നാണം കെടുത്താം | |||
ഞെരിച്ചുടച്ചു കളയാം | |||
തീറ്റയും കുടിയും തരാതിരിക്കാം | |||
അടിയറവിൽ ഒപ്പുവെപ്പിക്കാം | |||
* | |||
എന്നാൽ | |||
നിങ്ങൾക്കൻറെ | |||
സ്വപ്നത്തെ കൊഴിക്കാനാവില്ല | |||
പ്രത്യാശയെ കെടുത്താനാവില്ല | |||
* | |||
നിങ്ങൾക്ക് | |||
എന്റെ കുഞ്ഞുങ്ങളെ കൊല്ലാം | |||
പെണ്ണിനെ കൊല്ലാം | |||
പ്രിയപ്പെട്ടവരെ എല്ലാം കൊല്ലാം | |||
എന്നെയും കൊല്ലാം | |||
* | |||
എന്നാൽ | |||
നിങ്ങൾക്കെൻറെ | |||
സ്വപ്നത്തെ കൊഴിക്കാനാവില്ല | |||
പ്രത്യാശയെ കെടുത്താനാവില്ല. | |||
* | |||
മൊഴിമാറ്റം : | |||
എം. ആർ. രേണുകുമാർ | |||
==== ഉറക്കം ==== | ==== ഉറക്കം ==== | ||
നിഖിൽ തങ്കപ്പൻ | നിഖിൽ തങ്കപ്പൻ | ||
വരി 16: | വരി 99: | ||
അഞ്ചു ലക്ഷത്തിന്റെ | അഞ്ചു ലക്ഷത്തിന്റെ | ||
കണക്കുപറയും. | കണക്കുപറയും. | ||
==== മാവു മുത്തശ്ശി ==== | ==== മാവു മുത്തശ്ശി ==== |