"ജി എച്ച് എസ് എസ് കാരാകുറിശ്ശി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എച്ച് എസ് എസ് കാരാകുറിശ്ശി/ഗ്രന്ഥശാല (മൂലരൂപം കാണുക)
18:22, 14 ജനുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2018കവിത
(ഓർമ്മ) |
(കവിത) |
||
വരി 1: | വരി 1: | ||
==== ഉറക്കം ==== | |||
നിഖിൽ തങ്കപ്പൻ | |||
ഉറക്കഗുളികകൾ സുല്ലിട്ട രാത്രികളെ | |||
തോൽപ്പിച്ചതാണ് ഞാനൊടുവിൽ. | |||
തലക്കലിരുന്നു നിലവിളിക്കാതിരിക്കാമോ? | |||
വല്ലാത്ത ശല്യമാകുന്നുണ്ട് | |||
നിങ്ങളെനിക്കമ്മേ.. | |||
ആരാണ് ചന്ദനത്തിരി കൊളുത്തിവെച്ചത്? | |||
ഉറക്കത്തിലുമുണർന്നിരിക്കുന്നു | |||
ചെന്നിക്കുത്ത്. | |||
ഇനിയും | |||
ഇങ്ങനെ എന്നെ കുലുക്കല്ലേ.. | |||
ദാ വരുന്നത് പലിശക്കാരനാണ്, | |||
ഉണർന്നുപോയാലുടനെ | |||
അഞ്ചു ലക്ഷത്തിന്റെ | |||
കണക്കുപറയും. | |||
==== മാവു മുത്തശ്ശി ==== | ==== മാവു മുത്തശ്ശി ==== | ||