"ഗോപാൽ യു പി സ്ക്കൂൾ കുഞ്ഞിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗോപാൽ യു പി സ്ക്കൂൾ കുഞ്ഞിമംഗലം (മൂലരൂപം കാണുക)
10:50, 10 ജനുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2018→ജൂൺ 23 വെള്ളി
വരി 49: | വരി 49: | ||
== ജൂൺ 23 വെള്ളി== | == ജൂൺ 23 വെള്ളി== | ||
വിദ്യാരംഗം കലാസാഹിത്യവേദി, ബാലസഭ ഉദ്ഘാടനവും വായനാവാര സമാപനവും വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് ശ്രീ.അഴീക്കോട് ചന്ദ്രൻ(ശിശുക്ഷേമ വകുപ്പ്) നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ.എ ഉണ്ണികൃഷ്ണൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വച്ച് വായനാവാരത്തിൽ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും ശ്രീ. അഴീക്കോട് ചന്ദ്രൻ അവർകൾ നിർവഹിച്ചു. തുടർന്ന്കുട്ടികൾ വായനയുമായി ബന്ധപ്പെട്ട് പ്രസംഗങ്ങൾ,പുസ്തക പരിചയം, വിവിധകലാപരിപാടികൾ എന്നിവ അവതരിപ്പിച്ചു. | വിദ്യാരംഗം കലാസാഹിത്യവേദി, ബാലസഭ ഉദ്ഘാടനവും വായനാവാര സമാപനവും വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് ശ്രീ.അഴീക്കോട് ചന്ദ്രൻ(ശിശുക്ഷേമ വകുപ്പ്) നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ.എ ഉണ്ണികൃഷ്ണൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വച്ച് വായനാവാരത്തിൽ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും ശ്രീ. അഴീക്കോട് ചന്ദ്രൻ അവർകൾ നിർവഹിച്ചു. തുടർന്ന്കുട്ടികൾ വായനയുമായി ബന്ധപ്പെട്ട് പ്രസംഗങ്ങൾ,പുസ്തക പരിചയം, വിവിധകലാപരിപാടികൾ എന്നിവ അവതരിപ്പിച്ചു. | ||
== സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ്== | |||
യു.പി.വിഭാഗം 5,6 ക്ലാസ്സിലെ കുട്ടികൾക്കായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് നൽകിവരുന്നുണ്ട്. ആഴ്ചയിൽ രണ്ട് ദിവസമായി ഇത് നൽകിവരുന്നു. | യു.പി.വിഭാഗം 5,6 ക്ലാസ്സിലെ കുട്ടികൾക്കായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് നൽകിവരുന്നുണ്ട്. ആഴ്ചയിൽ രണ്ട് ദിവസമായി ഇത് നൽകിവരുന്നു. | ||
ജൂൺ 29 വ്യാഴം - ജനറൽ ബോഡി യോഗവും അനുമോദനവും | ജൂൺ 29 വ്യാഴം - ജനറൽ ബോഡി യോഗവും അനുമോദനവും |