Jump to content
സഹായം


"എസ്.എം.എച്ച്.എസ് തെക്കേമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 49: വരി 49:
== ചരിത്രം ==
== ചരിത്രം ==
   
   
സ്കൂളിന്റെ പടിപടിയായുള്ള ഉയർച്ചയ്ക്കു പിന്നിൽ പ്രവർത്തിച്ച ഒട്ടനവധി പേരുണ്ട്. സ്കൂളിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചത് ശ്രീ.മൈക്കിൾ എ. കള്ളിവേലിയാണ്. ബാല്യകാലദശയിൽ അതിനെ കൈപിടിച്ചു നടത്തിയ മാനേജർമാരായ റവ. ഫാ. സ്റ്റനിസ്ലാവോസ് ഞള്ളിയിൽ, റവ. ഫാ.ജോർജ് പരുവനാനി, പരേതരായ റവ.ഫാ. തോമസ് കുടകശ്ശേരി റവ. ഫാ. എബ്രഹാം മുണ്ടിയാനി എന്നിവരുടെ സേവനങ്ങൾ പ്രത്യേകം പരാമർശിക്കപ്പെടേണ്ടതാണ്. ഗതാഗതസൗകര്യങ്ങൾ തീരെക്കുറഞ്ഞ ഒരു മലമ്പ്രദേശത്ത് ഇത്ര മനോഹരമായ ഒരു കെട്ടിടം പണിതുയർത്താൻ ഇദ്ദേശവാസികൾ വഹിച്ച പങ്ക് നിസ്സീമമാണ്. തങ്ങളുടെ വരുമാനത്തിന്റെ വീതാംശം നല്കിയും ആഴ്ചയിൽ രണ്ടു പണി വീതം ശ്രമദാനമായി ചെയ്യുകയും വഴി ഈ സംരംഭത്തെ അവർ വിജയിപ്പിച്ചു. സ്കൂളിന്റെ നിർമാണത്തിന് 5000 രൂപാ സംഭാവന നല്കിയ പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റിനെയും നന്ദിപൂർവ്വം സ്മരിക്കേണ്ടിയിരിക്കുന്നു.
സ്കൂളിന്റെ പടിപടിയായുള്ള ഉയർച്ചയ്ക്കു പിന്നിൽ പ്രവർത്തിച്ച ഒട്ടനവധി പേരുണ്ട്. സ്കൂളിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചത് ശ്രീ.മൈക്കിൾ എ. കള്ളിവേലിയാണ്. ബാല്യകാലദശയിൽ അതിനെ കൈപിടിച്ചു നടത്തിയ മാനേജർമാരായ റവ. ഫാ. സ്റ്റനിസ്ലാവോസ് ഞള്ളിയിൽ, റവ. ഫാ.ജോർജ് പരുവനാനി, പരേതരായ റവ.ഫാ. തോമസ് കുടകശ്ശേരി റവ. ഫാ. എബ്രഹാം മുണ്ടിയാനി എന്നിവരുടെ സേവനങ്ങൾ പ്രത്യേകം പരാമർശിക്കപ്പെടേണ്ടതാണ്. ഗതാഗതസൗകര്യങ്ങൾ തീരെക്കുറഞ്ഞ ഒരു മലമ്പ്രദേശത്ത് ഇത്ര മനോഹരമായ ഒരു കെട്ടിടം പണിതുയർത്താൻ ഇദ്ദേശവാസികൾ വഹിച്ച പങ്ക് നിസ്സീമമാണ്. തങ്ങളുടെ വരുമാനത്തിന്റെ വീതാംശം നല്കിയും ആഴ്ചയിൽ രണ്ടു പണി വീതം ശ്രമദാനമായി ചെയ്യുകയും വഴി ഈ സംരംഭത്തെ അവർ വിജയിപ്പിച്ചു. സ്കൂളിന്റെ നിർമാണത്തിന് 5000 രൂപാ സംഭാവന നല്കിയ പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റിനെയും നന്ദിപൂർവ്വം സ്മരിക്കേണ്ടിയിരിക്കുന്നു.യാത്രാസൗ
കര്യമോ മറ്റ് അടിസ്ഥാനസൗകര്യമോ ഇല്ലാതിരുന്ന അക്കാലത്ത് ജനങ്ങളുടെ കഠിനാധ്വാനമാണ് ഇതിനു പിന്നിലുള്ളത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
47

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/419701" എന്ന താളിൽനിന്ന് ശേഖരിച്ചത്