"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം (മൂലരൂപം കാണുക)
18:54, 16 ഡിസംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഡിസംബർ 2017→ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. സ്കൂൾ പത്രം
വരി 66: | വരി 66: | ||
സമാപനചടങ്ങ് ആർ. യു. എ. പ്രസിഡൻണ്ട് കെ. വി. കുഞ്ഞഹമ്മദ് കോയ ഉൽഘാടനം ചെയ്തു. പ്രിൻസിപ്പാൾ കെ, ഹാഷിം അധ്യക്ഷത വഹിച്ചു. ഫാറൂഖ് കോളേജ് മാനേജർ സി. പി. കുഞ്ഞിമുഹമ്മദ്, സ്കൂൾ മാനേജർ കെ. കുഞ്ഞലവി, മാനേജിങ്ങ് കമ്മിറ്റി സെക്രട്ടറി എൻ. കെ. മുഹമ്മദലി, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫിസിക്കൽ എഡുക്കേഷൻ ഡയറക്ടർ ഡോ: സക്കീർ ഹുസൈൻ, ഫാറൂഖ് കോളേജ് പ്രിൻസിപ്പാൾ ഇ. പി ഇമ്പിച്ചിക്കോയ, ഫാറൂഖ് ട്രൈനിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ സി. എ. ജൗഹർ, പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ, പ്രൊഫസർ ടി. എം. അബ്ദു റഹിമാൻ, ഒ. മുഹമ്മദ് കോയ, എൻ. ആർ. അബ്ദുറസാഖ്, സ്കൂൾ ഹെഡ്മാസ്റ്റർ എം. എ. നജീബ്, മുൻഹെഡ്മാസ്റ്റർ കെ. കോയ, പുളിയാളി മെഹബൂബ് എന്നിവർ സംസാരിച്ചുു. | സമാപനചടങ്ങ് ആർ. യു. എ. പ്രസിഡൻണ്ട് കെ. വി. കുഞ്ഞഹമ്മദ് കോയ ഉൽഘാടനം ചെയ്തു. പ്രിൻസിപ്പാൾ കെ, ഹാഷിം അധ്യക്ഷത വഹിച്ചു. ഫാറൂഖ് കോളേജ് മാനേജർ സി. പി. കുഞ്ഞിമുഹമ്മദ്, സ്കൂൾ മാനേജർ കെ. കുഞ്ഞലവി, മാനേജിങ്ങ് കമ്മിറ്റി സെക്രട്ടറി എൻ. കെ. മുഹമ്മദലി, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫിസിക്കൽ എഡുക്കേഷൻ ഡയറക്ടർ ഡോ: സക്കീർ ഹുസൈൻ, ഫാറൂഖ് കോളേജ് പ്രിൻസിപ്പാൾ ഇ. പി ഇമ്പിച്ചിക്കോയ, ഫാറൂഖ് ട്രൈനിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ സി. എ. ജൗഹർ, പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ, പ്രൊഫസർ ടി. എം. അബ്ദു റഹിമാൻ, ഒ. മുഹമ്മദ് കോയ, എൻ. ആർ. അബ്ദുറസാഖ്, സ്കൂൾ ഹെഡ്മാസ്റ്റർ എം. എ. നജീബ്, മുൻഹെഡ്മാസ്റ്റർ കെ. കോയ, പുളിയാളി മെഹബൂബ് എന്നിവർ സംസാരിച്ചുു. | ||
ചടങ്ങിൽ സ്റ്റേഡിയത്തിൽ നിർമ്മിച്ചിരിക്കുന്ന ഗാലറിയോടു ചേർന്ന് സ്പോട്സ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള ഹാളിന്റെയും, സ്പോട്സ് താരങ്ങൾക്ക് വസ്ത്രം മാറാനുള്ള ബാത്ത് റൂം സൗകര്യത്തോടുകൂടിയ കെട്ടിടന്റെയും ഉൽഘാടനം റൗളത്തുൽ ഉലൂം അസോസിയേഷൻ പ്രസിഡൻണ്ട് കെ. വി. കുഞ്ഞഹമ്മദ് കോയ നിർവ്വഹിച്ചുു. | |||