"എസ്സ്.കെ.വി.ജി.എച്ച്.എസ്സ്.എസ്സ്.നീണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ്.കെ.വി.ജി.എച്ച്.എസ്സ്.എസ്സ്.നീണ്ടൂർ (മൂലരൂപം കാണുക)
16:49, 5 ഡിസംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഡിസംബർ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 104: | വരി 104: | ||
പ്രധാനാധ്യാപകനായിരുന്ന ശ്രീ.ജോൺ ജോസഫ് വിരമിച്ച ഒഴിവിലേക്ക് കോഴിക്കോട് സ്വദേശിയായ ശ്രീ.കെ.ഹരീന്ദ്രൻ 5-6-2017 മുതൽ നിയമിതനായി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്കൂൾ പാഠ്യപ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും മുന്നേറിക്കൊണ്ടിരിക്കുന്നു. | പ്രധാനാധ്യാപകനായിരുന്ന ശ്രീ.ജോൺ ജോസഫ് വിരമിച്ച ഒഴിവിലേക്ക് കോഴിക്കോട് സ്വദേശിയായ ശ്രീ.കെ.ഹരീന്ദ്രൻ 5-6-2017 മുതൽ നിയമിതനായി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്കൂൾ പാഠ്യപ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും മുന്നേറിക്കൊണ്ടിരിക്കുന്നു. | ||
===യാത്രയയപ്പ്=== | ===യാത്രയയപ്പ്=== | ||
ആറു മാസത്തെ നിസ്സീമവും സ്തുത്യർഹവുമായ സേവനത്തിനു ശേഷം സ്വന്തം നാടായ കോഴിക്കോട് ജില്ലയിലെ വളയം ജി.എച്ച്.എസ്സ്.എസ്സിലേക്ക് സ്ഥലം മാറ്റം ലഭിച്ചു പോയ പ്രധാനാധ്യാപകൻ ഹരീന്ദ്രൻ സാറിന് 31035.യാത്ര | ആറു മാസത്തെ നിസ്സീമവും സ്തുത്യർഹവുമായ സേവനത്തിനു ശേഷം സ്വന്തം നാടായ കോഴിക്കോട് ജില്ലയിലെ വളയം ജി.എച്ച്.എസ്സ്.എസ്സിലേക്ക് സ്ഥലം മാറ്റം ലഭിച്ചു പോയ പ്രധാനാധ്യാപകൻ ഹരീന്ദ്രൻ സാറിന് [[31035.യാത്ര തടർന്ന് വായിയിക്കക]]സ്കൂളിൽ വച്ച് ഊഷ്മളമായ യാത്രയയപ്പ് നൽകി.നവംബർ 23 ന് പി.റ്റി. എ.പ്രസിഡന്റ് ശ്രീ. ഷാജി അധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി ശ്രീമതി റോസി വർഗീസ് സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പാൾ ശ്രീമതി രാധാമണി അധ്യാപകരായ മാത്യു ജോർജ്,അനിൽകുമാർ,ജയ്മോൾ പീറ്റർ,പിറ്റിഎ അംഗങ്ങളായ ശ്രീ ബിജു, ള്രീമതി ഷീജ എമ്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഹരീന്ദ്രൻ സാറിന്റെ മറുപടി പ്രസംഗത്തോടെ സമ്മേളനം സമാപിച്ചു[[പ്രമാണം:31035_2.jpg]] | ||
[[പ്രമാണം:31035_4.jpg]][[പ്രമാണം:31035_3.jpg]] | [[പ്രമാണം:31035_4.jpg]][[പ്രമാണം:31035_3.jpg]] | ||