Jump to content
സഹായം

"വർഗ്ഗം:47047 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
                                                കഥ
                                                ഓടക്കുഴൽ
 
പണ്ട് പെരിയാറിന്റെ തീരത്ത് മധു എന്നൊരു മണൽ തൊഴിലാളി താമസിച്ചിരുന്നു. ഒരു ശിവരാത്രി ദിവസം അയാൾ ആലുവമണപ്പുറത്ത് നിന്ന് ഒരു ഓടക്കുഴൽ വാങ്ങി. ആദ്യത്തെ സംഗീതോപകരണമാണ് മുള കൊണ്ടുള്ള ഓടക്കുഴൽ .
 
ഓടക്കുഴൽ വായന പഠിക്കുവാൻ അയാൾ തീരുമാനിച്ചു. പഠിക്കുവാൻ പറ്റിയ ഒരു ഗുരുവിനെ തേടി നടന്നു . അങ്ങനെ ഉള്ള ഒരു ഗുരുവിനെ കണ്ടെത്തി.
   ഒരിടത്ത് ഒരിടത്ത് ഒരു രാജകുമാരി ഉണ്ടായിരുന്നു. അവൾ എല്ലാവരുടെയും പ്രിയങ്കരിയായിരുന്നു. അങ്ങനെ അവൾ എല്ലാവരുടേയും പിങ്കി ആയി മാറി. അവൾ അതിസുന്ദരിയായിരുന്നു.അവളെ കണ്ടു എല്ലാവരും അസൂയപെട്ടിരുന്നു.എന്നത്തേയും പോലെ അവൾ പൂന്തോട്ടത്തിൽ പൂക്കൾ പറിക്കുകയായിരുന്നു. തിരികെ പോരും വഴി അവൾ ഒരു ദുർമന്ത്രവാദിനിയെ കണ്ടുമുട്ടി.കോപിഷ്ടയായ ദുർമന്ത്രവാദിനി അവളെ ശപിച്ചു.
    ഓടക്കുഴൽ വായന പഠിച്ചു  തുടങ്ങി. പക്ഷെ മധുവിന് ജന്മസിദ്ധമായ സംഗീതവാസന ഉണ്ടായിരുന്നില്ല. ഗുരു എത്ര ശ്രമിച്ചിട്ടും മധുവിനെ നല്ലൊരു വായനക്കാരനാക്കാൻ സാധിച്ചില്ല. എങ്കിലും അവന്റെ കൈയിലെ കാശ് വാങ്ങിച്ചെടുക്കുവാൻ വേണ്ടി ഗുരു അവനെ പുകഴ്ത്തി പറഞ്ഞു.
   മധുവിന്റെ  ഓടക്കുഴൽ വായന അസലാവുന്നുണ്ട് . നിനക്ക് ഈ രംഗത്ത് മുിടുക്കനാകാൻ കഴിയും . ഗുരുവിന്റെ അഭിനന്ദനം കേട്ട് മധു സന്തോഷിച്ചു. ഗുരു തന്നെ കളിയാക്കുകയാണെന്ന് അയാൾക്ക് മനസിലായി.  ഓടക്കുഴൽ വായനയിൽ കമ്പമുള്ള ഒരു വിഡ്ഢിയായിരുന്നു അയാൾ.
      അയാൾക്ക് ഓടക്കുഴൽ വായിക്കുവാനും  മറ്റാരെങ്കിലും വായിക്കുന്നത് കേൾക്കുവാനും വളരെ ഇഷ്ടമാണ്. അയാൾ ഓടക്കുഴൽ വായിക്കുന്നത് കേൾക്കാനും അഭിപ്രായം പറയാനും കൂട്ടുകാരെ  വിളിച്ചുവരുത്തി. വരുന്ന കുൂട്ടൂകാർക്കെല്ലാം ചായയും പലഹാരങ്ങളും കൊടുത്തു.  
  മധുവിന്റെ ഓടക്കുഴൽ വായന കർണ്ണകഠോരമായിരുന്നു. കലാബോധമുള്ളവർക്ക് അത് ആസ്വദിക്കാൻ കഴിഞ്ഞില്ല. പക്ഷെ കൂട്ടുകാർ മധുവിനെ പറ്റിച്ച്  ചായയും പലഹാരവും കഴിക്കാൻ വേണ്ടി വെറുതെ മുഖസ്തുതി പറഞ്ഞു.  
  "നിന്റെ ഓടക്കുഴൽ വായന മധുരമനോഹരമാണ്. നിനക്ക് നല്ല ഭാവിയുണ്ട്". കൂട്ടുകാരുടെ പുകഴ്ത്തലുകൾ കേട്ട് ആ പമ്പര വിഡ്ഢി ആഹ്ലാദിച്ചു. സദാസമയവും ഓടക്കുഴൽ വായിച്ചു കൊണ്ട് നടക്കാൻ തുടങ്ങി.
കൂട്ടുകാർ അവനെ പരഞ്ഞു പിരികേറ്റി. നാല്ക്കവലയിൽ പോയി നിന്ന് ഓടക്കുഴൽ വായിക്കുവാൻ പറ‍ഞ്ഞു. കൂട്ടുകാർ തന്നെ
171

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/417221" എന്ന താളിൽനിന്ന് ശേഖരിച്ചത്