"എസ് എം എസ് ജെ എച്ച് എസ് , തൈക്കാട്ടുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എം എസ് ജെ എച്ച് എസ് , തൈക്കാട്ടുശ്ശേരി (മൂലരൂപം കാണുക)
15:01, 15 നവംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 15 നവംബർ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
| പ്രധാന അദ്ധ്യാപകൻ= ബിജുമോൻ ജോസഫ് | | പ്രധാന അദ്ധ്യാപകൻ= ബിജുമോൻ ജോസഫ് | ||
| പി.ടി.എ. പ്രസിഡണ്ട്= വർഗ്ഗീസ് | | പി.ടി.എ. പ്രസിഡണ്ട്= വർഗ്ഗീസ് | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | |||
| സ്കൂൾ ചിത്രം= pic.jpg| | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | |||
'''105'''വർഷങ്ങൾക്ക് മുമ്പ് തിരുവതാംകൂർ രാജ്യത്തിൻെറയും തൈക്കാട്ടുശ്ശേരി എന്ന ചെറിയ ഗ്രാമത്തിൻെറയും മുഖംതന്നെ മാറുവാൻ കാരണമായ വിദ്യാലയമുത്തശ്ശിയാണ് ശ്രീമൂലം സിൽവർ ജൂബിലി ഹൈസ്ക്കൂൾ. | '''105'''വർഷങ്ങൾക്ക് മുമ്പ് തിരുവതാംകൂർ രാജ്യത്തിൻെറയും തൈക്കാട്ടുശ്ശേരി എന്ന ചെറിയ ഗ്രാമത്തിൻെറയും മുഖംതന്നെ മാറുവാൻ കാരണമായ വിദ്യാലയമുത്തശ്ശിയാണ് ശ്രീമൂലം സിൽവർ ജൂബിലി ഹൈസ്ക്കൂൾ. | ||
ചേർത്തല താലൂക്കിലെ തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ പ്രദേശം സാമൂഹികവും ,സാമ്പത്തികവും വിദ്യാഭ്യാസപരമായും മുൻപിൽ ആയിരുന്നു .ഇരുപതാം നുറ്റാണ്ടിന്റെ ആരംഭത്തിൽ തന്നെ ഔപചാരിക വിദ്യാഭ്യാസം ലഭിച്ചവർ ധാരാളം ഉണ്ടായിരുന്നു . 1 - 1 - 1912 ൽ ശ്രീമൂലം സിൽവർ ജൂബിലി ഹൈസ്ക്കൂൾ എന്ന പേരിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് അംഗീകാരം ലഭിച്ചത് 1917ൽ ആണ് .ശ്രീമൂലം സിൽവർ ജൂബിലിയോടനുബന്ധിച്ച് ''''''1912''''' ജൂൺ ഒന്നാം തീയ്യതി തൈക്കാട്ടുശ്ശേരി ഗ്രാമത്തിന് വിദ്യയുടെ മധുരം പകരാൻ ഷെവലിയാറും പ്രജാസഭാമെമ്പറുമായിരുന്ന ശ്രീ അയ്യനാട്ടുപാറായിൽ കുഞ്ഞവിരാതരകൻ നിർമ്മിച്ചുനൽകിയതാണ് ഈ വിദ്യാലയം.' | ചേർത്തല താലൂക്കിലെ തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ പ്രദേശം സാമൂഹികവും ,സാമ്പത്തികവും വിദ്യാഭ്യാസപരമായും മുൻപിൽ ആയിരുന്നു .ഇരുപതാം നുറ്റാണ്ടിന്റെ ആരംഭത്തിൽ തന്നെ ഔപചാരിക വിദ്യാഭ്യാസം ലഭിച്ചവർ ധാരാളം ഉണ്ടായിരുന്നു . 1 - 1 - 1912 ൽ ശ്രീമൂലം സിൽവർ ജൂബിലി ഹൈസ്ക്കൂൾ എന്ന പേരിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് അംഗീകാരം ലഭിച്ചത് 1917ൽ ആണ് .ശ്രീമൂലം സിൽവർ ജൂബിലിയോടനുബന്ധിച്ച് ''''''1912''''' ജൂൺ ഒന്നാം തീയ്യതി തൈക്കാട്ടുശ്ശേരി ഗ്രാമത്തിന് വിദ്യയുടെ മധുരം പകരാൻ ഷെവലിയാറും പ്രജാസഭാമെമ്പറുമായിരുന്ന ശ്രീ അയ്യനാട്ടുപാറായിൽ കുഞ്ഞവിരാതരകൻ നിർമ്മിച്ചുനൽകിയതാണ് ഈ വിദ്യാലയം.' |