Jump to content
സഹായം

"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 24: വരി 24:
==അത് ലറ്റിക് മീറ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ്==
==അത് ലറ്റിക് മീറ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ്==
കടയ്ക്കൽ:ചടയമംഗലം സബ് ജില്ല അത് ലറ്റിക് മീറ്റിൽ കടയ്ക്കൽ ഗവ വൊക്കേഷണൽ ഹയർസെക്കന്ററി സ്ക്കൂൾ വീണ്ടും ചാമ്പ്യൻമാർ. ഇട്ടിവയിൽ നടന്ന മത്സരത്തിൽ ജൂനിയർ സബ്  ജൂനിയർ വിഭാഗങ്ങളിൽ ചാമ്പ്യൻഷിപ്പ് ഉൾപ്പെടെ  226 പോയിൻറുകളോടെ രണ്ടാം സ്ഥാനക്കാരെ ബഹുദൂരം പിന്നിലാക്കിയാണ് വീണ്ടും കടയ്ക്കൽ ഗവ വൊക്കേഷണൽ ഹയർസെക്കന്ററി സ്ക്കൂൾ  ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്.വിജയികളെ പി റ്റി എ യും ,സ്റ്റാഫ് കൗൺസിലും അഭിനന്ദിച്ചു.

==ശാസ്ത്രമേളയിൽ മികച്ചനേട്ടം==
കടയ്ക്കൽ:ചടയമംഗലം സബ് ജില്ല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ ഐറ്റി മേളകളിൽ മികച്ച വിജയങ്ങളുമായി സ്ക്കൂൾ ഇത്തവണയും ഒന്നാം സ്ഥാനത്ത്.നവംബർ 8 9 തീയതികളിലായി കുറ്റിക്കാട് സി പി എച്ച് എസ്സ് എസ്സിൽ നടന്ന മേളയിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ സയൻസ് സോഷ്യൽ സയൻസ് ഐറ്റി വിഭാഗങ്ങളിൽ ഒന്നാം സ്ഥാനവും ഗണിതശാസ്ത്ര വിഭാഗത്തിൽ  രണ്ടാം സ്ഥാനവുംനേടിയപ്പോൾ സയൻസ് ഒന്നാം സ്ഥാനവും  ഐറ്റി വിഭാഗത്തിൽ രണ്ടാം സ്ഥാനവുംനേടി ഹയർസെക്കന്ററി വിഭാഗവും മികവു പുലർത്തി.വിജയികളെ പി റ്റി എ യും ,സ്റ്റാഫ് കൗൺസിലും അഭിനന്ദിച്ചു.
2,621

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/416138" എന്ന താളിൽനിന്ന് ശേഖരിച്ചത്