"കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ (മൂലരൂപം കാണുക)
12:43, 5 നവംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 5 നവംബർ 2017intenal
No edit summary |
(intenal) |
||
വരി 31: | വരി 31: | ||
24 സെൻറ് സ്ഥലത്ത് സ്ക്കൂൾ സ്ഥിതിചെയ്യുന്നു. ഏഴ് ക്ലാസ്സ് മുറികളുണ്ട്. അഞ്ച് കംബ്യൂട്ടറോടു കൂടിയ ഒരു ലാബും ഉണ്ട്. കുട്ടികൾക്കായി ആവശ്യാനുസരണം ശൗചാലയങ്ങൾ ഉണ്ട്. | 24 സെൻറ് സ്ഥലത്ത് സ്ക്കൂൾ സ്ഥിതിചെയ്യുന്നു. ഏഴ് ക്ലാസ്സ് മുറികളുണ്ട്. അഞ്ച് കംബ്യൂട്ടറോടു കൂടിയ ഒരു ലാബും ഉണ്ട്. കുട്ടികൾക്കായി ആവശ്യാനുസരണം ശൗചാലയങ്ങൾ ഉണ്ട്. | ||
*1. വൃത്തിയുള്ള ക്ലാസ്സ്മുറികൾ* | |||
*2. നിറഞ്ഞ ലൈബ്രറി* | |||
*3. സൗകര്യമുള്ള കമ്പ്യൂട്ടർലാബ്* | |||
*4. വൃത്തിയുള്ള പാചകപ്പുര* | |||
*5. വൃത്തിയുള്ള ടോയലെറ്റുകൾ* | |||
*6. ജലലഭ്യത* | |||
*7. ഫാൻ സൗകര്യം(ക്ലാസ്സ് മുറികളിൽ)* | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
!അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകാൻ ശ്രദ്ധിക്കാറുണ്ട്.കലാ കായിക ശാസ്ത്ര മേളകളിൽ ഉയർന്ന നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞ കാലങ്ങളിൽ സാധിച്ചിട്ടുണ്ട്. രക്ഷിതാക്കളെയും കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് എല്ലാ വർഷവും പഠനയാത്രകൾ സംഘടിപ്പിക്കാറുണ്ട്. രക്ഷിതാക്കളുടെ പിന്തുണയോടെ ദിനാചരണങ്ങൾ വൈവിധ്യവൽക്കരിക്കാൻ ശ്രദ്ധിക്കാറുണ്ട്. കൂടാതെ കുട്ടികളുടെയും രക്ഷിതാക്കളുടെയും പൂർവവിദ്യാർഥികളുടെയും സർഗശേഷി പ്രകടിപ്പിക്കുന്നതിന് എല്ലാ വർഷവും വാർഷികാഘോഷങ്ങൾ വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്നു. | |||
* പ്രവേശനോത്സവം | |||
* പരിസ്ഥിതിദിനം | |||
* വായനാവാരാഘോഷം | |||
* ചുമർപത്രിക | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി | |||
* കേരളപിറവി | |||
* ഓണാഘോഷം | |||
* പച്ചക്കറിത്തോട്ടം | |||
* സ്വാതന്ത്രദിനാഘോഷം | |||
* ഗാന്ധി രക്തസാക്ഷിദിനാചരണം | |||
* ബാലസഭ | |||
* സ്കൂൾ കലോത്സവം | |||
* എന്റോവ്മെന്റ് | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
വരി 45: | വരി 70: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
== ചിത്രശാല== | |||
<gallery> | |||
https://schoolwiki.in/images/d/d0/136120010.JPG | |||
</gallery> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils-> | <!--visbot verified-chils-> |