"ഗവ.എച്ച് .എസ്.എസ്.വടക്കുമ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് .എസ്.എസ്.വടക്കുമ്പാട് (മൂലരൂപം കാണുക)
18:37, 15 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 37: | വരി 37: | ||
[[Category:തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍]] | [[Category:തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍]] | ||
തലശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് കൊടുവള്ളി ഹയര്‍ സെക്കണ്ടറി സ്കൂള്‍. 1817 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണുര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
ഉള്ളടക്കം | |||
[മറയ്ക്കുക] | |||
* 1 ചരിത്രം | |||
* 2 ഭൗതികസൗകര്യങ്ങള് | |||
* 3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ | |||
* 4 മാനേജ്മെന്റ് | |||
* 5 മുന്‍ സാരഥികള്‍ | |||
* 6 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ | |||
* 7 വഴികാട്ടി | |||
ചരിത്രം | |||
1817 ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. Mr. ഓക്സ് , Mr. എഡ്ബേര്‍ട്ട് , തോമസ് ബാബര്‍ എന്നീ ഇംഗ്ലീഷ് കമ്പനി ഉദ്യോഗസ്ഥരാണ് സ്ക്കൂളിന്റെ പ്രവര്‍ത്തനതിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രമുഖര്‍. 1824 ചര്‍ച്ച് മിഷനറി സൊസൈറ്റി സ്ക്കൂള് ഏറ്റെടുത്തു. യൂറോപ്പിയന്മാര് സ്ഥാപിച്ച ഏറ്റവും പഴക്കം ചെന്ന സ്കൂളില്‍ ഒന്നാണ്. 1 | |||
ഭൗതികസൗകര്യങ്ങള് | |||
1 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് 2 ക്ലാസ് മുറികളുമുണ്ട്. | |||
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | |||
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ | |||
* സ്കൗട്ട് & ഗൈഡ്സ്. | |||
* സുരക്ഷാ പെട്രോള്‍ | |||
* ക്ലാസ് മാഗസിന്. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | |||
മാനേജ്മെന്റ് | |||
സ്ക്കൂള് പ്രിന്‍സിപ്പാള്‍ കെ യം . തുളസി ടീച്ചര്‍യാണ്. | |||
മുന്‍ സാരഥികള്‍ | |||
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | |||
1905 - 13 | |||
1913 - 23 (വിവരം ലഭ്യമല്ല) | |||
1923 - 29 (വിവരം ലഭ്യമല്ല) | |||
1929 - 41 (വിവരം ലഭ്യമല്ല) | |||
1941 - 42 (വിവരം ലഭ്യമല്ല) | |||
1942 - 51 (വിവരം ലഭ്യമല്ല) | |||
1993 - 94 കെ.എം. മാധവന് | |||
1994- 95 എം. ശേഖരന് | |||
1995 - 96 എം. ചന്ദ്രമതി | |||
1996- 97 ടി.പി. ലീല | |||
1997 - 98 എം. പത്മാവതി | |||
1998 - 99 എ.വി. വേദവതി | |||
1999 - 2000 കെ. എന്‍. ചിത്ര | |||
2000-01 പി.രാജന് | |||
2001-02 എം. വിനോദിനി | |||
2002-03 സി. വി. രഘു | |||
2003-04 എന്‍. ശ്രീധരന് | |||
2004 - 06 പി.ദാമോധരന് | |||
2006- 07 ടി.സുശീല | |||
2007- 08 ശ്രീ. എം. വി. വത്സരാജ് | |||
2008 - 09 ,ശ്രീ. ടി. ഇ. രവിദാസ് | |||
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ | |||
* | |||
വഴികാട്ടി | |||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ | |||
* തലശ്ശേരി നഗരത്തില്‍ നിന്നും 1 കി.മി. അകലത്തായി തലശ്ശേരി - കണ്ണൂര്‍ റോഡില്‍ സ്ഥിതിചെയ്യുന്നു. | |||
* | |||
ഇമേജറി ©2009 DigitalGlobe, GeoEye - ഉപയോഗ നിബന്ധനകള്‍ | |||
ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക. |