"ജി.എൽ.പി.എസ്. വെള്ളാട്ട്‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. വെള്ളാട്ട് (മൂലരൂപം കാണുക)
18:14, 29 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഒക്ടോബർ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | | വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | ||
| റവന്യൂ ജില്ല= കാസറഗോഡ് | | റവന്യൂ ജില്ല= കാസറഗോഡ് | ||
| | | സ്കൂൾ കോഡ്= 12516 | ||
| | | സ്ഥാപിതവർഷം= 1956 | ||
| | | സ്കൂൾ വിലാസം= <br/>പി.ഒ.ക്ലായിക്കോട്,ചെറുവത്തൂർ (വഴി) | ||
| | | പിൻ കോഡ്= 671313 | ||
| | | സ്കൂൾ ഫോൺ= 04672230414 | ||
| | | സ്കൂൾ ഇമെയിൽ= 12516glpsvellat@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= ചെറുവത്തൂര് | | ഉപ ജില്ല= ചെറുവത്തൂര് | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=ഗവൺമെന്റ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 15 | | ആൺകുട്ടികളുടെ എണ്ണം= 15 | ||
| പെൺകുട്ടികളുടെ എണ്ണം= 18 | | പെൺകുട്ടികളുടെ എണ്ണം= 18 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 33 | ||
| അദ്ധ്യാപകരുടെ എണ്ണം=4 | | അദ്ധ്യാപകരുടെ എണ്ണം=4 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= പൂമണി.കെ.വി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= പവിത്രൻ.പി.വി | ||
| | | സ്കൂൾ ചിത്രം= Vellat4.jpg | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1956 | 1956 ൽ വെള്ളാട്ട് പ്രദേശത്ത് ഒരു വീടിനോടനുബന്ധിച്ചുള്ള സ്ഥലത്താണ് ആദ്യം വിദ്യാലയം സ്ഥാപിച്ചത്. അന്ന് ഒരു ഏകാദ്ധ്യാപക വിദ്യാലയമായിരുന്നു ഇത്. ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടൽ കാരണം കുട്ടികൾ നന്നെ കുുറവായിരുന്നു. നാട്ടുകാരുടെ സഹായത്താൽ ഈ സ്കൂൾ പ്രവർത്തനം തുടങ്ങി. വിദ്യാലയ രൂപീകരണത്തിനു ശേഷം പല വർഷങ്ങളിലും കുട്ടികളുടെ എണ്ണം പരിമിതമായിരുന്നു. എങ്കിലും നാട്ടുകാരുടെകുടെയും അദ്ധ്യാപകരുടംയും പരിശ്രമം കാരണം ഈ വിദ്യാലയം ഇന്ന് നല്ലനിലയിൽ നിലനില്കുന്നു. എസ്.എസ്.എയുടെയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും സഹായസഹകരണങ്ങൾ പുത്തനുണർവ് നല്കുുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
സ്കുളിന് സ്വന്തമായി എഴുപത് സെന്റ് സ്ഥലനമുണ്ട്. രണ്ട് കെട്ടിടങ്ങളിലായി നാല് | സ്കുളിന് സ്വന്തമായി എഴുപത് സെന്റ് സ്ഥലനമുണ്ട്. രണ്ട് കെട്ടിടങ്ങളിലായി നാല് ക്ലാസ്മുറികൾ പ്രവർത്തിക്കുന്നു. മനോഹരമായ ഒരു പൂന്തോട്ടമുണ്ട്. ആറ് കമ്പ്യൂട്ടറുകളിൽ നാല് ഡസ്ക്ടോപ്പും രണ്ട് ലാപ് ടോപ്പുമാണുള്ളത്. ഇതിൽ മൂന്നെണ്ണം പ്രവർത്തന രഹിതമാണ്. രണ്ട് എൽ.സി.ഡി.പ്രോജക്ടറുകളുണ്ട്. സ്കൂളിന് മുന്നിലായി ഒരു ചെറിയ പൂന്തോട്ടമുണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
കുട്ടികളുടെ എണ്ണം വളരെ കുറവാണെങ്കിലും കലോത്സവം , ശാസ്ത്രമേള, | കുട്ടികളുടെ എണ്ണം വളരെ കുറവാണെങ്കിലും കലോത്സവം , ശാസ്ത്രമേള, സ്പോർട്സ് തുടങ്ങിയ മേളകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. വിദ്യാരംഗം കലാസാഹിത്യ വേദി, ഹെൽത്ത് ക്ലബ്, ശുചിത്വ സേന, ഗണിത ക്ലബ് മുതലായ ക്ലബ്ബുകൾ മികച്ച നിലയിൽ പ്രവർത്തിക്കുന്നു. ക്ലാസ്മാഗസിൻ, സ്കൂൾ പച്ചക്കറി എന്നിവ ശ്രദ്ധേയമാണ്. | ||
== | == മുൻസാരഥികൾ == | ||
#ടി. | #ടി.കണ്ണൻ മാസ്റ്റർ, | ||
#കെ. | #കെ.നാരായണൻ മാസ്റ്റർ, | ||
#എ. | #എ.കുഞ്ഞിരാമൻ മാസ്റ്റർ, | ||
# | #എൻ.വി.ഗോവിന്ദൻ മാസ്റ്റർ. | ||
# | #എൻ.വി.നാണുഉണിത്തിരി മാസ്റ്റർ, | ||
#കെ.വി.സി. | #കെ.വി.സി.പ്രഭാകരൻ മാസ്റ്റർ, | ||
#ടി. | #ടി.ശ്രീധരൻ മാസ്റ്റർ, | ||
#ടി.വി. | #ടി.വി.മാധവൻ മാസ്റ്റർ, | ||
#സി. | #സി.പത്മനാഭൻ മാസ്റ്റർ, | ||
#കെ.വി.ശാരദ | #കെ.വി.ശാരദ ടീച്ചർ, | ||
#സി.നാരായണി | #സി.നാരായണി ടീച്ചർ, | ||
#എം.ദേവകി | #എം.ദേവകി ടീച്ചർ | ||
==ചിത്രശാല== | ==ചിത്രശാല== | ||
<gallery> | <gallery> | ||
Vellat4.jpg| | Vellat4.jpg|സ്കൂൾ | ||
</gallery> | </gallery> | ||
==വഴി== | ==വഴി== | ||
ചെറുവത്തൂരിൽ നിന്നും കയ്യൂർ-ചീമേനി റോഡിൽ നാലര കിലോമീറ്റർ അകലത്തിലായി മുഴക്കോം എന്ന സ്ഥലം. അവിടെ നിന്നും ഒരു കിലോ മീറ്റർ പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ സ്കൂളിലെത്താം. |