Jump to content
സഹായം

"ആർ.സി.യു.പി.എസ് എടത്തിരിത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(scholarship winners)
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| പേര്=ആര്‍.സി.യു.പി.എസ് എടത്തിരിത്തി
| പേര്=ആർ.സി.യു.പി.എസ് എടത്തിരിത്തി
| സ്ഥലപ്പേര്= എടത്തിരുത്തി| വിദ്യാഭ്യാസ ജില്ല=ചാവക്കാട്
| സ്ഥലപ്പേര്= എടത്തിരുത്തി| വിദ്യാഭ്യാസ ജില്ല=ചാവക്കാട്
| റവന്യൂ ജില്ല= തൃശൂർ
| റവന്യൂ ജില്ല= തൃശൂർ
| സ്കൂള്‍ കോഡ്= 24556
| സ്കൂൾ കോഡ്= 24556
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം=1888  
| സ്ഥാപിതവർഷം=1888  
| സ്കൂള്‍ വിലാസം= ആർ സി യു പി സ്ക്കൂൾ  , എടത്തിരുത്തി
| സ്കൂൾ വിലാസം= ആർ സി യു പി സ്ക്കൂൾ  , എടത്തിരുത്തി
| പിന്‍ കോഡ്= 680703
| പിൻ കോഡ്= 680703
| സ്കൂള്‍ ഫോണ്‍= 04802875900
| സ്കൂൾ ഫോൺ= 04802875900
| സ്കൂള്‍ ഇമെയില്‍= edathiruthyrcup329@gmail.com.
| സ്കൂൾ ഇമെയിൽ= edathiruthyrcup329@gmail.com.
| സ്കൂള്‍ വെബ് സൈറ്റ്= ഇല്ല  
| സ്കൂൾ വെബ് സൈറ്റ്= ഇല്ല  
| ഉപ ജില്ല= വലപ്പാട്
| ഉപ ജില്ല= വലപ്പാട്
| ഭരണ വിഭാഗം= പൊതുവിദ്യാഭ്യാസം
| ഭരണ വിഭാഗം= പൊതുവിദ്യാഭ്യാസം
| സ്കൂള്‍ വിഭാഗം= എൽ പി, യു പി
| സ്കൂൾ വിഭാഗം= എൽ പി, യു പി
| പഠന വിഭാഗങ്ങള്‍1=ഒന്നുമുതൽ ഏഴ് വരെ  
| പഠന വിഭാഗങ്ങൾ1=ഒന്നുമുതൽ ഏഴ് വരെ  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 106
| ആൺകുട്ടികളുടെ എണ്ണം= 106
| പെൺകുട്ടികളുടെ എണ്ണം= 35
| പെൺകുട്ടികളുടെ എണ്ണം= 35
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 141
| വിദ്യാർത്ഥികളുടെ എണ്ണം= 141
| അദ്ധ്യാപകരുടെ എണ്ണം= 10
| അദ്ധ്യാപകരുടെ എണ്ണം= 10
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍=  എം.പി ജെസ്സി       
| പ്രധാന അദ്ധ്യാപകൻ=  എം.പി ജെസ്സി       
| പി.ടി.ഏ. പ്രസിഡണ്ട്= അംബിക രവി           
| പി.ടി.ഏ. പ്രസിഡണ്ട്= അംബിക രവി           
| സ്കൂള്‍ ചിത്രം=24556-rcups.jpg
| സ്കൂൾ ചിത്രം=24556-rcups.jpg
| }}
| }}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വരി 36: വരി 36:
പുഴകളും, നെൽപാടങ്ങളും, തെങ്ങിൻ തോപ്പുകളും നിറഞ്ഞ എടത്തിരുത്തി ഗ്രാമത്തിലെ  ജനങ്ങളെ സാമൂഹികവും ,സാംസ്കാരികവും രാഷ്ട്രിയവുമായ  രംഗങ്ങളിൽ  ഏറെ  ഉയരങ്ങളിലെത്തിക്കുന്നതിൽ  പ്രധാന പങ്കുവഹിച്ച  വിദ്യാലയമാണ്  ആർ.സി.യു. പി സ്കൂൾ .  വിദ്യാഭ്യാസത്തിനുള്ള  ജനങ്ങളുടെ മുറവിളികളുടെ ആദ്യ കാലഘട്ടത്തിൽ  തന്നെ എടത്തിരുത്തി പള്ളിയോടനുബന്ധിച്ച് 1888 ൽ  എടത്തിരുത്തി  ആർ സി എലിമെന്ററി സ്ക്കൂൾ എന്ന പേരിൽ  സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം  അന്നു മുതൽ  ജാതിമത ഭേതമന്യേ ഏവർക്കും  മുന്നിൽ  അറിവിൻെറ നിറകുടമായി തുളുമ്പി നിൽക്കുന്നു.ഈ വിദ്യാലയത്തിൽ നിന്ന് അറിവിന്റെ വെളിച്ചം ആദ്യം നുകർന്നത്  കോലാന്ത്ര വേലപ്പൻ  മകൻ മാമുണ്ണിയും,കാട്ടൂർ വടക്കുമുറി കൃഷ്ണൻ മകൾ കല്യാണിയുമാണ് . 1906ൽ ഈ വിദ്യാലയത്തിന് അഞ്ചാം തരം വരെയുള്ള അംഗീകാരം ലഭിച്ചു. 1951 നവംബർ22 മുതൽ മാനേജർ ആയിരുന്ന റവ.ഫാ.തോമസ് മാളിയേക്കലിന്റേയും അധ്യാപകരുടേയും നാട്ടുകാരുടേയും കഠിന പ്രയത്നഫലമായി 1955 സെപ്റ്റംബർ 30 ന് യു.പി സ്കൂളായി ഉയർന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
അടച്ചുറപ്പുള്ള വിദ്യാലയം , കുട്ടികളുടെ പാർക്ക് , ശുദ്ധജലം , ഗ്രൗണ്ട് , ചുറ്റുമതിൽ , മികച്ച ടോയ് ലറ്റ് സൗകര്യങ്ങൾ ടൈലിട്ടു വൃത്തിയാക്കിയ അടുക്കള പെൺ സൗഹൃദ ടോയ്‌ലറ്റ്.  
അടച്ചുറപ്പുള്ള വിദ്യാലയം , കുട്ടികളുടെ പാർക്ക് , ശുദ്ധജലം , ഗ്രൗണ്ട് , ചുറ്റുമതിൽ , മികച്ച ടോയ് ലറ്റ് സൗകര്യങ്ങൾ ടൈലിട്ടു വൃത്തിയാക്കിയ അടുക്കള പെൺ സൗഹൃദ ടോയ്‌ലറ്റ്.  

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[{{PAGENAME}}/പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം|പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം]]
[[{{PAGENAME}}/പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം|പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം]]
24556-rcupedy7.short.jpg|പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം.
24556-rcupedy7.short.jpg|പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം.
വരി 64: വരി 64:
24556-rcupedy16.short.jpg|ചോളം വിളവെടുപ്പ്
24556-rcupedy16.short.jpg|ചോളം വിളവെടുപ്പ്

==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==
വി.ഐ. ജോസഫ് , സുന്ദര മേനോൻ , പിയൂസ് .ടി. എൽ , കെ.എൽ. കൊച്ചുവർക്കി , എം.കെ. ലളിത , സി.കെ. എൽസി , സി.ജെ. ത്രേസ്സ്യാമ.
വി.ഐ. ജോസഫ് , സുന്ദര മേനോൻ , പിയൂസ് .ടി. എൽ , കെ.എൽ. കൊച്ചുവർക്കി , എം.കെ. ലളിത , സി.കെ. എൽസി , സി.ജെ. ത്രേസ്സ്യാമ.

==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ഡോ. സൈമൺ , അഡ്വ.ഡേവീസ് മാളിയേക്കൽ , അഡ്വ.സജിൻ കൊല്ലാറ , ഡോ.ശ്യാംദേവ് , ഡോ. സായൂജ് , ഡോ. ഷെറിൻ  ,ഫാ. പോൾ .ടി. വിൻസെന്റ് , ഫാ. ജോസ് ടി.വിൻസെന്റ്.
ഡോ. സൈമൺ , അഡ്വ.ഡേവീസ് മാളിയേക്കൽ , അഡ്വ.സജിൻ കൊല്ലാറ , ഡോ.ശ്യാംദേവ് , ഡോ. സായൂജ് , ഡോ. ഷെറിൻ  ,ഫാ. പോൾ .ടി. വിൻസെന്റ് , ഫാ. ജോസ് ടി.വിൻസെന്റ്.

1,496

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/414083" എന്ന താളിൽനിന്ന് ശേഖരിച്ചത്