|
|
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| | {{Schoolwiki award applicant}} |
| | {{PSchoolFrame/Header}} |
| {{prettyurl| Little Flower U.P.S. Cheranelloor}} | | {{prettyurl| Little Flower U.P.S. Cheranelloor}} |
| {{Infobox AEOSchool | | {{Infobox School |
| | സ്ഥലപ്പേര്= ചേരാനല്ലൂ൪ | | |സ്ഥലപ്പേര്= ചേരാനല്ലൂർ |
| | വിദ്യാഭ്യാസ ജില്ല=എറണാകുുളം | | |വിദ്യാഭ്യാസ ജില്ല= എറണാകുളം |
| | റവന്യൂ ജില്ല= എറണാകുുളം | | |റവന്യൂ ജില്ല= എറണാകുളം |
| | സ്കൂൾ കോഡ്=26264 | | |സ്കൂൾ കോഡ്= 26264 |
| | സ്ഥാപിതവർഷം=1925 | | |യുഡൈസ് കോഡ്= 32080300102 |
| | സ്കൂൾ വിലാസം= ചേരാനല്ലൂ൪ | | |സ്ഥാപിതദിവസം= 01 |
| | പിൻ കോഡ്=682034 | | |സ്ഥാപിതമാസം= 06 |
| | സ്കൂൾ ഫോൺ= 9605609341
| | |സ്ഥാപിതവർഷം= 1925 |
| | സ്കൂൾ ഇമെയിൽ= lfupscheranelloor@gmail.com | | |സ്കൂൾ വിലാസം= ലിറ്റിൽ ഫ്ലവർ യു.പി. എസ്. ചേരാനല്ലൂർ |
| | സ്കൂൾ വെബ് സൈറ്റ്= | | |പോസ്റ്റോഫീസ്= ചേരാനല്ലൂർ |
| | ഉപ ജില്ല=ചേരാനല്ലൂ൪ | | |പിൻ കോഡ്= 682034 |
| <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ്
| | |സ്കൂൾ ഇമെയിൽ= lfupscheranelloor@gmail.com |
| | ഭരണ വിഭാഗം=എയ്ഡഡ് | | |സ്കൂൾ വെബ് സൈറ്റ്= www.lfupscheranelloor |
| <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് -->
| | |ഉപജില്ല= എറണാകുളം |
| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | |തദ്ദേശസ്വയംഭരണസ്ഥാപനം = ചേരാനല്ലൂർ പഞ്ചായത്ത് |
| | പഠന വിഭാഗങ്ങൾ1= | | |വാർഡ്= 5 |
| | പഠന വിഭാഗങ്ങൾ2= യു.പി | | |ലോകസഭാമണ്ഡലം= എറണാകുളം |
| | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | |നിയമസഭാമണ്ഡലം= എറണാകുളം |
| | ആൺകുട്ടികളുടെ എണ്ണം= 92 | | |താലൂക്ക്= കണയന്നൂർ |
| | പെൺകുട്ടികളുടെ എണ്ണം= 73 | | |ബ്ലോക്ക് പഞ്ചായത്ത്= ഇടപ്പള്ളി |
| | വിദ്യാർത്ഥികളുടെ എണ്ണം=165 | | |ഭരണവിഭാഗം= എയ്ഡഡ് |
| | അദ്ധ്യാപകരുടെ എണ്ണം= 1+9 | | |സ്കൂൾ വിഭാഗം= പൊതുവിദ്യാലയം |
| | പ്രധാന അദ്ധ്യാപകൻ= ലീന കെ. എ | | |പഠന വിഭാഗങ്ങൾ2= യു.പി |
| | പി.ടി.ഏ. പ്രസിഡണ്ട്=ജൂഡ് തദേവൂസ് | | |സ്കൂൾ തലം= 5 മുതൽ 7 വരെ |
| | സ്കൂൾ ചിത്രം=[[പ്രമാണം:ലിറ്റിൽ ഫ്ലവർ യൂ. പി. സ്കൂൾ ചേരാനല്ലൂർ.jpg|thumb|ലിറ്റിൽ ഫ്ലവർ യൂ. പി. സ്കൂൾ ചേരാനല്ലൂർ]] | | |മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് |
| | |ആൺകുട്ടികളുടെ എണ്ണം 1-10= 112 |
| | |പെൺകുട്ടികളുടെ എണ്ണം 1-10= 77 |
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10= 167 |
| | |അദ്ധ്യാപകരുടെ എണ്ണം 1-10= 8 |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പ്രധാന അദ്ധ്യാപിക= വില്ല്യം കെ വി |
| | |പി.ടി.എ. പ്രസിഡണ്ട്= രാജു ജേക്കബ് |
| | |എം.പി.ടി.എ. പ്രസിഡണ്ട്= സനിഷ |
| | |സ്കൂൾ ചിത്രം= പ്രമാണം:LFUPSCHERANALLOOR.jpeg |
| | |size=350px |
| | |caption=LFUPS CHERANELLOOR |
| | |ലോഗോ= |
| | |logo_size=50px |
| }} | | }} |
| ................................ | | [[പ്രമാണം:LFUPSCHERANALLOOR.jpeg|ലഘുചിത്രം|LFUPS CHERANELLOOR]] |
| | [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 എറണാകുളം] ജില്ലയിലെ, എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ ചേരാനല്ലൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ലിറ്റിൽ ഫ്ളവർ യു.പി. സ്കൂൾ . |
| == ചരിത്രം == | | == ചരിത്രം == |
| ആരാധ്യനായ ബെർണാഡ് മെത്രോപ്പോലീത്ത 1925 ൽ 77 കുട്ടികളുമായി ആരംഭിച്ചതാണ് ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ .ആദരണീയനായ ശ്രീ ജോസഫ് വളന്തറ ആയിരുന്നു പ്രഥമ പ്രധാനാദ്ധ്യാപകൻ .പിന്നീട് സമീപദേശങ്ങളിൽ ഉള്ള പലരും വിദ്യാഭ്യാസത്തിന് ആശ്രയിച്ചിരുന്നതും,ആദ്യ പരിഗണന നല്കിയിരുന്നതും ഈ വിദ്യാലയത്തെ തന്നെ ആയിരുന്നു.മാതിരപ്പിള്ളി ചന്ദ്രശേഖര മേനോൻ ആയിരുന്നു ഇവിടത്തെ ആദ്യ വിദ്യാർത്ഥി. മുൻ വരാപ്പുഴ അതിരൂപത മെത്രോപ്പോലീത്ത അഭി;ഫ്രാൻസിസ് കല്ലറക്കൽ പിതാവ് ഉൾപ്പെടെ സമൂഹത്തിന്റെ നാനാ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികൾ അനവധിയാണ്. പ്രശസ്ത സ്ഥല നാമ ചരിത്ര ഗവേഷകനും സാഹിത്യകാരനുമായ വി വി കെ വാലത്തു മാസ്റ്റർ ഇവിടത്തെ മുൻ അധ്യാപകൻ ആയിരുന്നു .മുൻ കപ്യാർ പരേതനായ ചാക്കപ്പൻ ചേട്ടൻ ഈ വിദ്യാലയത്തിലെ ആദ്യത്തെ പ്യൂൺ ആയിരുന്നു.നിലവിൽ ഈ വിദ്യാലയം വരാപ്പുഴ കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.2005 മുതൽ സർക്കാർ അംഗീകാരത്തോടെയുള്ള ആംഗലേയ വിദ്യാഭ്യാസവും ഇവിടെ നടത്തിവരുന്നുണ്ട് . ഇന്ന് ഈ വിദ്യാലയത്തിൽ ആറ് ഡിവിഷനുകളിലായി 165 വിദ്യാർത്ഥികളും ,10 അദ്ധ്യാപകരും ,1 ഓഫീസ് അസിസ്റ്റൻറ് ഉണ്ട് . | | ആരാധ്യനായ ബെർണാഡ് മെത്രോപ്പോലീത്ത 1925 ൽ 77 കുട്ടികളുമായി ആരംഭിച്ചതാണ് ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ .ആദരണീയനായ ശ്രീ ജോസഫ് വളന്തറ ആയിരുന്നു പ്രഥമ പ്രധാനാദ്ധ്യാപകൻ .പിന്നീട് സമീപദേശങ്ങളിൽ ഉള്ള പലരും വിദ്യാഭ്യാസത്തിന് ആശ്രയിച്ചിരുന്നതും,ആദ്യ പരിഗണന നല്കിയിരുന്നതും ഈ വിദ്യാലയത്തെ തന്നെ ആയിരുന്നു.മാതിരപ്പിള്ളി ചന്ദ്രശേഖര മേനോൻ ആയിരുന്നു ഇവിടത്തെ ആദ്യ വിദ്യാർത്ഥി. മുൻ വരാപ്പുഴ അതിരൂപത മെത്രോപ്പോലീത്ത അഭി;ഫ്രാൻസിസ് കല്ലറക്കൽ പിതാവ് ഉൾപ്പെടെ സമൂഹത്തിന്റെ നാനാ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികൾ അനവധിയാണ്. [[ലിറ്റിൽ ഫ്ലവർ യൂ. പി. സ്കൂൾ ചേരാനല്ലൂർ/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക .]] |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |
വരി 71: |
വരി 90: |
|
| |
|
| == മുൻ സാരഥികൾ == | | == മുൻ സാരഥികൾ == |
| '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | | {| class="wikitable sortable mw-collapsible" |
| #ആനി ലി൯ സീലിയ
| | |+'''സ്കൂളിലെ മുൻ അദ്ധ്യാപകർ: ''' |
| #മരിയ പാക്സി
| | !ക്രമനമ്പർ |
| #മേരി ത്രേസ്യ
| | !പേര് |
| | !കാലഘട്ടം |
| | |- |
| | |1 |
| | |ആനി ലി൯ സീലിയ |
| | | |
| | |- |
| | |2 |
| | |മരിയ പാക്സി |
| | | |
| | |- |
| | |3 |
| | |മേരി ത്രേസ്യ |
| | | |
| | |} |
| | |
|
| |
|
| == നേട്ടങ്ങൾ == | | == നേട്ടങ്ങൾ == |
വരി 82: |
വരി 116: |
| #സംഗീത സംവിധായക൯ അലക്സ് പോൾ | | #സംഗീത സംവിധായക൯ അലക്സ് പോൾ |
| ==വഴികാട്ടി== | | ==വഴികാട്ടി== |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
|
| |
| * പള്ളി കവല ബസ് സ്റ്റോപ്പിൽ നിന്നും 300 മീറ്റ൪ അകലം സ്ഥിതി ചെയ്യുന്നു.
| |
| |----
| |
|
| |
| |}
| |
| |}
| |
| <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
| |
| {{#multimaps:10.047719, 76.2918509 |zoom=13}}
| |
|
| |
|
| |
| == അധ്യയന വർഷം 2015-2016 ==
| |
|
| |
| === പ്രവേശനോത്സവം ===
| |
|
| |
| പുതിയ അധ്യയന വർഷത്തിലെ പ്ര വേ ശനോത്സവം വർണ ശബലമായ ആഘോഷപരിപാടികൾ.
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
| === ലോക പരിസ്ഥിതി ദിനം ===
| |
|
| |
| കുട്ടികളും അധ്യാപകരും ചേർന്ന് നെല്ലിയുടെ നക്ഷത്രമായ ഭരണി നക്ഷത്രത്തിൽ ജനിച്ച അഞ്ചാം ക്ലാസിലെ വിദ്യാർത്ഥിനി വിസ്മയ എം .എം തദ്ദവസരത്തിൽ വൃക്ഷതൈ നട്ടു. പരിസ്ഥിതി സംരക്ഷണ മുദ്ര വാക്യങ്ങൾ പ്ര തി നിതാനം ചെയ്യുന്ന പ്ലക്കാർഡ്കൾ വഹിച്ചു റാലി നടത്തി.
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
| === പി .ടി.എ പൊതുയോഗം ===
| |
|
| |
|
| |
| ~ചിത്രം~
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
| === വായനാദിനം ===
| |
|
| |
| SSA ബി.ർ.സി ൽ വെച്ച് നടത്തിയ മലയാള പ്രസംഗ മത്സരത്തിൽ കുമാരി റിസ്വാന 3 ആം സ്ഥാനം നേടി. കുമാരി സ്നേഹ അസ്സബ്ളിയിൽ പുസ്തകാസ്വാദനം നടത്തി. മലയാള മനോരമ വായനകളരി ഉദ്ഘാടനം ചെയ്തു.
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
| === ചാന്ദ്ര ദിനം ===
| |
|
| |
| ചുമർ പത്ര നിർമ്മാണം, ക്വിസ് മത്സരം എന്നിവ ഉണ്ടായിരുന്നു. ബഹിരാകാശ യാത്രയെ കുറിച്ചുള്ള ഒരു വീഡിയോ ക്ലിപ്പിങ് പ്രദർശിപ്പിച്ചു.
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
| === ഹിരോഷിമ & നാഗസാക്കി ദിനം ===
| |
|
| |
| സഡാക്കോ കൊക്കിന്റെ നിർമ്മാണം പരിശീലിപ്പിച്ചു. കുട്ടികൾ ഓരോരുത്തരും അവരവർ നിർമിച്ചു കൊണ്ട് വന്ന കൊക്കുകൾ സ്കൂൾ അങ്കണത്തിൽ തോരണമായി ചാർത്തി. സഡാക്കോയുടെ കഥ സ്കിറ്റ് ആയി അസ്സെംബ്ലിയിൽ അവതരിപ്പിച്ചു. യുദ്ധത്തിനെതിരെ പോസ്റ്ററുകൾ നിർമ്മിച്ചു.
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
| === സ്വാതന്ത്ര്യ ദിനം ===
| |
|
| |
| പറ്റാവുക ഉയർത്തൽ, പ്രച്ഛന്ന വേഷങ്ങൾ, ജാലിയൻ വാലാബാഗ് tableau, ദേശഭക്തി ഗാനാലാപനം, റാലി എന്നിവ എല്ലാം കൊണ്ട് വളരെ ഭംഗിയായി ആഘോഷിച്ചു.
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
| === വയോജന ദിനം ===
| |
|
| |
| വിദ്യാർത്ഥികളുടെ വീട്ടിലെ പ്രായം ചെന്ന മുത്തശ്ശൻ മുത്തശ്ശിമാരെ ആദരിച്ചു. അവർക്കു സ്കൂളിന്റെ വകയായി സമ്മാനങ്ങളും നൽകി, കുട്ടികളുമായി സംവദിച്ചു.
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
| === ശിശു ദിനം ===
| |
|
| |
| പഞ്ചായത്തു തലത്തിൽ നടത്തിയ പ്രസംഗം, നാടൻപാട്ട്, ദേശഭക്തിഗാനം എന്നീ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു സമ്മാനങ്ങൾ നേടി. സ്കൂൾ അങ്കണത്തിൽ റാലി ഉണ്ടായിരുന്നു.
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
| === കലോത്സവങ്ങൾ ===
| |
|
| |
| ഉപജില്ലാ മേളയിൽ ഈ വിദ്യാലയം ഒവൊറോൾ ചാംപ്യൻഷിപ് നേടി. ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഗണിതം തുടങ്ങിയ ഇനങ്ങളിൽ അധ്യാപകരും പങ്കെടുത്തു ഒന്നാം സ്ഥാനം കരസ്ഥമാക്കി. അറബി, സംസ്കൃതം കലോത്സവങ്ങളിൽ രണ്ടാം റണ്ണർ അപ്പ് ആയിരുന്നു.
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
| === ഭക്ഷ്യ മേള ===
| |
|
| |
| BRC തലത്തിൽ നടന്ന നാടൻ ഭക്ഷ്യ മേളയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
| |
|
| |
|
| |
|
| |
|
| |
|
| |
| === ആകാശവാണി കൊച്ചി Fm -ൽ ===
| |
|
| |
| ആകാശവാണി കൊച്ചി Fm -ലെ "വിടരുന്ന മൊട്ടുകൾ" എന്ന പരിപാടിയിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ നാടകം, കവിത, പ്രസംഗം (മലയാളം.അറബി, സംസ്കൃതം), ദേശഭക്തി ഗാനം തുടങ്ങിയ ഇനങ്ങൾ അവതരിപ്പിച്ചു.
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
| === ഇംഗ്ലീഷ് നാടകം ===
| |
|
| |
| ഇംഗ്ലീഷ് മേളയോട് അനുബന്ധിച്ചു BRC തലത്തിൽ നടന്ന നാടകമത്സരങ്ങളിൽ ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും എ-ഗ്രേഡും ലഭിച്ചു.
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
| == അധ്യയന വർഷം 2016-2017 ==
| |
|
| |
| === പ്രവേശനോത്സവം ===
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
| === ലോക പരിസ്ഥിതി ദിനം ===
| |
|
| |
|
| |
|
| |
|
| |
| === വിദ്യാരംഗം മലയാള സാഹിത്യ വേദി ===
| |
|
| |
| ഉദ്ഘാടനം കൊച്ചി എഫ് എം റേഡിയോ ജോക്കി ശ്രീമതി തെന്നൽ
| |
|
| |
|
| |
|
| |
|
| |
|
| |
| === മലയാള തിളക്ക പ്രഖ്യാപനം ===
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
| === സ്വാതന്ത്ര്യ ദിനം ===
| |
|
| |
|
| |
|
| |
|
| |
| === പ്രതിരോധ കുത്തിവെയ്പ്പ് ബോധവത്ക്കരണം ===
| |
|
| |
|
| |
|
| |
|
| |
| === സംസ്കൃത ദിനം ===
| |
|
| |
| കൊച്ചി എഫ് എം റെയിൻബോ റേഡിയോ ജോക്കി ശ്രീമതി സൗമ്യ ഉദ്ഘാടനം നിർവഹിച്ചു
| |
|
| |
| == അധ്യയനവർഷം 2016-2017 ==
| |
|
| |
| === പ്രവേശനോത്സവം ===
| |
|
| |
| നവാഗതരെ ബാൻഡ് മേളത്തോടെ സ്വീകരിച്ചു. പഠന സാമഗ്രികൾ വിതരണം ചെയ്തു. മുതിർന്ന കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു.
| |
|
| |
| [[പ്രമാണം:പ്രവേശനോത്സവം.jpg]]
| |
|
| |
| === പരിസ്ഥിതി ദിനം ===
| |
|
| |
| റാലി നടത്തി. പരിസ്ഥിതി സംരക്ഷണ വാർത്തകൾ ഉൾകൊള്ളിച്ചു കൊളാഷ് നിർമ്മിച്ചു; പൂന്തോട്ടം ഒരുക്കി. വായന ദിനം 'അമ്മ വായനയ്ക്കു' തുടക്കം കുറിച്ചു. സ്കൂൾ ലൈബ്രറിയിൽ അമ്മമാർക്ക് അംഗത്വം നൽകി; പീലിയാട് കോളനി, അംബേദ്കർ കോളനി എന്നിവിടങ്ങളിൽ പത്രം വിതരണം, ഗ്രന്ധകർത്താക്കൾ കൃതികൾ യോജിപ്പിക്കൽ എന്നിവ നടത്തി ഉൽഘാടനം ചെയ്തു.
| |
| [[പ്രമാണം:LFപരിസ്ഥിതി1 .jpg]]
| |
|
| |
| === വിദ്യാരംഗകലാസാഹിത്യവേദി ===
| |
|
| |
| ആകാശവാണി കൊച്ചി എഫ്. എം പ്രോഗ്രാം എക്സിക്യു്റ്റിവ് ശ്രീകുമാർ മുഖത്തല ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ചു. കുട്ടികൾ ചോദ്യം ചോദിക്കുന്ന ശീലമുള്ളവരായി വളരണം എന്ന് ഉദ്ബോധിച്ചു.
| |
|
| |
| [[പ്രമാണം:വിദ്യാരംഗംLF.jpg]]
| |
|
| |
| === ചാന്ദ്ര ദിനം ===
| |
|
| |
| നീൽ ആംസ്ട്രോങ്ങിന്റെ വേഷം ധരിച്ചെത്തിയ വിദ്യാർത്ഥി കുട്ടികളുമായി സാങ്കൽപ്പിക സംവാദം നടത്തി.
| |
|
| |
|
| |
|
| |
|
| |
| === സ്വാതന്ത്ര്യ ദിനം ===
| |
|
| |
| മതേതരത്വം സന്ദേശം നൽകുന്ന സ്കിറ്റ് അവതരിപ്പിച്ചു. സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷങ്ങൾ പുനരവതരിപ്പിച്ചു റാലി നടത്തി.
| |
| [[പ്രമാണം:Independance7.jpg]]
| |
|
| |
| === അധ്യാപക ദിനം ===
| |
|
| |
| അധ്യാപകർ ഇന്ത്യയിലെ മഹദ് ഗുരുക്കളെ വേദിയിൽ അവതരിപ്പിച്ചു.
| |
| [[പ്രമാണം:Teachersday1.jpg]]
| |
|
| |
| === കുട്ടമ്പുഴ യാത്ര ===
| |
|
| |
| കാടിന്റെ മക്കളുടെ ജീവിത രീതി അടുത്തറിയാനായി 25 പേരടങ്ങുന്ന സംഘം കുട്ടമ്പുഴ പഞ്ചായത്തിലെ 'പന്തത്ര' ട്രൈബൽ കോളനിയിലേക്ക് പഠനയാത്ര നടത്തി. "എല്ലാം കുട്ടികൾക്കും വിദ്യാഭ്യാസം" എന്ന സന്ദേശം ഉൾകൊള്ളുന്ന സ്കിറ്റ്, ക്രമമായ പല്ലുതേപ്പിന്റെ ആവശ്യകത , പ്രതിരോധ കുടിവെപ്പിന്റെ ആവിശ്യകത തുടങ്ങിയവയെ കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസ്സ് നടത്തി. പഠന സാമഗ്രികൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവ വിതരണം ചെയ്തു.
| |
| [[പ്രമാണം:Kuttambuzha.jpg]]
| |
|
| |
| === === ഗാന്ധിജയന്തി ദിനം ===
| |
|
| |
| പരിസര ശുചീകരണം, ക്വിസ്സ് മത്സരം നടത്തി. "ഗാന്ധി" സിനിമ പ്രദർശിപ്പിച്ചു.
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
| === മഴ വെള്ള സംരക്ഷണം ===
| |
|
| |
| മഴ കൊയ്ത്തുമായി ബന്ധപ്പെട്ടു 'കിണർ റീചാർജിനു' പ്രാധാന്യം കൊടുത്തു കൊണ്ട് ആരംഭിച്ച ക്യാമ്പയ്നിൽ വാർഡ് മെമ്പർ ശ്രീമതി ലീന തോമസിന്റെ വീട്ടിൽ കിണർ റീചാർജിനു തുടക്കം കുറിച്ചു. ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിലെ തന്നെ ആദ്യ സംരംഭം ആയിരുന്നു ഈ പരിപാടി.
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
| === ശിശു ദിനം ===
| |
|
| |
| ശിശുദിനത്തിനോടനുബന്ധിച്ചു ചേരാനല്ലൂർ പഞ്ചായത് തലത്തിൽ നടന്ന പ്രസംഗം, നാടൻ പാട്ടു, മോണോ ആക്റ്റ് തുടങ്ങിയവയിൽ സമ്മാനങ്ങൾ കുട്ടികൾ നേടി. പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടിയ റിന്റ മരിയ ജോണിയായിരുന്നു പഞ്ചായത്തിലെ ശിശു ദിന റാലിയിൽ 'ചാച്ചാജി' ആയി തിരഞ്ഞെടുക്കപെട്ടതു.
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
| === ശാസ്ത്ര ദിനം ===
| |
|
| |
| സ്കൂൾ ശാസ്ത്ര ദിനം ആഘോഷത്തിൽ 50 - ഓളം വിദ്യാർഥികൾ ലഘു പരീക്ഷങ്ങൾ അവതരിപ്പിച്ചു.കൂടാതെ നാടൻ ഭക്ഷ്യ മേളയും ഉണ്ടായിരുന്നു.
| |
|
| |
|
| |
| === ക്രിസ്തുമസ് ആഘോഷം ===
| |
|
| |
| ക്രിസ്തുവിന്റെ ജനന കഥ ലൈവ് ആയി അവതരിപ്പിച്ചു.
| |
|
| |
|
| |
|
| |
|
| |
| === ശിൽപശാല ===
| |
|
| |
| കുട്ടികളെ സ്വയം പര്യാപ്ത ഉള്ളവരായി മാറ്റാനും ഊർജ സംരക്ഷണം, മാലിന്യ സംരക്ഷണം തുടങ്ങിയ ബോധവത്കരണത്തിനും, സോപ്പ് നിർമ്മാണം, സോളാർ കുക്കർ നിർമ്മാണം, പത്ര കടലാസ് ഉപയോഗിച്ച് ചവറ്റു കുട്ട, ക്യാരി ബാഗ് നിർമ്മാണം, ജൈവ കീടനാശിനി ഉദ്പാദനം എന്നിവയിൽ പരിശീലനം കൊടുത്തു.
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
| === പഠനയാത്ര ===
| |
|
| |
| 40 കുട്ടികളും ഒരു രക്ഷാകർത്താവും അടങ്ങുന്ന സംഘം തിരുവനന്തപുരത്തേക്ക് ട്രെയിൻ മാർഗ്ഗം കുട്ടികൾക്ക് ഒരു നാവാനുഭവം നൽകി.
| |
|
| |
|
| |
|
| |
|
| |
|
| |
|
| === കലോത്സവങ്ങൾ ===
| |
|
| |
|
| ഉപജില്ലാ കലോത്സവത്തിൽ നാടകത്തിൽ 2nd എ ഗ്രേഡ് നേടുകയും അറബി കലോത്സവത്തിൽ 2nd റണ്ണർ അപ്പ് സ്ഥാനവും, സംസ്കൃതം ശാസ്ത്ര മേളകളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുകയും ഉണ്ടായി.
| | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' |
|
| |
|
| <!--visbot verified-chils->
| | * എറണാകുളം ചേരാനെല്ലൂർ പള്ളി കവല ബസ് സ്റ്റോപ്പിൽ നിന്നും 300 മീറ്റ൪ അകലം സ്ഥിതി ചെയ്യുന്നു. |
| | ---- |
| | {{Slippymap|lat=10.055226154898447|lon= 76.28844513601476|zoom=18|width=full|height=400|marker=yes}} |
| | ---- |