"എസ് വി എച്ച് എസ് ചെറിയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് വി എച്ച് എസ് ചെറിയനാട് (മൂലരൂപം കാണുക)
19:54, 24 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഒക്ടോബർ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
ശ്രീവിജയേശ്വരീ ഹൈസ്ക്കൂൾ ചരിത്രം | ==== '''ശ്രീവിജയേശ്വരീ ഹൈസ്ക്കൂൾ ചരിത്രം'''<br /> ==== | ||
ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽപ്പെട്ട് ചെറിയനാട് ഗ്രമപഞ്ചായത്തിൻറെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന സരസ്വതീക്ഷേത്രമാണ് ശ്രീവിജയേശ്വരീ ഹൈസ്ക്കൂൾ. ചെറിയനാട് ഗ്രാമപഞ്ചായത്തിലെ 4ാം വാർഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.<br /> | |||
ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽപ്പെട്ട് ചെറിയനാട് ഗ്രമപഞ്ചായത്തിൻറെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന സരസ്വതീക്ഷേത്രമാണ് ശ്രീവിജയേശ്വരീ ഹൈസ്ക്കൂൾ. ചെറിയനാട് ഗ്രാമപഞ്ചായത്തിലെ 4ാം വാർഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. | 1953-54 സ്കൂൾ വർഷാരംഭത്തിൽ പെൺക്കുട്ടികൾക്ക് മാത്രമുള്ള ഹൈസ്ക്കൂൾ അനുവദിച്ചു. ഇപ്പോൾ പുനലൂർ രൂപതയുടെ രക്ഷാധികാരത്തിൽ സ്ഥിതി ചെയ്യുന്ന ഇൗ സ്ഥാപനം കൊല്ലം രൂപതാദ്ധ്യ ക്ഷന്യായിരുന്ന റൈറ്റ്. റവ. ഡോ. ജറോം. എം. ഫെർണാണ്ടസ് തിരുമേനിയാണ് വിലയ്ക്ക് വാങ്ങിയത്. ഇൗ സ്ഥാപനത്തിൻറെ ഉടമസ്ഥാവകാശം വിദ്യാഭ്യാസ വിചക്ഷണനും സാമൂഹികസാംസ്ക്കാരിക മണ്ഡലങ്ങളിൽ സുപ്രസിദ്ധനുമായിരുന്ന ചെറിയനാട് ആലിൻറ കന്നിമേൽ ശ്രീ. എം. ഓ. വർഗ്ഗീസായിരുന്നു. | ||
ഇൗ സ്ഥാപനത്തിൻറെ ഉയർച്ചയ്ക്ക് നാന്ദികുറിച്ചുകൊണ്ട് ഇവിടെ 5ാം.ക്ലാസ്സ് തുടങ്ങിയപ്പോൾ കേവലം പ്രൈമറി വിദ്യാഭ്യാസം കൊണ്ട് മാത്രം തൃപ്തിപെടേണ്ടിയിരുന്നു. ഇന്നാട്ടിലെ സാധാരണ കുടുംബങ്ങളിലെ ബഹുഭൂരിപക്ഷം വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് സൗകര്യം ഉണ്ടായി. | ഇൗ സ്ഥാപനത്തിൻറെ ഉയർച്ചയ്ക്ക് നാന്ദികുറിച്ചുകൊണ്ട് ഇവിടെ 5ാം.ക്ലാസ്സ് തുടങ്ങിയപ്പോൾ കേവലം പ്രൈമറി വിദ്യാഭ്യാസം കൊണ്ട് മാത്രം തൃപ്തിപെടേണ്ടിയിരുന്നു. ഇന്നാട്ടിലെ സാധാരണ കുടുംബങ്ങളിലെ ബഹുഭൂരിപക്ഷം വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് സൗകര്യം ഉണ്ടായി. | ||
തുടക്കത്തിൽ വർണ്യാകുലർ മിഡിൽ സ്കൂൾ, പിന്നീട് മലയാളം മിഡിൽ സ്കൂളായും, തുടർന്ന് ന്യൂടൈപ്പ് ഇംഗ്ലീഷ് മിഡിൽ സ്കൂളായും പ്രവർത്തിച്ചാണ് ഹൈസ്ക്കൂളായി തീർന്നത്. പെൺക്കുട്ടികൾക്ക് മാത്രമുള്ള ഹൈസ്ക്കൂൾ ആയപ്പോൾ ഇൗ സ്ഥാപനത്തിൻറെ നാമധേയം ഇന്ന് നാമെല്ലാവരും അറിയുന്ന ശ്രീവിജയേശ്വരീ ഗേൾസ് ഹൈസ്ക്കൂൾ ആയി. മിഡിൽ സെക്ഷൻ അപ്പോഴും മിക്സഡ് ആയി തുടർന്നു. ഇപ്പോൾ ഹൈസ്ക്കൂൾ സെക്ഷനും മിക്സഡാണ്. 1998-99 സ്കൂൾ വർഷം ആണ് ഇത് നടപ്പിലായത്. 1999-2000 മുതൽ ഇംഗ്ളീഷ് മീഡിയം ക്ലാസ്സുകളും ആരംഭിച്ചു. | തുടക്കത്തിൽ വർണ്യാകുലർ മിഡിൽ സ്കൂൾ, പിന്നീട് മലയാളം മിഡിൽ സ്കൂളായും, തുടർന്ന് ന്യൂടൈപ്പ് ഇംഗ്ലീഷ് മിഡിൽ സ്കൂളായും പ്രവർത്തിച്ചാണ് ഹൈസ്ക്കൂളായി തീർന്നത്. പെൺക്കുട്ടികൾക്ക് മാത്രമുള്ള ഹൈസ്ക്കൂൾ ആയപ്പോൾ ഇൗ സ്ഥാപനത്തിൻറെ നാമധേയം ഇന്ന് നാമെല്ലാവരും അറിയുന്ന ശ്രീവിജയേശ്വരീ ഗേൾസ് ഹൈസ്ക്കൂൾ ആയി. മിഡിൽ സെക്ഷൻ അപ്പോഴും മിക്സഡ് ആയി തുടർന്നു. ഇപ്പോൾ ഹൈസ്ക്കൂൾ സെക്ഷനും മിക്സഡാണ്. 1998-99 സ്കൂൾ വർഷം ആണ് ഇത് നടപ്പിലായത്. 1999-2000 മുതൽ ഇംഗ്ളീഷ് മീഡിയം ക്ലാസ്സുകളും ആരംഭിച്ചു. | ||
വരി 59: | വരി 58: | ||
ഹെഡ്മിസ്ട്രസ് - SHEELA PAUL | |||
ഹെഡ്മിസ്ട്രസ് - SHEELA PAUL<br /> | |||
ടീച്ചേഴ്സ് (എച്ച്. എസ്. എ.) - XAVIER R | |||
NIXON FRANKLIN | NIXON FRANKLIN | ||
PUSHPAMMA T | PUSHPAMMA T | ||
വരി 126: | വരി 126: | ||
* | * | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:65%; font-size: | {| class="infobox collapsible collapsed" style="clear:left; width:65%; font-size:100%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- |