"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/കുട്ടിക്കൂട്ടം (മൂലരൂപം കാണുക)
15:59, 21 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഒക്ടോബർ 2017→കുട്ടിക്കൂട്ടം പരിശീലനം
No edit summary |
|||
വരി 2: | വരി 2: | ||
വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന [[കുട്ടിക്കൂട്ടം|ഹായ് സ്കൂൾ കുട്ടിക്കൂട്ടം]] പദ്ധതിയുടെ ഭാഗമായി ''' വിമല ഹൃദയ ഗേൾസ് എച്ച്.എസ്.എസ്. കൊല്ലം''' [[കുട്ടിക്കൂട്ടം]] യൂണിറ്റ് നിലവിൽവന്നു. 2017 മാർച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ ഹാളിൽ ചേർന്നു. സ്കൂൾ ഐടി കോർഡിനേറ്ററായ '''സുരേഷ് സാർ''' [[കുട്ടിക്കൂട്ടം]] പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. | വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന [[കുട്ടിക്കൂട്ടം|ഹായ് സ്കൂൾ കുട്ടിക്കൂട്ടം]] പദ്ധതിയുടെ ഭാഗമായി ''' വിമല ഹൃദയ ഗേൾസ് എച്ച്.എസ്.എസ്. കൊല്ലം''' [[കുട്ടിക്കൂട്ടം]] യൂണിറ്റ് നിലവിൽവന്നു. 2017 മാർച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ ഹാളിൽ ചേർന്നു. സ്കൂൾ ഐടി കോർഡിനേറ്ററായ '''സുരേഷ് സാർ''' [[കുട്ടിക്കൂട്ടം]] പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. | ||
== '''കുട്ടിക്കൂട്ടം പരിശീലനം''' == | == '''കുട്ടിക്കൂട്ടം പരിശീലനം''' == | ||
ഓണാവധി കാലത്ത് [[കുട്ടിക്കൂട്ടം]] കുട്ടികൾക്കായുള്ള രണ്ടു ദിന പരിശീലനം സെപ്റ്റംബർ 7,8 തീയതികളിൽ നടത്തി. സ്കൂൾ ഐ.ടി കോഡിനേറ്റർ '''മേരിബീന ടീച്ചർ''', ജോയിന്റ് കോഡിനേറ്റർ '''ജോസ്ഫിൻ സിസ്റ്റർ''' എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശീലനം സ്കൂൾ | ഓണാവധി കാലത്ത് [[കുട്ടിക്കൂട്ടം]] കുട്ടികൾക്കായുള്ള രണ്ടു ദിന പരിശീലനം സെപ്റ്റംബർ 7,8 തീയതികളിൽ നടത്തി. സ്കൂൾ ഐ.ടി കോഡിനേറ്റർ '''മേരിബീന ടീച്ചർ''', ജോയിന്റ് കോഡിനേറ്റർ '''ജോസ്ഫിൻ സിസ്റ്റർ''' എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശീലനം സ്കൂൾ പ്രഥമാധ്യാപിക '''സിസ്റ്റർ അമ്മാളുക്കുട്ടി ''' ഉത്‌ഘാടനം ചെയ്തു | ||