Jump to content
സഹായം

"കൊളവല്ലൂർ ഈസ്റ്റ് എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:
     സ്കൂളിന്റെ പുരോഗമന കാര്യത്തിൽ സഹകരിക്കുന്ന പി.ടി.എ യും മദർ പി.ടി.എ യും ഉണ്ട്. ഇപ്പോഴത്തെ പി.ടി.എ പ്രസിഡന്റ് അനീഷ് പി.സിയും മദർ പി.ടി.എ പ്രസിഡന്റ് പോണാം വീട്ടിൽ സഫീജയുമാണ്. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഇന്ന് ഈ വിദ്യാലയം മുന്നിട്ടു നിൽക്കുന്നു. ഇവിടെ പഠിച്ചു പോയ വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി പരീക്ഷകളിലും മറ്റ് ഉന്നത പരീക്ഷകളിലും മികച്ച വിജയം കൈവരിക്കാറുണ്ട്. പഠന നിലവാരത്തിലും കലാ-കായിക മത്സരങ്ങളിലും മേളകളിലും മികച്ച നിലവാരം പുലർത്തുന്നു.

     ഇപ്പോൾ വി.പി.മൂസ്സഹാജിയാണ് മാനേജർ. ഇപ്പോഴത്തെ പ്രധാനാധ്യാപിക ശ്രീമതി ഗിബിഷ.പി യും സഹാധ്യാപകർ ശ്രീ.നജീം.എം.പി ( അറബിക്), ശ്രീമതി. നിഖില മഠത്തിൽ, ശ്രീ.പ്രധിൻ.എൻ.കെ, ശ്രീമതി.മേഘ.എം.പി എന്നിവരുമാണ്.  
     ഇപ്പോൾ വി.പി.മൂസ്സഹാജിയാണ് മാനേജർ. ഇപ്പോഴത്തെ പ്രധാനാധ്യാപകൻ ശ്രീ.പ്രധിൻ.എൻ.കെ യും സഹാധ്യാപകർ ശ്രീ.നജീം.എം.പി ( അറബിക്), ശ്രീമതി. നിഖില മഠത്തിൽ, ശ്രീമതി.മേഘ.എം.പി,ശ്രീമതി ഗിബിഷ.പി എന്നിവരുമാണ്.  

     പണക്കൊഴുപ്പും പൊങ്ങച്ചവും മുഖമുദ്രയായുള്ള അൺ എയ്ഡഡ് - ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ നാട്ടിൽ പെരുകുമ്പോൾ ഒരു നൂറ്റാണ്ടോളം ഈ പ്രദേശത്തിന് അക്ഷര ചൈതന്യം നൽകിവരുന്ന ഈ വിദ്യാലയത്തിന്റെ നിലനില്പും വളർച്ചയും പ്രദേശത്തിന്റെ ചരിത്രത്തോടും സംസ്കാരത്തോടുമുള്ള സാമൂഹ്യ ഉത്തരവാദിത്വമാണ്.

505

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/412886" എന്ന താളിൽനിന്ന് ശേഖരിച്ചത്