"മന്ദങ്കാവ് എ. എൽ. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മന്ദങ്കാവ് എ. എൽ. പി സ്കൂൾ (മൂലരൂപം കാണുക)
12:25, 19 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഒക്ടോബർ 2017→ഭൗതികസൗകര്യങ്ങൾ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 42: | വരി 42: | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
ഈ വിദ്യാലയം | ആറ് ദശവത്സരങ്ങളിലൂടെ ഈ വിദ്യാലയം കടന്നെത്തുമ്പോൾ അതിന്റെ ഭൗതിക സൗകര്യത്തിലുണ്ടായ മാറ്റം അഭിലഷണീയവും ആശാവഹവുമാണ്. കെട്ടുറപ്പുള്ളതും സൗകര്യപ്രദവുമായ കെട്ടിടങ്ങൾ പഴയ ഓലമേഞ്ഞുണ്ടാക്കിയ ഷെഡ്ഡുകളെ കേവലം ഓർമ്മകളാക്കിയിരിക്കുന്നു. ക്ലാസ് മുറികളിലോ ഓഫീസിലോ ഫർണീച്ചറുകൾക്കോ മറ്റു ഉപകരണങ്ങൾക്കോ ദാരിദ്യമില്ല. കെട്ടിടങ്ങൾ വൈദ്യുതീകരിക്കപ്പെട്ടവയാണ്. സ്കൂൾ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് മൈക്ക് സംവിധാനമുണ്ട്. ഓരോ ക്ലാസിലും ലൈബ്രറി സൂക്ഷിക്കാനാവശ്യമായ സ്റ്റീൽ അലമാരകളുണ്ട്. ഓരോ ക്ലാസ് മുറിയിലുമുണ്ട് ക്ലോക്കുകൾ. സ്കൂളിൽ സ്വന്തമായ കിണറും ജലവിതരണ സംവിധാനങ്ങളുമുണ്ട്. 4 ഫ്ലഷ് ഔട്ട് കക്കൂസുകളും ഫ്ലഷ്ഔട്ട് സംവിധാനത്തോടു കൂടിയ ഒരു കുളിമുറിയും ഇവിടെയുണ്ട്. സ്കൂളും കോമ്പൗണ്ടും മതിലുകൾ കെട്ടി സുരക്ഷിതമാണ്. | ||
==മികവുകൾ== | ==മികവുകൾ== |