Jump to content
സഹായം

"ജി എം യു പി സ്ക്കൂൾ മാടായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
| സ്ഥലപ്പേര്= പുതിയങ്ങാടി
| സ്ഥലപ്പേര്= പുതിയങ്ങാടി
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്= 13550
| സ്കൂൾ കോഡ്= 13550
| സ്ഥാപിതവര്‍ഷം= 1906
| സ്ഥാപിതവർഷം= 1906
| സ്കൂള്‍ വിലാസം=  മാടായി പോസ്റ്റ് , പുതിയങ്ങാടി ,കണ്ണൂര്‍
| സ്കൂൾ വിലാസം=  മാടായി പോസ്റ്റ് , പുതിയങ്ങാടി ,കണ്ണൂർ
| പിന്‍ കോഡ്= 670304
| പിൻ കോഡ്= 670304
| സ്കൂള്‍ ഫോണ്‍=  04972873387
| സ്കൂൾ ഫോൺ=  04972873387
| സ്കൂള്‍ ഇമെയില്‍=  gmupsmadayi@gmail.com
| സ്കൂൾ ഇമെയിൽ=  gmupsmadayi@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= madayigmups@blogspot.in
| സ്കൂൾ വെബ് സൈറ്റ്= madayigmups@blogspot.in
| ഉപ ജില്ല= മാടായി
| ഉപ ജില്ല= മാടായി
| ഭരണ വിഭാഗം=ഗവൺമെന്റ്  
| ഭരണ വിഭാഗം=ഗവൺമെന്റ്  
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  204
| ആൺകുട്ടികളുടെ എണ്ണം=  204
| പെൺകുട്ടികളുടെ എണ്ണം= 232
| പെൺകുട്ടികളുടെ എണ്ണം= 232
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  436
| വിദ്യാർത്ഥികളുടെ എണ്ണം=  436
| അദ്ധ്യാപകരുടെ എണ്ണം=  20   
| അദ്ധ്യാപകരുടെ എണ്ണം=  20   
| പ്രധാന അദ്ധ്യാപകന്‍=  ഒ രാമചന്ദ്രന്‍          
| പ്രധാന അദ്ധ്യാപകൻ=  ഒ രാമചന്ദ്രൻ          
| പി.ടി.ഏ. പ്രസിഡണ്ട്=    വി.വി.ശാദുലി         
| പി.ടി.ഏ. പ്രസിഡണ്ട്=    വി.വി.ശാദുലി         
| സ്കൂള്‍ ചിത്രം=GMUPS MADAYI 13.JPG ‎|
| സ്കൂൾ ചിത്രം=GMUPS MADAYI 13.JPG ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
ഇന്ത്യാരാജ്യം ബ്രിട്ടീഷ് രാജിന് അടിമപ്പെട്ട് കഴിയുന്നകാലഘട്ടം. അക്ഷരങ്ങള്‍ കൂട്ടിവായിക്കാനറി യാത്ത,ഒന്നു കൂടി പറഞ്ഞാല്‍ അക്ഷരങ്ങള്‍ അറിയാത്ത അന്ധകാരത്തില്‍ അകപ്പെട്ട പുതിയങ്ങാടിയില്‍ കേവലം അറബി- മലയാളം എന്ന മാപ്പിളമാര്‍ സ്വയം പരിശീലിച്ച ഭാഷ മാത്രം കൈകാര്യം ചെയ്യുന്ന കാലഘട്ടം, ഓത്തുപള്ളിയില്‍ നിന്നും മൗലവിമാര്‍ നല്‍കുന്ന മതാധിഷ്ഠിതമായ വിവരങ്ങള്‍ മാത്രം അഭ്യസിച്ച കാലഘട്ടം, ബ്രിട്ടീഷുകാരന്റെ വിദ്യാഭ്യാസം ഹറാമാണ് എന്ന് പണ്ഡിതന്‍മാര്‍ പ്രഖ്യാപിച്ച കാലഘട്ടം. ഇന്ത്യന്‍ മുസല്‍മാന്മാര്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രസക്തി എന്തെന്ന് പഠിപ്പിച്ച സര്‍ സയ്യിദ് അഹമ്മദ്ഖാന്റെ പ്രഖ്യാപനത്തിന്റെ അലയൊലി പുതിയങ്ങാടിയിലും ഉണ്ടായിട്ടുണ്ട് എന്നതാണ് ,ഒരു ഭൗതിക വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പിറവി 1906 ല്‍ ഉണ്ടായത്.
ഇന്ത്യാരാജ്യം ബ്രിട്ടീഷ് രാജിന് അടിമപ്പെട്ട് കഴിയുന്നകാലഘട്ടം. അക്ഷരങ്ങൾ കൂട്ടിവായിക്കാനറി യാത്ത,ഒന്നു കൂടി പറഞ്ഞാൽ അക്ഷരങ്ങൾ അറിയാത്ത അന്ധകാരത്തിൽ അകപ്പെട്ട പുതിയങ്ങാടിയിൽ കേവലം അറബി- മലയാളം എന്ന മാപ്പിളമാർ സ്വയം പരിശീലിച്ച ഭാഷ മാത്രം കൈകാര്യം ചെയ്യുന്ന കാലഘട്ടം, ഓത്തുപള്ളിയിൽ നിന്നും മൗലവിമാർ നൽകുന്ന മതാധിഷ്ഠിതമായ വിവരങ്ങൾ മാത്രം അഭ്യസിച്ച കാലഘട്ടം, ബ്രിട്ടീഷുകാരന്റെ വിദ്യാഭ്യാസം ഹറാമാണ് എന്ന് പണ്ഡിതൻമാർ പ്രഖ്യാപിച്ച കാലഘട്ടം. ഇന്ത്യൻ മുസൽമാന്മാർക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രസക്തി എന്തെന്ന് പഠിപ്പിച്ച സർ സയ്യിദ് അഹമ്മദ്ഖാന്റെ പ്രഖ്യാപനത്തിന്റെ അലയൊലി പുതിയങ്ങാടിയിലും ഉണ്ടായിട്ടുണ്ട് എന്നതാണ് ,ഒരു ഭൗതിക വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പിറവി 1906 ഉണ്ടായത്.
മുസ്ലീങ്ങള്‍ തുടങ്ങി പിന്നാക്ക വിഭാഗത്തിന് ഏറെ സ്വാധീനമുള്ള പുതിയങ്ങാടിയില്‍ ബ്രിട്ടീഷ് ഭരണത്തിന്റെ ഔദാര്യമെന്ന് പഴയതലമുറ വിശേഷിപ്പിച്ച എലിമെന്ററി സ്കൂള്‍ സ്ഥാപിതമാവുന്നത്.
മുസ്ലീങ്ങൾ തുടങ്ങി പിന്നാക്ക വിഭാഗത്തിന് ഏറെ സ്വാധീനമുള്ള പുതിയങ്ങാടിയിൽ ബ്രിട്ടീഷ് ഭരണത്തിന്റെ ഔദാര്യമെന്ന് പഴയതലമുറ വിശേഷിപ്പിച്ച എലിമെന്ററി സ്കൂൾ സ്ഥാപിതമാവുന്നത്.
ബ്രിട്ടീഷുകാരുടെ ഭരണകാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതിന് ഗുമസ്തപ്പണിക്ക് ആളെക്കൂട്ടുക എന്നതിനപ്പുറം  ഒരുലക്ഷ്യവും ഉണ്ടായിരുന്നില്ല ഇത്തരം സ്ഥാപനങ്ങളുടെ രൂപികരണത്തിന് എന്നത് ഒരു ചരിത്രസത്യമാണ്. മത്സ്യബന്ധനം മാത്രം തൊഴിലായി സ്വീകരിച്ച ഒരു സമൂഹം അന്നന്ന് ജീവിതം കഴിയുന്നതിനു വേണ്ട അന്നം ഉണ്ടാക്കുക എന്നലക്ഷ്യമല്ലാതെ, മറ്റ് യാതൊരു കാഴ്ചപ്പാടും ഇല്ലാതിരുന്ന , പ്രത്യേകിച്ച് കടലില്‍ നിന്നു തിരിച്ചുവന്നാല്‍ അന്നന്നത്തെ കടല്‍വിശേഷങ്ങള്‍ വളരെ ആവേശത്തോടെ പരസ്പരം കൈമാറുന്നതില്‍ മാത്രം ആനന്ദം കണ്ടെത്തുന്ന സമൂഹത്തിനിടയിലേക്ക് ഒരു ഏകാധ്യാപക വിദ്യാലയമായിട്ടാണ് ജി.എം.യു.പി.സ്കൂള്‍, മാടായി.കടന്നുവന്നത്.
ബ്രിട്ടീഷുകാരുടെ ഭരണകാര്യങ്ങൾ നടത്തിക്കൊണ്ടുപോകുന്നതിന് ഗുമസ്തപ്പണിക്ക് ആളെക്കൂട്ടുക എന്നതിനപ്പുറം  ഒരുലക്ഷ്യവും ഉണ്ടായിരുന്നില്ല ഇത്തരം സ്ഥാപനങ്ങളുടെ രൂപികരണത്തിന് എന്നത് ഒരു ചരിത്രസത്യമാണ്. മത്സ്യബന്ധനം മാത്രം തൊഴിലായി സ്വീകരിച്ച ഒരു സമൂഹം അന്നന്ന് ജീവിതം കഴിയുന്നതിനു വേണ്ട അന്നം ഉണ്ടാക്കുക എന്നലക്ഷ്യമല്ലാതെ, മറ്റ് യാതൊരു കാഴ്ചപ്പാടും ഇല്ലാതിരുന്ന , പ്രത്യേകിച്ച് കടലിൽ നിന്നു തിരിച്ചുവന്നാൽ അന്നന്നത്തെ കടൽവിശേഷങ്ങൾ വളരെ ആവേശത്തോടെ പരസ്പരം കൈമാറുന്നതിൽ മാത്രം ആനന്ദം കണ്ടെത്തുന്ന സമൂഹത്തിനിടയിലേക്ക് ഒരു ഏകാധ്യാപക വിദ്യാലയമായിട്ടാണ് ജി.എം.യു.പി.സ്കൂൾ, മാടായി.കടന്നുവന്നത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
അബ്ദുറഹിമാൻ ,അബൂബക്കർ ,കെ.പി.ശ്രീധരൻ നമ്പ്യാർ , എം.പി.ഗോവിന്ദൻ, എം.ലക്ഷ്മണൻ , ഇ.പി.മനോഹരൻ , കെ.സി.ആന്റണി  
അബ്ദുറഹിമാൻ ,അബൂബക്കർ ,കെ.പി.ശ്രീധരൻ നമ്പ്യാർ , എം.പി.ഗോവിന്ദൻ, എം.ലക്ഷ്മണൻ , ഇ.പി.മനോഹരൻ , കെ.സി.ആന്റണി  
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
വരി 44: വരി 44:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


1,225

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/412340" എന്ന താളിൽനിന്ന് ശേഖരിച്ചത്