Jump to content
സഹായം

"ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 45: വരി 45:


== ചരിത്രം ==
== ചരിത്രം ==
1926 ജുൺ 16ന് ഇപ്പോഴത്തെ ഹെൽത്ത് സെന്ററിന്റെ എതിർവശത്ത് ശ്രീ.കാക്കശ്ശീരി അച്യുതൻനായർ മാനേജരും,ശ്രീ.കോലാനി ഗോപാലകൃഷണൻ നായർ ഹെഡ്മാസ്റ്ററും,ശ്രീ.എ,പി.ഗോപാലപ്പൊതുവാൾ സഹാദ്ധ്യാപകനുമായി ഒന്നുമുതൽ നാലുവരെയുള്ള ഒരു പ്രാഥമിക വിദ്യാലയം ഒാലഷെഡ്ഡിൽ ആരംഭിച്ചു,അതാണ് ഇന്നത്തെ വിദിയാലയത്തിന്റെ തുടക്കം.വിദ്യാലയത്തിന്റെ ആദ്യകാല സാരഥികൾ എന്ന നിലയിൽ എന്നെന്നും സ്മരിക്കപ്പെടേണ്ടവരാണിവർ.അന്നത്തെ ഒറ്റപ്പാലം ഡപ്യൂട്ടി ഇൻസ്പെക്ടറായിരുന്ന മാന്യ ശ്രീ .കെ .എൻ.സുബ്രമണ്യഅയ്യർ ഈ പ്രദേശത്തിന്റെ ആവശ്യം കണ്ട് സ്കളിന് അംഗീകാരവും ഗ്രാന്റും ലഭ്യമാക്കി. മൂന്ന് വർഷം അതേ സ്ഥാനത്ത് ഒരു ഒാല ഷെഡ്ഡിൽ ക്ലാസുകൾ നടത്തി. പിന്നീട് കുറച്ചുകൂടി സൗകര്യപ്രദമായ സ്ഥലത്തിന് വേണ്ടി ഭൂഉടമായായിരുന്ന ശ്രീ. ചേലനാട്ട് കുട്ടികൃഷ്ണമേനോനെ സമീപിക്കുകയും അദ്ദേഹം സൗകര്യപ്രദമായ ഇപ്പോഴത്തെ സ്ഥലം അനുവദിക്കുകയും വിദ്യാലയം പ്രസ്തുത സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കുകയും ചെയ്തു.ഒരു വ്യാഴവട്ടത്തിനു ശേഷം 1938-ൽ മാനേജ്മെന്റ് ശ്രീ. കാക്കശ്ശീരി അച്യുതൻനായരിൽ നിന്നും ശ്രീ.വി.പി.കോന്തുണ്ണി മേനോന്റെയും  1948-ൽ ശ്രീ. എ.പി. ഗോപാലപ്പൊതുവാളുടേയും കൈകളിലൂടെ 1954-ൽ ശ്രീ.മഠത്തിൽ മാധവൻ മാസ്റ്റർ അവർകളുടെ കൈകളിലെത്തി.(അപ്പുമാസ്റ്റർ)കേവലം ഇരുപത്തിമൂന്ന് വയസ്സിൽ ഇതിന്റെ മാനേജ്മെന്റ് ഏറ്റെടുത്ത ശ്രീ.മാധവൻ മാസ്റ്റർ
1926 ജുൺ 16ന് ഇപ്പോഴത്തെ ഹെൽത്ത് സെന്ററിന്റെ എതിർവശത്ത് ശ്രീ.കാക്കശ്ശീരി അച്യുതൻനായർ മാനേജരും,ശ്രീ.കോലാനി ഗോപാലകൃഷണൻ നായർ ഹെഡ്മാസ്റ്ററും,ശ്രീ.എ,പി.ഗോപാലപ്പൊതുവാൾ സഹാദ്ധ്യാപകനുമായി ഒന്നുമുതൽ നാലുവരെയുള്ള ഒരു പ്രാഥമിക വിദ്യാലയം ഒാലഷെഡ്ഡിൽ ആരംഭിച്ചു,അതാണ് ഇന്നത്തെ വിദിയാലയത്തിന്റെ തുടക്കം.വിദ്യാലയത്തിന്റെ ആദ്യകാല സാരഥികൾ എന്ന നിലയിൽ എന്നെന്നും സ്മരിക്കപ്പെടേണ്ടവരാണിവർ.അന്നത്തെ ഒറ്റപ്പാലം ഡപ്യൂട്ടി ഇൻസ്പെക്ടറായിരുന്ന മാന്യ ശ്രീ .കെ .എൻ.സുബ്രമണ്യഅയ്യർ ഈ പ്രദേശത്തിന്റെ ആവശ്യം കണ്ട് സ്കളിന് അംഗീകാരവും ഗ്രാന്റും ലഭ്യമാക്കി. മൂന്ന് വർഷം അതേ സ്ഥാനത്ത് ഒരു ഒാല ഷെഡ്ഡിൽ ക്ലാസുകൾ നടത്തി. പിന്നീട് കുറച്ചുകൂടി സൗകര്യപ്രദമായ സ്ഥലത്തിന് വേണ്ടി ഭൂഉടമായായിരുന്ന ശ്രീ. ചേലനാട്ട് കുട്ടികൃഷ്ണമേനോനെ സമീപിക്കുകയും അദ്ദേഹം സൗകര്യപ്രദമായ ഇപ്പോഴത്തെ സ്ഥലം അനുവദിക്കുകയും വിദ്യാലയം പ്രസ്തുത സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കുകയും ചെയ്തു.ഒരു വ്യാഴവട്ടത്തിനു ശേഷം 1938-ൽ മാനേജ്മെന്റ് ശ്രീ. കാക്കശ്ശീരി അച്യുതൻനായരിൽ നിന്നും ശ്രീ.വി.പി.കോന്തുണ്ണി മേനോന്റെയും  1948-ൽ ശ്രീ. എ.പി. ഗോപാലപ്പൊതുവാളുടേയും കൈകളിലൂടെ 1954-ൽ ശ്രീ.മഠത്തിൽ മാധവൻ മാസ്റ്റർ അവർകളുടെ കൈകളിലെത്തി.(അപ്പുമാസ്റ്റർ)കേവലം ഇരുപത്തിമൂന്ന് വയസ്സിൽ ഇതിന്റെ മാനേജ്മെന്റ് ഏറ്റെടുത്ത ശ്രീ.മാധവൻ മാസ്റ്റർ സഹോദരൻ ശ്രീ.മഠത്തിൽ നാരായണൻനായരുടെയും,പിതാവ് ബ്രഹ്മശ്രീ നഗറിൽ നാരായണൻ നമ്പൂതിരിയുടെയും സഹായത്താലും,പ്രോൽസാഹനത്താലും ഇതിന്റെ ആദ്യ പടവുകൾ ചവിട്ടിക്കയറി.അദ്ദേഹത്തിന്റെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായി സ്കൂൾ പുരോഗതിയിലേക്കുള്ള യാത്ര തുടങ്ങി.1940 മുതൽ ഈ സ്കൂളിലെ അദ്ധ്യാപകനും 43 മുതൽ ഹെഡ്മാസ്റ്ററുമായി പ്രവർത്തിച്ച ശ്രീ.എ.ശങ്കരഗുപ്തൻ മാസ്റ്റർ വിദ്യാലയത്തിന്റെ വളർച്ചയിൽ നിർണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്.1968 ൽ ഇതൊരു അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.
ചരിത്രപ്രസിദ്ധമായ പള്ളിക്കുുപ്പ് മഹാവിഷ്ണു ക്ഷേത്രപരിസരത്ത് വിരലിലെണ്ണാവുന്ന കുുട്ടികളുമായി 1926-ൽ ആരംഭിച്ച പ്രാഥമിക വിദ്യാലയമാണ് 91 വർഷം പിന്നിട്ട് LKG മുതൽ +2 വരെ ക്ലാസുകളിൽ 82 ‍ഡിവിഷനുകളിലായി മൂവായിരത്തോളം കുുട്ടികൾ പ‍ഠിക്കുന്ന ഇന്നത്തെ ഹൈസ്കൂൾ പള്ളിക്കുറുപ്പ്. മ​ണ്ണാർക്കാട്,കാഞ്ഞിരപ്പുഴ,പാലക്കയം,അരപ്പാറ,പുല്ലിശ്ശേരി എന്നീ പ്രദേശങ്ങളിൽ നിന്നും ഭൂരിപക്ഷം കുട്ടികളും മെച്ചപ്പെട്ട അധ്യയനം തേടി ഈ സരസ്വതി ക്ഷേത്രത്തിലെത്തുന്നു.അവരെ പരിശീലിപ്പിക്കുവാൻ 115 അദ്ധ്യാപകരും 10 അദ്ധ്യാപകേതര ജീവനക്കാരും അക്ഷീണം പ്രയത്നിക്കുന്നു.
ചരിത്രപ്രസിദ്ധമായ പള്ളിക്കുുപ്പ് മഹാവിഷ്ണു ക്ഷേത്രപരിസരത്ത് വിരലിലെണ്ണാവുന്ന കുുട്ടികളുമായി 1926-ൽ ആരംഭിച്ച പ്രാഥമിക വിദ്യാലയമാണ് 91 വർഷം പിന്നിട്ട് LKG മുതൽ +2 വരെ ക്ലാസുകളിൽ 82 ‍ഡിവിഷനുകളിലായി മൂവായിരത്തോളം കുുട്ടികൾ പ‍ഠിക്കുന്ന ഇന്നത്തെ ഹൈസ്കൂൾ പള്ളിക്കുറുപ്പ്. മ​ണ്ണാർക്കാട്,കാഞ്ഞിരപ്പുഴ,പാലക്കയം,അരപ്പാറ,പുല്ലിശ്ശേരി എന്നീ പ്രദേശങ്ങളിൽ നിന്നും ഭൂരിപക്ഷം കുട്ടികളും മെച്ചപ്പെട്ട അധ്യയനം തേടി ഈ സരസ്വതി ക്ഷേത്രത്തിലെത്തുന്നു.അവരെ പരിശീലിപ്പിക്കുവാൻ 115 അദ്ധ്യാപകരും 10 അദ്ധ്യാപകേതര ജീവനക്കാരും അക്ഷീണം പ്രയത്നിക്കുന്നു.
S.S.L.C. പരീക്ഷയിൽ പാലക്കാട് ജില്ലയിലെ മുൻ പന്തിയിൽ നിൽക്കുന്ന ഒരു വിദ്യാലയമാണ് നമ്മുടേത്.  
S.S.L.C. പരീക്ഷയിൽ പാലക്കാട് ജില്ലയിലെ മുൻ പന്തിയിൽ നിൽക്കുന്ന ഒരു വിദ്യാലയമാണ് നമ്മുടേത്.  
652

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/411571" എന്ന താളിൽനിന്ന് ശേഖരിച്ചത്