"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി (മൂലരൂപം കാണുക)
16:57, 8 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഒക്ടോബർ 2017തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→Academic Project) |
(ചെ.)No edit summary |
||
വരി 62: | വരി 62: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കരുനാഗാപ്പള്ളി, കുലശേഖരപുരം,ആലപ്പാട്,തൊടിയൂ൪,മൈനാഗപ്പള്ളി,തഴവ,പന്മന പഞ്ചായത്തുകളില്നിന്ന് ഒരു രൂപ അംഗത്വഫീസ് നല്കി അംഗമാകുന്നവർ ചേർന്നു തെരഞ്ഞെടുക്കുന്ന ഒമ്പതംഗ ഭരണസമിതി അഞ്ച് വർഷക്കാലം ഭരണം നടത്തുന്നു.ഭരണസമിതി സെക്രട്ടറിയാണ് മാനേജർ. | കരുനാഗാപ്പള്ളി, കുലശേഖരപുരം,ആലപ്പാട്,തൊടിയൂ൪,മൈനാഗപ്പള്ളി,തഴവ,പന്മന പഞ്ചായത്തുകളില്നിന്ന് ഒരു രൂപ അംഗത്വഫീസ് നല്കി അംഗമാകുന്നവർ ചേർന്നു തെരഞ്ഞെടുക്കുന്ന ഒമ്പതംഗ ഭരണസമിതി അഞ്ച് വർഷക്കാലം ഭരണം നടത്തുന്നു.ഭരണസമിതി സെക്രട്ടറിയാണ് മാനേജർ. പ്രൊ.ആർ.ചന്ദ്രശേഖരപിളളയാണ് ഇപ്പോൾ സ്കൂളിന്റെ മാനേജർ. | ||
==ഭരണസമിതി അംഗങ്ങള്== | ==ഭരണസമിതി അംഗങ്ങള്== | ||
#പ്രൊ.ആർ.ചന്ദ്രശേഖരപിളള (മാനേജർ) | |||
#ശ്രീ. എകെ.രാധാകൃഷ്ണൻപിളള | #ശ്രീ. എകെ.രാധാകൃഷ്ണൻപിളള(പ്രസിഡന്റ്) | ||
#ശ്രീ. എം.സുഗതൻ | #ശ്രീ. എം.സുഗതൻ | ||
#ശ്രീ. വി.രാജൻപിളള | #ശ്രീ. വി.രാജൻപിളള | ||
വരി 72: | വരി 72: | ||
#ശ്രീ. നദീർ അഹമ്മദ് | #ശ്രീ. നദീർ അഹമ്മദ് | ||
#ശ്രീ. എൻ.ചന്ദ്രശേഖരൻ | #ശ്രീ. എൻ.ചന്ദ്രശേഖരൻ | ||
#ശ്രീ. ആർ.രാധാകൃഷ്ണപിളള | |||
#ശ്രീ. ബി.രാമചന്ദ്രൻപിളള | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 116: | വരി 116: | ||
6.വിവരസാങ്കേതിക വിദ്യയുടെ നന്മ തിന്മകളെക്കുറിച്ച് ബോധവത്ക്കരിക്കുക. | 6.വിവരസാങ്കേതിക വിദ്യയുടെ നന്മ തിന്മകളെക്കുറിച്ച് ബോധവത്ക്കരിക്കുക. | ||
7.കുട്ടികളുടെ എല്ലാവിധപ്രശ്നങ്ങളും മനസ്സിലാക്കിക്കൊണ്ട് പരിഹാരത്തിനായി പിന്തുണക്കുക. | 7.കുട്ടികളുടെ എല്ലാവിധപ്രശ്നങ്ങളും മനസ്സിലാക്കിക്കൊണ്ട് പരിഹാരത്തിനായി പിന്തുണക്കുക. | ||
|'''അനുബന്ധ പ്രവർത്തനങ്ങൾ''' | |||
1.വിവിധ ക്ളബ്ബുകളുടെ പ്രവർത്തനങ്ങൾ ഊർജ്ജസ്വലമാക്കുകയും എല്ലാകുട്ടി കളേയും അതിൽ അംഗങ്ങളാക്കുകയും ചെയ്യുക. 2. ലൈബ്രറി സൗകര്യങ്ങൾ വിപുലപ്പെടുത്തുകയും, വായനയും സർഗ്ഗാത്മകത യുമായി ബന്ധപ്പെട്ടുള്ള മത്സരങ്ങൾ നിരന്തരം നടത്തുകയും ചെയ്യുക. 3.സബ്ബ് ജില്ല, ജില്ല, സംസ്ഥാന, ദേശീയ തലങ്ങളിലുള്ള മത്സരങ്ങളിൽ പരമാവധി കുട്ടികളെ പങ്കെടുപ്പിക്കുകയും, പ്രാപ്തരാക്കുകയും ചെയ്യുക. 4.സ്കൂൾ പരിസരം വൃത്തിയുള്ളതും മനോഹരവുമാക്കുക. ഇതിൽ കുട്ടികളേയും പങ്കാളികളാക്കുക.അതുവഴി മാനസികോല്ലാസവും, സ്ക്കൂളിനെക്കുറിച്ച് അഭിമാനവും സൃഷ്ടിക്കാം. 5.കായിക മത്സരങ്ങൾക്ക് കുട്ടികളെ പ്രാപ്തരാക്കാനുള്ള സമഗ്രമായ പരിശീല നങ്ങൾ. 6.സ്ക്കൂൾ ചുറ്റുപാടുകൾ, സാമൂഹിക സാംസ്ക്കാരിക സംഘടനകൾ, രക്ഷിതാക്കൾ, നാട്ടുകാർ ഇവരുമായുള്ള സൗഹൃദാന്തരീക്ഷം വിപുലപ്പെടുത്തുക. 7.ആധുനിക അടുക്കളയും, ഡൈനിംഗ് ഹാളും 8.കമ്പ്യൂട്ടർ ലാബിന്റെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക 9.സാനിട്ടേഷൻ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക. 10.ക്ളാസ് റൂമുകളുടെ പരിമിതികൾ പരിഹരിക്കുക, സ്മാർട്ട് ക്ളാസ് റൂമുകൾ സംവിധാനം ചെയ്യുക. 11.ഇതിലെ രൂപരേഖയ്ക്ക് അനുസൃതമായ പദ്ധതികൾ നടപ്പിലാക്കാനും അതിന്റെ കൃത്യമായ തുടർച്ച ഉറപ്പു വരുത്താനും, കാലാനുസൃതമായ മാറ്റങ്ങൾ വരുത്താനും ഒരു ഉപസമിതിയെ നിയോഗിക്കുക. 12.“ശുചിത്വവിദ്യാലയം, ശുചിത്വഭവനം". കുട്ടികളുടേയും, അദ്ധ്യാപക രുടേയും, രക്ഷാകർ ത്താക്കളുടേയും കൂട്ടായ ഇടപെടലുകളിലൂടെ ഉറവിടമാലിന്യ സംസ്ക്കരണം, വ്യക്തി ശുചിത്വം, സാമൂഹ്യശുചിത്വം തുടങ്ങിയവ യാഥാർത്ഥ്യമാക്കുക. 13.“ സാന്ത്വന പരിചരണം" മുതിർന്ന കുട്ടികളും, രക്ഷാകർത്താക്കളും മറ്റ് സന്നദ്ധ പ്രവർ ത്തകരും ചേർന്ന കൂട്ടായ്മയിലൂടെ സാന്ത്വന പരിചരണം (paliative care) യാഥാർത്ഥ്യ മാക്കാം. അതുവഴി സാമൂഹ്യസേവന, ജീവകാരുണ്യ സന്നദ്ധത വളർത്തിയെടുക്കാം. 14.പരീക്ഷകളിൽ പ്രശസ്ത വിജയം നേടുന്നതോടൊപ്പം കഴിയുന്നത്ര ഉത്തമരായ മനുഷ്യരെ രൂപപ്പെടുത്താനും കഴിയും 15. പെൺകുട്ടികളിലെ കൗമാര പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനുള്ള സംവിധാനം രൂപപ്പെടുത്തുക. 16.കുട്ടികൾ തുറന്നു പറയാൻ സാധാരണ മടിക്കുന്നതടക്കം അവർക്കുള്ള പ്രശ്നങ്ങളും, പ്രയാസങ്ങളും, പരാതികളും സ്വീകരിക്കാനും, അവ അതീവരഹസ്യമായി തന്നെ കൈകാര്യം ചെയ്യുവാനുമുള്ള സംവിധാനം രൂപപ്പെടുത്തും. കൂടാതെ കൗൺസിലിംഗ് നടത്തും. അദ്ധ്യാപകരുടെ അദ്ധ്യാപനം, പെരുമാറ്റം തുടങ്ങിയവ സംബന്ധിച്ച് കുട്ടികളുടെ അഭിപ്രായങ്ങൾ തേടാനും, ആവശ്യമായ മാറ്റങ്ങൾ വരുത്താനുമുള്ള സംവിധാനം. | |1.വിവിധ ക്ളബ്ബുകളുടെ പ്രവർത്തനങ്ങൾ ഊർജ്ജസ്വലമാക്കുകയും എല്ലാകുട്ടി കളേയും അതിൽ അംഗങ്ങളാക്കുകയും ചെയ്യുക. 2. ലൈബ്രറി സൗകര്യങ്ങൾ വിപുലപ്പെടുത്തുകയും, വായനയും സർഗ്ഗാത്മകത യുമായി ബന്ധപ്പെട്ടുള്ള മത്സരങ്ങൾ നിരന്തരം നടത്തുകയും ചെയ്യുക. 3.സബ്ബ് ജില്ല, ജില്ല, സംസ്ഥാന, ദേശീയ തലങ്ങളിലുള്ള മത്സരങ്ങളിൽ പരമാവധി കുട്ടികളെ പങ്കെടുപ്പിക്കുകയും, പ്രാപ്തരാക്കുകയും ചെയ്യുക. 4.സ്കൂൾ പരിസരം വൃത്തിയുള്ളതും മനോഹരവുമാക്കുക. ഇതിൽ കുട്ടികളേയും പങ്കാളികളാക്കുക.അതുവഴി മാനസികോല്ലാസവും, സ്ക്കൂളിനെക്കുറിച്ച് അഭിമാനവും സൃഷ്ടിക്കാം. 5.കായിക മത്സരങ്ങൾക്ക് കുട്ടികളെ പ്രാപ്തരാക്കാനുള്ള സമഗ്രമായ പരിശീല നങ്ങൾ. 6.സ്ക്കൂൾ ചുറ്റുപാടുകൾ, സാമൂഹിക സാംസ്ക്കാരിക സംഘടനകൾ, രക്ഷിതാക്കൾ, നാട്ടുകാർ ഇവരുമായുള്ള സൗഹൃദാന്തരീക്ഷം വിപുലപ്പെടുത്തുക. 7.ആധുനിക അടുക്കളയും, ഡൈനിംഗ് ഹാളും 8.കമ്പ്യൂട്ടർ ലാബിന്റെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക 9.സാനിട്ടേഷൻ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക. 10.ക്ളാസ് റൂമുകളുടെ പരിമിതികൾ പരിഹരിക്കുക, സ്മാർട്ട് ക്ളാസ് റൂമുകൾ സംവിധാനം ചെയ്യുക. 11.ഇതിലെ രൂപരേഖയ്ക്ക് അനുസൃതമായ പദ്ധതികൾ നടപ്പിലാക്കാനും അതിന്റെ കൃത്യമായ തുടർച്ച ഉറപ്പു വരുത്താനും, കാലാനുസൃതമായ മാറ്റങ്ങൾ വരുത്താനും ഒരു ഉപസമിതിയെ നിയോഗിക്കുക. 12.“ശുചിത്വവിദ്യാലയം, ശുചിത്വഭവനം". കുട്ടികളുടേയും, അദ്ധ്യാപക രുടേയും, രക്ഷാകർ ത്താക്കളുടേയും കൂട്ടായ ഇടപെടലുകളിലൂടെ ഉറവിടമാലിന്യ സംസ്ക്കരണം, വ്യക്തി ശുചിത്വം, സാമൂഹ്യശുചിത്വം തുടങ്ങിയവ യാഥാർത്ഥ്യമാക്കുക. 13.“ സാന്ത്വന പരിചരണം" മുതിർന്ന കുട്ടികളും, രക്ഷാകർത്താക്കളും മറ്റ് സന്നദ്ധ പ്രവർ ത്തകരും ചേർന്ന കൂട്ടായ്മയിലൂടെ സാന്ത്വന പരിചരണം (paliative care) യാഥാർത്ഥ്യ മാക്കാം. അതുവഴി സാമൂഹ്യസേവന, ജീവകാരുണ്യ സന്നദ്ധത വളർത്തിയെടുക്കാം. 14.പരീക്ഷകളിൽ പ്രശസ്ത വിജയം നേടുന്നതോടൊപ്പം കഴിയുന്നത്ര ഉത്തമരായ മനുഷ്യരെ രൂപപ്പെടുത്താനും കഴിയും 15. പെൺകുട്ടികളിലെ കൗമാര പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനുള്ള സംവിധാനം രൂപപ്പെടുത്തുക. 16.കുട്ടികൾ തുറന്നു പറയാൻ സാധാരണ മടിക്കുന്നതടക്കം അവർക്കുള്ള പ്രശ്നങ്ങളും, പ്രയാസങ്ങളും, പരാതികളും സ്വീകരിക്കാനും, അവ അതീവരഹസ്യമായി തന്നെ കൈകാര്യം ചെയ്യുവാനുമുള്ള സംവിധാനം രൂപപ്പെടുത്തും. കൂടാതെ കൗൺസിലിംഗ് നടത്തും. അദ്ധ്യാപകരുടെ അദ്ധ്യാപനം, പെരുമാറ്റം തുടങ്ങിയവ സംബന്ധിച്ച് കുട്ടികളുടെ അഭിപ്രായങ്ങൾ തേടാനും, ആവശ്യമായ മാറ്റങ്ങൾ വരുത്താനുമുള്ള സംവിധാനം. | ||
8.വിദ്യാലയത്തെ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്തുക. | 8.വിദ്യാലയത്തെ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്തുക. | ||
9.പരിസ്ഥിതി ബോധമുള്ള ഒരുവിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുക. | 9.പരിസ്ഥിതി ബോധമുള്ള ഒരുവിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുക. |