Jump to content
സഹായം

"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
സ്കൂൾ വിദ്യാഭ്യാസ പ്രോഗക്ട് ചേർത്തു.
(ചെ.) (സ്കൂൾ വിദ്യാഭ്യാസ പ്രോഗക്ട് ചേർത്തു.)
വരി 99: വരി 99:
*ശ്രീ. പി.ബി.രാജു ---------------------------------------    2008 - 2009
*ശ്രീ. പി.ബി.രാജു ---------------------------------------    2008 - 2009


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==Academic Project  ==
ALILA
( A LEAP IN LEARNING ASSISTANCE)
 
പഠന പ്രവർത്തനങ്ങളോടൊപ്പം കലാ കായിക രംഗങ്ങളിലും അഭിമാനാർഹമായ തലത്തിൽ നിൽക്കുന്ന ശതാബ്ദിയുടെ നിറവിൽ വിളങ്ങുന്ന ഈ പാഠശാല അസൂയാവഹമായ നേട്ടങ്ങളാണ് കഴിഞ്ഞ കാലങ്ങളിൽ കൈവരിച്ചത്. ഇതിനുപിന്നിൽ വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും പി.റ്റി.എയുടേയും രക്ഷകർത്താക്കളുടേയും നാട്ടുകാരുടേയും സ്തുത്യർഹമായ പ്രവർത്തനങ്ങളുണ്ട്. 99% വിജയം നേടാൻ കഴിഞ്ഞ ഈ സ്കൂളിന് നൂറുമേനിയിലെത്താൻ ഇനി ഒരു ചുവട് മാത്രം. നമ്മുടെ വിദ്യാലയം നൂറാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ എല്ലാ അർത്ഥത്തിലും നൂറിന്റെ നിറവിലേക്ക്
 
കഴിഞ്ഞ ഏതാനം വർഷങ്ങളായി പത്താം ക്ളാസ്സിലെ കുട്ടികളെ അവരുടെ നിലവാരം അനുസരിച്ച് വിവിധ ഡിവിഷനുകളാക്കി മാറ്റുകയും ഓരോ ക്ലാസ്സിലും കുട്ടികൾക്ക് ഉൾക്കൊള്ളാൻ കഴിയുന്ന നിലവാരത്തിൽ പഠന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന രീതിയാണ് അനുവർത്തിക്കുന്നത്. രണ്ടാം ടേം തുടങ്ങുമ്പോഴേക്കും, ശ്രദ്ധ കൂടുതൽ ആവശ്യമുള്ളവരെ വീണ്ടും വിഭജിച്ചുകൊണ്ട് അവരേയും പരീക്ഷ ജയിക്കാൻ പ്രാപ്തരാക്കുമാറ് വേണ്ട നിർദേശങ്ങളും പ്രവർത്തനങ്ങളും നടത്തുന്നു. ഇതുപോലെ അഞ്ചു മുതൽ ഒമ്പത് വരെ ക്ളാസ്സുകളിൽ നിന്നുകൂടി ഇത്തരക്കാരെ കണ്ടെത്തി പ്രത്യേക പരിഗണന നൽകണം.
നേരത്തേ തന്നെ പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർത്തുകൊണ്ട് കൂടുതൽ ചോദ്യ മാതൃകകൾ പരിചയപ്പെടുത്തിയും ഉത്തരസൂചികകൾ നൽകിയും ഫലപ്രദമായ രീതിയിൽ ഉത്തരമെഴുതാൻ പ്രാപ്തരാക്കുന്നു. പരീക്ഷാപേടി അകറ്റാനുള്ള കൗൺസിലിംഗ് മുൻ വർഷങ്ങളിൽ പരീക്ഷയ്ക്ക് തൊട്ടുമുമ്പാണ് കൊടുത്തിരുന്നത്. ഇനി മുതൽ മുൻകൂട്ടി കൗൺസിലിംഗ് നടത്തണം. മാതൃകാപരമായ അദ്ധ്യാപക – വിദ്യാർത്ഥി ബന്ധം നല്ല വിദ്യാലയത്തിന്റെ മുഖമുദ്രയാണ്. കുട്ടിയേ സംബന്ധി ക്കുന്ന എന്ത് പ്രശ്നങ്ങളിലും അദ്ധ്യാപകർ കൂടെയുണ്ട് എന്ന വിശ്വാസം കുട്ടികളിൽ ഉണ്ടാകുമാറ് ഒരു നല്ല ബന്ധം ഇപ്പോൾ തന്നെ ഇവിടെ നിലനില്ക്കുന്നുണ്ട്. ഈ ബന്ധം വീണ്ടും ദൃഢമാക്കാനുള്ള പെരുമാറ്റ രീതി കൂടുതൽ വികസിപ്പിക്കാവു ന്നതാണ്.
ഒരു കുട്ടിയെ രൂപപ്പെടുത്തുന്നതിൽ വിദ്യാലയത്തിനു പുറമേ കുട്ടിയുടെ ഗാർഹിക സാഹചര്യങ്ങളും, ചുറ്റുപാടു കളും വലിയ പങ്ക് വഹിക്കുന്നു എന്ന വസ്തുത അവരെ ക്കുറിച്ച് കൂടുതൽ അറിയേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്നു. അദ്ധ്യാപകർ കുട്ടികളുടെ വീട് സന്ദർശിക്കുകയും രക്ഷകർത്താക്കളുമായി ആശയ വിനിമയം നടത്തുകയും ചെയ്യുന്നത് ഗുണകരമായിരിക്കും. ഓരോ വിഷയങ്ങൾക്കും പഠന പ്രവർത്തനങ്ങൾ ഫലപ്രദമാക്കുന്നതിന് അനുയോജ്യ മായ ഒരുപാട് കാര്യങ്ങൾ കണ്ടെത്തി ചെയ്തു തീർക്കാനുണ്ട്. അതിനുതകുന്ന വിഷയാടിസ്ഥാ നത്തിലുള്ള വിശകലന കുറിപ്പുകൾ ഇതോടൊപ്പം തയ്യാറാക്കിയിരിക്കുന്നു.
ലക്ഷ്യങ്ങൾ
1.മൂല്യബോധവും, ആത്മവിശ്വാസവും, പ്രതികരണശേഷിയും,  സാമൂഹികമായ കാഴ്ചപ്പാടും ഉള്ള ഒരു തലമുറയെ രൂപപ്പെടുത്തുക.
2.മുഴുവൻ കുട്ടികളുടേയും പരീക്ഷാ വിജയം ഉറപ്പാക്കുക.
3.വായനാശീലം വളർത്തുക.
4.സർഗ്ഗാത്മക സാധ്യതകൾ ഉപയോഗപ്പെടുത്തുക.
5.ആധുനിക വിവരസാങ്കേതിക വിദ്യയുടെ സഹായത്താൽ സ്വയം പഠനത്തിന് പ്രാപ്തരാക്കുക.
6.വിവരസാങ്കേതിക വിദ്യയുടെ നന്മ തിന്മകളെക്കുറിച്ച് ബോധവത്ക്കരിക്കുക.
7.കുട്ടികളുടെ എല്ലാവിധപ്രശ്നങ്ങളും മനസ്സിലാക്കിക്കൊണ്ട് പരിഹാരത്തിനായി പിന്തുണക്കുക.
8.വിദ്യാലയത്തെ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്തുക.
9.പരിസ്ഥിതി ബോധമുള്ള ഒരുവിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുക.
10.കൃഷിയുടെ പ്രാധാന്യവും അതുവഴി സ്വയം പര്യാപ്തതയിലേക്ക് വരേണ്ടുന്നതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തുക.11.കലാപരവും, കായികവുമായ എല്ലാ കഴിവുകളെയും കണ്ടെത്തു കയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
12.സമൂഹത്തിൽ സ്ത്രീകൾക്കും, കുട്ടികൾക്കുമുള്ള അവകാശ ങ്ങളെക്കുറിച്ച് ധാരണയുണ്ടാക്കുക.
13.കുട്ടികളെ ചിന്താശേഷിയിലേക്കും, കർമ്മോത്സുകതയിലേക്കും നയിക്കുക.
14.A+ കളുടെ എണ്ണം ഉയർത്തുക.


==വഴികാട്ടി==
==വഴികാട്ടി==
1,954

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/410792" എന്ന താളിൽനിന്ന് ശേഖരിച്ചത്