Jump to content
സഹായം

"ഗണിത ക്ലബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,506 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ഒക്ടോബർ 2022
തിരുത്തലിനു സംഗ്രഹമില്ല
('എല്ലാ ചൊവ്വാഴ്ചകളിലും ഗണിതക്ലബ് അംഗങ്ങൾ യോഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:21354-pkd-mc2.jpg.jpg|ലഘുചിത്രം]]
[[പ്രമാണം:21354-pkd-mc3.jpg.jpg|ലഘുചിത്രം|'''ഗണിത ക്ലബ്‌ ഉദ്ഘടനം''']]
എല്ലാ ചൊവ്വാഴ്ചകളിലും ഗണിതക്ലബ് അംഗങ്ങൾ യോഗം ചേർന്ന് ക്വിസ്, കുസൃതിചോദ്യങ്ങൾ, ബ്രൈൻ ചോദ്യങ്ങൾ,നിർമാണ പ്രവർത്തനങ്ങൾ, ഗണിതശാസ്ത്രജ്‍ഞനെ പരിചയപ്പെടൽ തുടങ്ങി  വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.
എല്ലാ ചൊവ്വാഴ്ചകളിലും ഗണിതക്ലബ് അംഗങ്ങൾ യോഗം ചേർന്ന് ക്വിസ്, കുസൃതിചോദ്യങ്ങൾ, ബ്രൈൻ ചോദ്യങ്ങൾ,നിർമാണ പ്രവർത്തനങ്ങൾ, ഗണിതശാസ്ത്രജ്‍ഞനെ പരിചയപ്പെടൽ തുടങ്ങി  വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.
ഗണിത ക്ലബ് സെക്രട്ടറി  : ഷഹാന (ക്ലാസ് : 7,  വിദ്യാർഥിനി)
ഗണിത ക്ലബ് സെക്രട്ടറി  : ഷഹാന (ക്ലാസ് : 7,  വിദ്യാർഥിനി)
[[പ്രമാണം:21354-pkd-mc.photo1.jpg.jpg|ലഘുചിത്രം|'''ഗണിത ക്ലബ്‌ ഉദ്ഘടനം''']]<u>ഗണിത ക്ലബ് - 02 - 08 - 2022</u>
തത്തമംഗലം ഗവ.യു.പി. വിദ്യാലയത്തിൽ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ ഗണിത ക്ലബ് രൂപീകരിച്ചു." calculus" എന്ന് നാമകരണം നൽകി. ഗണിത ക്ലബിന്റെ ഉദ്ഘാടനം ശ്രീമതി വത്സല ടീച്ചർ(Rtd. H.M. Gups ചിറ്റൂർ) നിർവ്വഹിച്ചു. ഇതിനോടനുബന്ധിച്ച് അന്നേ ദിവസത്തെ അസംബ്ലി വളരെ രസകരമായിരുന്നു. ഇത് കുട്ടികൾക്ക് ഗണിതത്തോടുള്ള താല്പര്യം ഉളവാക്കി. ഗണിതവുമായി ബന്ധപ്പെട്ട് പോസ്റ്റർ, മാഗസിനുകൾ, ഗണിതപസിൽ എന്നിവ ഉണ്ടാക്കി അസംബ്ലിയിൽ പ്രദർശിപ്പിച്ചു.
411

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/410727...1857722" എന്ന താളിൽനിന്ന് ശേഖരിച്ചത്