എ.എൻ.എം.എം.യു.പി.എസ് തിച്ചൂർ, തളി (മൂലരൂപം കാണുക)
14:49, 4 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഒക്ടോബർ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്=എ | | പേര്=എ എൻ എം എം യു പി സ്കൂൾ തിച്ചൂർ തളി | ||
| സ്ഥലപ്പേര്= തളി | | സ്ഥലപ്പേര്= തളി | ||
| വിദ്യാഭ്യാസ ജില്ല=ചാവക്കാട് | | വിദ്യാഭ്യാസ ജില്ല=ചാവക്കാട് | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല=തൃശ്ശൂർ | ||
| | | സ്കൂൾ കോഡ്=24673 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം=ജൂൺ 7 | ||
| | | സ്ഥാപിതവർഷം=1935 | ||
| | | സ്കൂൾ വിലാസം=എ എൻ എം എം യു പി സ്കൂൾ തിച്ചൂർ,തളി പോസ്റ്റ്,തൃശ്ശൂർ. | ||
| | | പിൻ കോഡ്=680585 | ||
| | | സ്കൂൾ ഫോൺ=04884 278464 | ||
| | | സ്കൂൾ ഇമെയിൽ=anmmupsthali@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= വടക്കാഞ്ചേരി | | ഉപ ജില്ല= വടക്കാഞ്ചേരി | ||
| ഭരണ വിഭാഗം=Aided | | ഭരണ വിഭാഗം=Aided | ||
| | | സ്കൂൾ വിഭാഗം=Upper Primary | ||
| പഠന | | പഠന വിഭാഗങ്ങൾ1=lower primary | ||
| പഠന | | പഠന വിഭാഗങ്ങൾ2=Upper Primary | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=188 | | ആൺകുട്ടികളുടെ എണ്ണം=188 | ||
| പെൺകുട്ടികളുടെ എണ്ണം=219 | | പെൺകുട്ടികളുടെ എണ്ണം=219 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=407 | ||
| അദ്ധ്യാപകരുടെ എണ്ണം=23 | | അദ്ധ്യാപകരുടെ എണ്ണം=23 | ||
| | | പ്രിൻസിപ്പൽ=0 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=CP രമാദേവി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=രതിമോഹൻ.M.R | ||
| | | സ്കൂൾ ചിത്രം=[[പ്രമാണം:24673 SCHOOLPHOTO 2nd.jpg.png|thumb|സ്കൂൾ ഫോട്ടോ]] | ||
|}} | |}} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം ==ഏഴിക്കര | == ചരിത്രം ==ഏഴിക്കര നാരായണൻ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ തിച്ചൂർ വില്ലേജിൽ വരവൂർ പഞ്ചായത്തിൽ തളി ദേശത്ത് മൂന്നാംവാർഡിൽ 1935ജൂൺ 7 നു സ്ഥാപിതമായി.A.ശങ്കരൻ മൂസദ് ആണ് സ്കൂൾ സ്ഥാപകൻ.പുന്നശ്ശേരി നീലകണ്ഠശർമ ഉൽഘാടനം നിർവഹിച്ചു.108 വിദ്യാർഥികൾ ആദ്യ വർഷം പ്രവേശനം നേടി.ആദ്യ പ്രധാനാധ്യാപകൻ ശ്രീ A നീലകണ്ഠൻ മൂസദ് ആയിരുന്നു. സർവശ്രീ .ശങ്കുണ്ണി മേനോൻ,A നാരായണൻ മൂസദ്,P ഗോവിന്ദൻ നായർ,K കമലമ്മ,TK കൃഷ്ണ വർമ,TC മൂകാമി,M വിജയലക്ഷ്മി,Tk.നളിനി,Ck.ലളിതാബായ്,S.ഷൈല,MP.രുഗ്മിണി എന്നിവർ പ്രധാനാധ്യാപകരായി സേവനം അനുഷ്ഠിച്ചു.1953ൽ 5ആം തരവും 1968ൽ 6ആം തരവും ആരംഭിച്ചു. | ||
== | == ഭൗതികസൗകര്യങ്ങൾ ==സ്കൂൾ കെട്ടിടം:21 ക്ലാസ്സ് മുറികളും 2 സ്റ്റാഫ് റൂമുകളും 1 ഓഫീസ് റൂമും അടങ്ങിയതാണ് സ്കൂൾ കെട്ടിടം.കാറ്റും വെളിച്ചവും കടക്കുന്നതാണെങ്കിലും ക്ലാസ്സ് മുറികൾക്ക് വാതിലുകളും ജനലുകളും സ്ഥാപിക്കപ്പെട്ടിട്ടില്ല. | ||
ശാസ്ത്ര ലാബ്:ശാസ്ത്ര | ശാസ്ത്ര ലാബ്:ശാസ്ത്ര പരീക്ഷണങ്ങൾ സുഗമമായി ചെയ്യാൻ കഴിയുന്ന തരത്തിൽ ഉപകരണങ്ങളും രാസ വസ്തുക്കളും സജ്ജീകരിച്ചിട്ടുള്ള സയൻസ് ലാബിൽ സയൻസ്ക്ലാസുകൾ എടുക്കാനുള്ള സംവിധാനവും ഉണ്ട്. | ||
ലൈബ്രറി: | ലൈബ്രറി:രണ്ടായിരത്തിൽ പരം പുസ്തകങ്ങളോട് കൂടിയ ലൈബ്രറിയിൽ വായനമുറിയും സംവിധാനിച്ചിട്ടുണ്ട്.സാഹിത്യം ,ബാലസാഹിത്യം.ശാസ്ത്രം,ചരിത്രം തുടങ്ങി പല മേഖലകളിലുള്ള പുസ്തകങ്ങളും മാസികകളും ദിനപ്പത്രങ്ങളും ഇവിടെയുണ്ട്. | ||
കമ്പ്യൂട്ടർലാബ്:6 കമ്പ്യൂട്ടറുകൾ സജ്ജീകരിച്ചിട്ടുള്ള ലാബിൽ കമ്പ്യൂട്ടർ പഠനം സുഗമമായി നടത്താനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.കൂടാതെ പ്രവർത്തനക്ഷമമായ ഒരു LCD projector,television,DVD player എന്നിവയും ഇവിടെ ഉണ്ട്. | |||
പാചകപ്പുര:LPG gas connection നോട് കൂടിയ വിശാലമായ | പാചകപ്പുര:LPG gas connection നോട് കൂടിയ വിശാലമായ പാചകപ്പുരയിൽ സ്റ്റോർ റൂമും ഒരുക്കിയിട്ടുണ്ട്. പാചകപ്പുരയോട് അനുബന്ധിച്ച് വിരകുപുരയും ഉണ്ട്. | ||
ആൺകുട്ടികൾക്ക് മൂന്നും പെൺകുട്ടികൾക്ക് നാലും അധ്യാപകർക്കു ഒന്നും ശൌചാലയങ്ങൾ ശുചിത്വത്തോടും വൃത്തിയോടും കൂടി ഉപയോഗിച്ചു വരുന്നു. | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ ==പച്ചക്കറികൃഷി,സോപ്പ് നിർമാണം,കൂൺ കൃഷി, | ||
[[പ്രമാണം:24673koon krishi.1.jpg|ലഘുചിത്രം|വലത്ത്|koonkrishi]] | [[പ്രമാണം:24673koon krishi.1.jpg|ലഘുചിത്രം|വലത്ത്|koonkrishi]] | ||
[[24673koon krishi.1.jpg]] | [[24673koon krishi.1.jpg]] | ||
ക്ലബ് | ക്ലബ് പ്രവർത്തനങ്ങൾ | ||
== | ==മുൻ സാരഥികൾ== സർവശ്രീ A നീലകണ്ഠൻ മൂസദ്,ശങ്കുണ്ണി മേനോൻ,A നാരായണൻ മൂസദ്,P ഗോവിന്ദൻ നായർ,K കമലമ്മ,TK കൃഷ്ണ വർമ,TC മൂകാമി,M വിജയലക്ഷ്മി,Tk.നളിനി,Ck.ലളിതാബായ്,S.ഷൈല,MP.രുഗ്മിണി എന്നിവർ പ്രധാനാധ്യാപകരായി സേവനം അനുഷ്ഠിച്ചു. | ||
==പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==അഡ്വക്കേറ്റ്.ജേക്കബ് സി ജോബ്, ജിഷ്ണു.M (2012-2013 ൽ കേരള എഞ്ചിനീയറിംഗ് എന്ട്രൻസ് ഒന്നാം റാങ്ക് നേടി.). | ||
==നേട്ടങ്ങൾ .അവാർഡുകൾ.== നാടകം UP വിഭാഗം 5 | ==നേട്ടങ്ങൾ .അവാർഡുകൾ.== നാടകം UP വിഭാഗം 5 വർഷങ്ങൾ തുടർച്ചയായി ഉപജില്ലാകലോത്സവത്തിൽ ഒന്നാം സ്ഥാനം,ജില്ലാ കലോത്സവം ഒന്നും രണ്ടും സ്ഥാനങ്ങൾ, . | ||
ഒപ്പന UP വിഭാഗം | ഒപ്പന UP വിഭാഗം ഉപജില്ലാകലോത്സവത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ | ||
2015-16 | 2015-16 വർഷത്തിൽ ഉപജില്ലാ അറബി കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനം എന്നിവ നേടി. | ||
==വഴികാട്ടി=={{#multimaps:10.734781,76.200225|zoom=12}} | ==വഴികാട്ടി=={{#multimaps:10.734781,76.200225|zoom=12}} |