Jump to content
സഹായം

"ജി. യു. പി. എസ്. കുണ്ടുങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 55: വരി 55:
==മികവുകൾ==
==മികവുകൾ==

==ക്ളബുകൾ==
* ഹരിതപരിസ്ഥിതി ക്ളബ് - പൃഥ്വി
* വിദ്യാരംഗം കലാസാഹിത്യവേദി
* സയൻസ് ക്ലബ് - സൗരയൂഥം
* ഹിന്ദി ക്ലബ്
* സോഷ്യൽ ക്ലബ് - എവറസ്റ്റ്
* ഇംഗ്ലീഷ് ക്ലബ് - ഷേക്സ്പിയർ
* ഗണിത ക്ളബ് RAMANUJAM
* അറബി ക്ളബ്
* സംസ്കൃത ക്ളബ്
==ദിനാചരണങ്ങൾ==
===പ്രവേശനോത്സവം 2017-18===
പ്രവേശനോത്സവം
അക്ഷരമധുരം നുകരാൻ സ്കൂളിലെത്തിയ കുഞ്ഞുങ്ങളെ വരവേൽക്കാൻ സ്കൂളും പരിസരവും തോരണങ്ങൾ കൊണ്ട് വർണ്ണാഭമാക്കിയിരുന്നു.‍ 'സ്വാഗതം' എഴുതിയ സ്ലേറ്റ് നൽകിക്കൊണ്ട് നവാഗതരെ സ്കൂളിലേക്ക് ആനയിച്ചു.വാർഡ് കൗൺസിലർ അഡ്വ. നിയാസ്  പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. SSG കൺവീനർ ശ്രീ.ഹസ്സൻകോയ, ശ്രീ മൻസൂർ, കുണ്ടുങ്ങൽ റസിഡൻസ് അസോസിയേഷൻ ഭാരവാഹി ഐ പി ഉസ്മാൻ എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രവേശന ഗാനം ആലപിക്കുമ്പോൾ നവാഗതരെ അക്ഷരമാലകൾ അണിയിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.
[[പ്രമാണം:Kundunal21917.jpg|102KBpx|ലഘുചിത്രം|left|കുട്ടികള് welcome song അവതരിപ്പിക്കുന്നു.]]
[[പ്രമാണം:Kundunal21917_(1).jpg|102KBpx|ലഘുചിത്രം|right|'സ്വാഗതം' എഴുതിയ സ്ലേറ്റ് നൽകിക്കൊണ്ട് നവാഗതരെ സ്കൂളിലേക്ക് ആനയിക്കുന്നു.]]
........................................................................................................................................................................

'''ഗാന്ധിജയന്തി ദിനാചരണം'''
'''ഗാന്ധിജയന്തി ദിനാചരണം'''
വരി 81: വരി 107:
.............................................................................................................................................................

==ഹരിതപരിസ്ഥിതി ക്ളബ്==
==ഹരിതപരിസ്ഥിതി ക്ളബ്==
341

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/410060" എന്ന താളിൽനിന്ന് ശേഖരിച്ചത്