ജി. യു. പി. എസ്. കുണ്ടുങ്ങൽ (മൂലരൂപം കാണുക)
05:00, 4 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഒക്ടോബർ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 189: | വരി 189: | ||
സോഷ്യൽ ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾ പാർലമെന്റ് രൂപീകരിച്ചു.വളരെ വിപുലമായി പാർലമെൻററി തെരഞ്ഞെടുപ്പ് ശാലിനി ടീച്ചറുടെ നേതൃത്വത്തിൽ നടത്തി. കുട്ടികൾ വളരെ ആകാംക്ഷയോടെയും അച്ചടക്കത്തോടേയും തെരഞ്ഞെടുപ്പിൽ പങ്കെടുക്കുകയും വോട്ടു് രേഖപ്പെടുത്തുകയും ചെയ്തു.സ്കൂൾ ലീധറായി അബ്ദുള്ളയേയും സ്പീക്കറായി മുഹമ്മദ് ഹാദിലിനേയും തെരഞ്ഞെടുത്തു.ഹെഡ്മാസ്റ്റർ വിജയികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. | സോഷ്യൽ ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾ പാർലമെന്റ് രൂപീകരിച്ചു.വളരെ വിപുലമായി പാർലമെൻററി തെരഞ്ഞെടുപ്പ് ശാലിനി ടീച്ചറുടെ നേതൃത്വത്തിൽ നടത്തി. കുട്ടികൾ വളരെ ആകാംക്ഷയോടെയും അച്ചടക്കത്തോടേയും തെരഞ്ഞെടുപ്പിൽ പങ്കെടുക്കുകയും വോട്ടു് രേഖപ്പെടുത്തുകയും ചെയ്തു.സ്കൂൾ ലീധറായി അബ്ദുള്ളയേയും സ്പീക്കറായി മുഹമ്മദ് ഹാദിലിനേയും തെരഞ്ഞെടുത്തു.ഹെഡ്മാസ്റ്റർ വിജയികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. | ||
'''സ്വാതന്ത്ര്യദിനാചരണം''' | '''സ്വാതന്ത്ര്യദിനാചരണം''' | ||
[[പ്രമാണം:independence day 6.jpg|thumb|left|പ്രധാനാധ്യാപകൻ ശ്രീ. സതീശൻ മാസ്റ്റർ പതാക ഉയർത്തി.]] | |||
[[പ്രമാണം:independence day 11.jpg|thumb|centre|പ്രധാനാധ്യാപകൻ ശ്രീ. സതീശൻ മാസ്റ്റർ പതാക ഉയർത്തി.]] | |||
[[പ്രമാണം:independence day 1.jpg|thumb|right|സ്വാതന്ത്ര്യദിനാചരണം.]] | |||
[[പ്രമാണം:independence day 2.jpg|thumb|left|സ്വാതന്ത്ര്യദിനാചരണം.]] | |||
[[പ്രമാണം:independence day 3.jpg|thumb|centre|സ്വാതന്ത്ര്യദിനാചരണം.]] | |||
[[പ്രമാണം:independence day 4.jpg|thumb|right|സ്വാതന്ത്ര്യദിനാചരണം.]] | |||
[[പ്രമാണം:independence day 5.jpg|thumb|left|സ്വാതന്ത്ര്യദിനാചരണം.]] | |||
[[പ്രമാണം:independence day 7.jpg|thumb|centre|സ്വാതന്ത്ര്യദിനാചരണം.]] | |||
[[പ്രമാണം:independence day 8.jpg|thumb|right|സ്വാതന്ത്ര്യദിനാചരണം.]] | |||
[[പ്രമാണം:independence day 9.jpg|thumb|left|സ്വാതന്ത്ര്യദിനാചരണം.]] | |||
[[പ്രമാണം:independence day 10.jpg|thumb|left|സ്വാതന്ത്ര്യദിനാചരണം.]] | |||
[[പ്രമാണം:independence day 12.jpg|thumb|left|സ്വാതന്ത്ര്യദിനാചരണം.]] | |||
2017 ആഗസ്റ്റ് 15 ന് രാവിലെ 8.30 ന് പ്രധാനാധ്യാപകൻ ശ്രീ. സതീശൻ മാസ്റ്റർ പതാക ഉയർത്തി . കുട്ടികൾ പതാകഗിതം ആലപിച്ചു. തുടർന്ന് അമ്മയും കുഞ്ഞും ക്വിസ് മത്സരം കെ.ജി, എൽ.പി, യു.പി. എന്നിങ്ങനെ 3 വിഭാഗമായി നടത്തി. സ്വാതന്ത്ര്യദിനപതിപ്പ് നിർമാണ മത്സരം ക്ലാസുകൾ തമ്മിൽ നടത്തി. സ്കൂളിന് മൊത്തമായി ഒരു സ്വാതന്ത്ര്യദിനപതിപ്പ് ഉണ്ടാക്കി. ഗണിത ക്ലബ്, കുട്ടികൾക്കായി പതാകനിർമ്മാണ മത്സരം നടത്തി. എൽ.പി.വിഭാഗത്തിന്റെ ഉപ്പുസത്യാഗ്രഹം എന്ന സ്കിറ്റും, യു.പി.വിഭാഗത്തിന്റെ ജാലിയൻ വാലാബാഗ് എന്ന സ്കിറ്റും സ്വാതന്ത്ര്യസമര സേനാനികൾ നമുക്ക് വേണ്ടി ചെയ്ത ത്യാഗപൂർണ നിമിഷങ്ങളെ വളരെ ഭംഗിയായി ദൃശ്യവത്ക്കരിച്ചു.അർഹരായ എല്ലാവർക്കും സമ്മാനങ്ങൾ നൽകി.തുടർന്ന്, എല്ലാ കുട്ടികൾക്കും രക്ഷിതാക്കൾക്കും പാൽപ്പായസവിതരണം നടത്തി. | 2017 ആഗസ്റ്റ് 15 ന് രാവിലെ 8.30 ന് പ്രധാനാധ്യാപകൻ ശ്രീ. സതീശൻ മാസ്റ്റർ പതാക ഉയർത്തി . കുട്ടികൾ പതാകഗിതം ആലപിച്ചു. തുടർന്ന് അമ്മയും കുഞ്ഞും ക്വിസ് മത്സരം കെ.ജി, എൽ.പി, യു.പി. എന്നിങ്ങനെ 3 വിഭാഗമായി നടത്തി. സ്വാതന്ത്ര്യദിനപതിപ്പ് നിർമാണ മത്സരം ക്ലാസുകൾ തമ്മിൽ നടത്തി. സ്കൂളിന് മൊത്തമായി ഒരു സ്വാതന്ത്ര്യദിനപതിപ്പ് ഉണ്ടാക്കി. ഗണിത ക്ലബ്, കുട്ടികൾക്കായി പതാകനിർമ്മാണ മത്സരം നടത്തി. എൽ.പി.വിഭാഗത്തിന്റെ ഉപ്പുസത്യാഗ്രഹം എന്ന സ്കിറ്റും, യു.പി.വിഭാഗത്തിന്റെ ജാലിയൻ വാലാബാഗ് എന്ന സ്കിറ്റും സ്വാതന്ത്ര്യസമര സേനാനികൾ നമുക്ക് വേണ്ടി ചെയ്ത ത്യാഗപൂർണ നിമിഷങ്ങളെ വളരെ ഭംഗിയായി ദൃശ്യവത്ക്കരിച്ചു.അർഹരായ എല്ലാവർക്കും സമ്മാനങ്ങൾ നൽകി.തുടർന്ന്, എല്ലാ കുട്ടികൾക്കും രക്ഷിതാക്കൾക്കും പാൽപ്പായസവിതരണം നടത്തി. |