"പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
12:49, 3 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഒക്ടോബർ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
==അക്ഷരമുറ്റം ക്വിസ് സംഘടിപ്പിച്ചു== | ==അക്ഷരമുറ്റം ക്വിസ് സംഘടിപ്പിച്ചു== | ||
[[പ്രമാണം:Aksharamuttam.jpeg]] | [[പ്രമാണം:Aksharamuttam.jpeg]] | ||
==ഹിന്ദി ഭാഷാ ക്ലബ്== | |||
2017 -2018 വർഷാരംഭം മുതൽ തന്നെ ഹിന്ദി ഭാഷാ ക്ലബും അതിലെ അംഗങ്ങളും വൈവിധ്യങ്ങളും മികവാർന്നതുമായ പല പ്രവർത്തനങ്ങളും നടത്തുകയുണ്ടായി. | |||
29-06-2017 ഉച്ചയ്ക് ഇ-ലേർണിംഗ് സെന്ററിൽ വെച്ച് ഹിന്ദി ക്ലബ്ബിന്റെ ഉദ്ഗാടനം സംഘടിപ്പിച്ചു.മാസത്തിലെ എല്ലാ മൂന്നാമത്തെ വെള്ളിയാഴ്ചയും ക്ലബ്ബുകൾ ചേരുവാനുള്ള തീരുമാനം ഉണ്ടായതിന്റെ ഭാഗമായി തുടർമാസങ്ങളിലും മീറ്റിങ്ങുകൾ നടത്തപ്പെട്ടു.കവിത,കഥ,ലഘുനാടകം മുതലായവ അവതരിപ്പിച്ചു. | |||
===പ്രേംചന്ദ് ജയന്തിയുമായി ബന്ധപ്പെട്ടു പോസ്റ്റർ രചന മത്സരം നടത്തി=== | |||
===പ്രത്യേക ക്ലാസ്സുകൾ=== | |||
പത്താം ക്ലാസ്സിലെ പഠന നിലവാരത്തിൽ പിറകോട്ട് നിൽക്കുന്ന കുട്ടികളെ മൂന്നു ഗ്രൂപ്പുകളായി തിരിച്ചുകൊണ്ട് പ്രത്യേക ക്ലാസ്സുകൾ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നു.വൈകുന്നേരങ്ങളിലെ അധിക സമയമാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. | |||
===ലഘുപ്രഭാഷണം നടത്തി=== | |||
ആഗസ്ത് 15 നു സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി ഹിന്ദി ക്ലബ്ബിലെ കുട്ടികൾ ജവഹർലാൽ നെഹ്‌റു ,ഗാന്ധിജി,ബാലഗംഗാധരതിലക് മുതലായവരെപ്പറ്റി ലഘുപ്രഭാഷണം നടത്തിക്കൊണ്ട് അവരുടെ സാനിധ്യവും പങ്കാളിത്തവും ഉറപ്പ് വരുത്തി. | |||
===സെപ്‌റ്റംബർ 14 നു ഹിന്ദി ദിനാചരണം=== | |||
സെപ്‌റ്റംബർ 14 നു ഹിന്ദി ദിനാചരണം ആതിവിപുലമായി നടത്തപ്പെട്ടു.ഹിന്ദിയിൽ സ്‌കൂൾ അസംബ്ലി സംഘടിപ്പിച്ചു.കുട്ടികൾ സ്വന്തമായി നിർമിച്ച ആശംസാ കാർഡുകൾ മുഴുവൻ അധ്യാപകർക്കും അനധ്യാപകർക്കും നൽകി.ഹിന്ദി ഭാഷയുടെ മഹത്വവും ഹിന്ദി ദിനത്തിന്റെ പ്രസക്തിയെയും പറ്റി കുട്ടികൾ വാചാലരായി. | |||
<!--visbot verified-chils-> | <!--visbot verified-chils-> |