"ജി. യു. പി. എസ്. കുണ്ടുങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 192: വരി 192:

2017 ആഗസ്റ്റ് 15 ന് രാവിലെ 8.30 ന് പ്രധാനാധ്യാപകൻ  ശ്രീ. സതീശൻ മാസ്റ്റർ പതാക ഉയർത്തി . കുട്ടികൾ പതാകഗിതം ആലപിച്ചു. തുടർന്ന് അമ്മയും കുഞ്ഞും ക്വിസ് മത്സരം കെ.ജി, എൽ.പി, യു.പി. എന്നിങ്ങനെ 3 വിഭാഗമായി നടത്തി. സ്വാതന്ത്ര്യദിനപതിപ്പ്  നിർമാണ മത്സരം ക്ലാസുകൾ തമ്മിൽ നടത്തി. സ്കൂളിന് മൊത്തമായി ഒരു സ്വാതന്ത്ര്യദിനപതിപ്പ് ഉണ്ടാക്കി. ഗണിത ക്ലബ്, കുട്ടികൾക്കായി പതാകനിർമ്മാണ മത്സരം നടത്തി. എൽ.പി.വിഭാഗത്തിന്റെ ഉപ്പുസത്യാഗ്രഹം എന്ന സ്കിറ്റും, യു.പി.വിഭാഗത്തിന്റെ ജാലിയൻ വാലാബാഗ്  എന്ന സ്കിറ്റും സ്വാതന്ത്ര്യസമര സേനാനികൾ  നമുക്ക് വേണ്ടി ചെയ്ത ത്യാഗപൂർണ നിമിഷങ്ങളെ വളരെ ഭംഗിയായി ദൃശ്യവത്ക്കരിച്ചു.അർഹരായ എല്ലാവർക്കും സമ്മാനങ്ങൾ നൽകി.തുടർന്ന്, എല്ലാ കുട്ടികൾക്കും രക്ഷിതാക്കൾക്കും പാൽപ്പായസവിതരണം നടത്തി.

..........................................................................................................................................................

=='''അറബി ക്ളബ്'''==
=='''അറബി ക്ളബ്'''==
341

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/409842" എന്ന താളിൽനിന്ന് ശേഖരിച്ചത്