Jump to content
സഹായം

"ജി. എച്ച് എസ് മുക്കുടം/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
===2017-18 നേച്വർ ക്യാമ്പ്===
===2017-18 നേച്വർ ക്യാമ്പ്===
2017 ഒക്ടോബർ 6,7,8 എന്നീ തീയതികളിൽ ചിന്നാർ വന്യജീവി സങ്കേതത്തിൽ വച്ച് ഞങ്ങളുടെ വിദ്യാലയത്തിലെ അഞ്ചു മുതൽ ഒമ്പത് വരെയുള്ള ക്ലാസ്സുകളിലെ 40 വിദ്യാർത്ഥികൾക്കുവേണ്ടി ഒരു നേച്വർ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. വനങ്ങളാണ് പ്രകൃതിയുടെ ശ്വാസകോശങ്ങൾ, പ്രകൃതിയില്ലാതെ മനുഷ്യന് നിലനിൽപ്പില്ല എന്ന ബോധ്യം വിദ്യാർത്ഥികൾക്ക് നേരിട്ട് അനുഭവിക്കുന്നതിനുവേണ്ടിയാണ് ഞങ്ങൾ ഇത് സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാന വനം-വന്യജീവി വകുപ്പിൻറെ മേൽനോട്ടത്തിലാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

===ജൈവവൈവിധ്യ പാർക്ക്===
ഞങ്ങളുടെ വിദ്യാലയത്തിൽ പുഷ്പിക്കുന്നതും അല്ലാത്തതുമായ വിവിധതരം ചെടികൾ നിറഞ്ഞ ജൈവവൈവിധ്യ പാർക്ക് ഞങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.
[[ചിത്രം:29058-biopark-1.jpg|thumb|400px|left|''''ജൈവ വൈവിധ്യ പാർക്ക്'''']]

[[ചിത്രം:29058-biopark-2.jpg|thumb|400px|right|''''ജൈവ വൈവിധ്യ പാർക്ക്'''']]

120

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/409730" എന്ന താളിൽനിന്ന് ശേഖരിച്ചത്