"എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/പ്രാദേശിക പത്രം (മൂലരൂപം കാണുക)
08:51, 27 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 സെപ്റ്റംബർ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
ചിറയിൻകീഴ്: ചിറയിൻകീഴ് എസ്.എസ്.വി.ജി.എച്ച്.എസിൽ വിണ്ടും ഒരു ഓണത്തിന് കൊടിയേറി.അത്തപ്പൂക്കള മത്സരവും,കലമടിയും,ഉറിയടിയും,കസേരകറക്കവും,വടംവലിയും,കൂടി ആഘോഷങ്ങൾക്ക് മാറ്റുക്കൂട്ടി.തിരുവാതിര കളിയോടെ വിദ്യാർത്ഥിനികളിൽ നിന്ന് ആർപ്പുവിളികൾ ഉയർന്നു.അത്തപ്പൂക്കള മത്സരത്തിൽ ഒന്നാമതായി എത്തിയ 10-D യിലെ വിദ്യാർത്ഥിനികളെ HM അജിതകുമാരി ടീച്ചർ അനുമോദിച്ചു.വിഭവ സമൃദ്ധമായ സദ്യയോടെ ഓണത്തിൻെറ കൊടിയിറങ്ങി. | ചിറയിൻകീഴ്: ചിറയിൻകീഴ് എസ്.എസ്.വി.ജി.എച്ച്.എസിൽ വിണ്ടും ഒരു ഓണത്തിന് കൊടിയേറി.അത്തപ്പൂക്കള മത്സരവും,കലമടിയും,ഉറിയടിയും,കസേരകറക്കവും,വടംവലിയും,കൂടി ആഘോഷങ്ങൾക്ക് മാറ്റുക്കൂട്ടി.തിരുവാതിര കളിയോടെ വിദ്യാർത്ഥിനികളിൽ നിന്ന് ആർപ്പുവിളികൾ ഉയർന്നു.അത്തപ്പൂക്കള മത്സരത്തിൽ ഒന്നാമതായി എത്തിയ 10-D യിലെ വിദ്യാർത്ഥിനികളെ HM അജിതകുമാരി ടീച്ചർ അനുമോദിച്ചു.വിഭവ സമൃദ്ധമായ സദ്യയോടെ ഓണത്തിൻെറ കൊടിയിറങ്ങി. | ||
ഹായ് സ്കൂൾ കുട്ടിക്കൂട്ടം:അവധിക്കാല പരിശീലനം. | '''==ഹായ് സ്കൂൾ കുട്ടിക്കൂട്ടം:അവധിക്കാല പരിശീലനം.==''' | ||
, | , | ||
ചിറയിൻകീഴ്:എസ്.എസ്.വി.ജി.എച്ച്.എസ് ചിറയിൻകീഴിൽ ഹായ് സ്കൂൾ കുട്ടിക്കൂട്ടത്തിൻെറ രണ്ടാംഘട്ട ദ്വദിന അനിമേഷൻ പരിശീലനം സെപ്തംബർ 7,8 തീയതികളിൽ നടന്നു.ആറ്റിങ്ങൽ സബ് ജില്ലയിലെ 7സ്ക്കൂളിൽ നിന്ന് 30 ഓളം കുട്ടികൾ പരിശീലനത്തിൽ പങ്കെടുത്തു.പരിശീലനത്തിൽ പങ്കെടുത്ത കുുട്ടികൾ തയ്യാറാക്കിയ അനിമേഷൻ സിനിമകൾ | ചിറയിൻകീഴ്:എസ്.എസ്.വി.ജി.എച്ച്.എസ് ചിറയിൻകീഴിൽ ഹായ് സ്കൂൾ കുട്ടിക്കൂട്ടത്തിൻെറ രണ്ടാംഘട്ട ദ്വദിന അനിമേഷൻ പരിശീലനം സെപ്തംബർ 7,8 തീയതികളിൽ നടന്നു.ആറ്റിങ്ങൽ സബ് ജില്ലയിലെ 7സ്ക്കൂളിൽ നിന്ന് 30 ഓളം കുട്ടികൾ പരിശീലനത്തിൽ പങ്കെടുത്തു.പരിശീലനത്തിൽ പങ്കെടുത്ത കുുട്ടികൾ തയ്യാറാക്കിയ അനിമേഷൻ സിനിമകൾ പ്രദർശിപ്പിച്ചു. തുടർന്ന് കുുട്ടിക്കൂട്ടം അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തേണ്ട സ്കൂൾ തല ആക്ടിവിറ്റികൾ സമയബന്ധിതമായി നടപ്പാക്കാൻ തീരുമാനിച്ചു. | ||
<!--visbot verified-chils-> | <!--visbot verified-chils-> |