"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/സ്പോർട്സ് ക്ലബ്ബ് (മൂലരൂപം കാണുക)
07:02, 27 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 സെപ്റ്റംബർ 2017തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 13: | വരി 13: | ||
മലപ്പുറം ജില്ല ടഗ്ഗ് ഓഫ് വാർ അസോസിയേഷൻ പന്തല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തിയ വടംവലി മത്സരങ്ങളിൽ പങ്കെടുത്ത മിക്ക ഇനങ്ങളിലും റണ്ണർഅപ് ആയി. ഓവറോൾ റണ്ണർ അപ്പ് ആയി, സ്കൂൾ മിക്കച്ച നേട്ടം കൈവരിച്ചു. 17 വയസ്സിന് താഴെയുള്ള 420 കിലോ, 19 വയസ്സിന് താഴെയുള്ള 440 കിലോ പെൺകുട്ടികളുടെ ഇനത്തിലും 440 കിലോ, 500 കിലോ ആൺകുട്ടികളുടെ ഇനങ്ങളിലും രണ്ടാംസ്ഥാനം സ്കൂളിലെ വിദ്യാർഥികൾ കരസ്ഥമാക്കി. | മലപ്പുറം ജില്ല ടഗ്ഗ് ഓഫ് വാർ അസോസിയേഷൻ പന്തല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തിയ വടംവലി മത്സരങ്ങളിൽ പങ്കെടുത്ത മിക്ക ഇനങ്ങളിലും റണ്ണർഅപ് ആയി. ഓവറോൾ റണ്ണർ അപ്പ് ആയി, സ്കൂൾ മിക്കച്ച നേട്ടം കൈവരിച്ചു. 17 വയസ്സിന് താഴെയുള്ള 420 കിലോ, 19 വയസ്സിന് താഴെയുള്ള 440 കിലോ പെൺകുട്ടികളുടെ ഇനത്തിലും 440 കിലോ, 500 കിലോ ആൺകുട്ടികളുടെ ഇനങ്ങളിലും രണ്ടാംസ്ഥാനം സ്കൂളിലെ വിദ്യാർഥികൾ കരസ്ഥമാക്കി. | ||
=== മലപ്പുറം ഉപജില്ലാ ഗെയിംസ് മത്സരങ്ങൾ === | |||
മലപ്പുറം സബ്ജില്ലാതല സ്കൂൾ ഗെയിംസിൽ ബാഡ്മിന്റൺ സീനിയർ ചാമ്പ്യൻമാരായി. ബാൾ ബാഡ്മിന്റൺ അണ്ടർ 19 ചാമ്പ്യൻഷിപ്പും ഷട്ടിൽ ബാഡ്മിന്റൺ ജൂനിയർ റണ്ണർ അപ്പും കരസ്ഥമാക്കി. കബഡിയിൽ ജൂനിയർ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി. | |||
<!--visbot verified-chils-> | <!--visbot verified-chils-> |