Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
         
മലയോരഗ്രാമമായ മാരായമുട്ടമാണ് എന്റെ ഗ്രാമം.നെയ്യാറ്റിൻകര താലൂക്കിൽ പെരുങ്കടവിള ബ്ലോക്കിലാണ് മാരായമുട്ടം സ്ഥിതിചെയ്യുന്നത്. മാർത്താണ്ഡവർമ്മ മഹാരാജാവിൽ നിന്നും രാജഭരണം പിടിച്ചെടുക്കാനായി എടുക്കാനായി എട്ടു വീട്ടിൽ പിള്ളമാർ നടത്തിയ പോരാട്ടത്തിൽ‌ മാർത്താണ്ഡവർമ്മ മഹാരാജാവ് പലായനം ചെയ്ത് ഈ സ്ഥലത്ത് വന്നു വഴിമുട്ടി ഒളിച്ചിരുന്നു.അ‌തുകൊണ്ട് മഹാരാജമുട്ടം എന്നറിയപ്പെടുകയ‌ും ക്രമേണ മാരായമുട്ടം ആയി മാറുകയും ചെയ്തു.മാരായമുട്ടത്തിനു തൊട്ടടുത്ത സ്ഥലത്തുള്ള കുളത്തിൽ മാർത്താണ്ഡവർമ്മ മഹാരാജാവ് മാല ഊരി വച്ചതിനുശേഷം കുളിച്ചു.ഈ സ്ഥലം മാലകുളങ്ങര എന്നറിയപ്പെടുകയും ചെയ്തു.
              മലയോരഗ്രാമമായ മാരായമുട്ടമാണ് എന്റെ ഗ്രാമം.നെയ്യാറ്റിന്‍കര താലൂക്കില്‍ പെരുങ്കടവിള ബ്ലോക്കിലാണ് മാരായമുട്ടം സ്ഥിതിചെയ്യുന്നത്. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവില്‍ നിന്നും രാജഭരണം പിടിച്ചെടുക്കാനായി എടുക്കാനായി എട്ടു വീട്ടില്‍ പിള്ളമാര്‍ നടത്തിയ പോരാട്ടത്തില്‍‌ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് പലായനം ചെയ്ത് ഈ സ്ഥലത്ത് വന്നു വഴിമുട്ടി ഒളിച്ചിരുന്നു.അ‌തുകൊണ്ട് മഹാരാജമുട്ടം എന്നറിയപ്പെടുകയ‌ും ക്രമേണ മാരായമുട്ടം ആയി മാറുകയും ചെയ്തു.മാരായമുട്ടത്തിനു തൊട്ടടുത്ത സ്ഥലത്തുള്ള കുളത്തില്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് മാല ഊരി വച്ചതിനുശേഷം കുളിച്ചു.ഈ സ്ഥലം മാലകുളങ്ങര എന്നറിയപ്പെടുകയും ചെയ്തു.
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/407504" എന്ന താളിൽനിന്ന് ശേഖരിച്ചത്