18,998
തിരുത്തലുകൾ
('===== സ്കൂള്‍ ഓണാഘോഷം, കുട്ടികള്‍ക്ക് കരഘോഷമായ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
===== | ===== സ്കൂൾ ഓണാഘോഷം, കുട്ടികൾക്ക് കരഘോഷമായി ===== | ||
മേരികുളം:എസ്.എം.എച്ച്. | മേരികുളം:എസ്.എം.എച്ച്. സ്കൂളിൽ നടത്തിയ കഴിഞ്ഞ ദിവസത്തെ ഓണാഘോഷം സ്കൂളിന് ഒരു കരഘോഷമായി മാറി.31-ാം തിയതി 9 മണിയോടെ ആരംഭിച്ചു. റവ.ഫാ. ഫിലിപ്പ് തടത്തിൽ ഉദ്ഘാടനകർമ്മം നിർവഹിച്ചു. വിവിധയിനം കലാകായിക പരിപാടികളോടെ ഓണാഘോഷത്തിന് തുടക്കം കുറിച്ചു.അത്തപ്പൂക്കളം,വടംവലി തുടങ്ങിയ വിവിധതരം മത്സരങ്ങൾ നടത്തി.അതിനുശേഷം ഞങ്ങൾ വളരെ രുചികരമായ പായസം കഴിച്ചു.പിന്നെ വീട്ടിലേക്കു മടങ്ങി. | ||
<!--visbot verified-chils-> |