Jump to content
സഹായം

"ഗവ. ബധിരവിദ്യാലയംകുന്നംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 42: വരി 42:


== ചരിത്രം ==
== ചരിത്രം ==
ഏകദേശം നൂററി പതിനാലു വര്‍ഷത്തെ പഴക്കമുണ്ടെന്ന് കണക്കാക്കുന്നു.
1934-ല്‍ഒരു വിദ്യാ൪ത്ഥിയും ഒരു അദ്ധ്യാപകനുമായി  ആരംഭിക്കുകയും  പിന്നീട്  1947-  ല്‍ഗവണ്മെന്റ്  ഏറ്റെടുക്കുകയും  ചെയ്ത  ഈ  വിദ്യാലയം  കുന്നംകുളം  നഗരത്തിന്റെ  ഹൃദയഭാഗത്ത്, ശാന്തസുന്ദരമായ ,പ്രകൃതി  മനോഹരമായ  കന്നിന്മുകളില്‍ സ്ഥിതി  ചെയ്യുന്നു. ഇന്ന് ഈ  വിദ്യാലയം  മികച്ച  സെപ്ഷ്യല്‍സ്ക്കൂളുകളില്‍ ഒന്നാണ്. നേഴ്സറി മുതല്‍ വി.എച്ച്.എസ്.എസ്.വരെയുള്ള  ക്ലാസ്സുകള്‍ പ്രശംസനീയമായ  വിധത്തില്‍ ജീവനക്കാരുടെ സഹകരണത്താല്‍ നടക്കുന്നു.
1907ല്‍‍എല്‍പി സ്കൂള്‍ഉണ്ടായിരുന്നതായി രേഖകളില്‍‍‍‍‍ കാണുന്നു.  
 
  തുടര്‍ന്നുള്ള കുറെക്കാലം നാലാം ക്ലാസ്സുവരെയും പിന്നീട് നാലര ക്ലാസ്സു വരെയും ഉള്ള ഒരു സ്കൂളായിട്ടാണ് ഇത് നിലനിന്നിരുന്നത്.
== ചരിത്രം ==
1947 ലാണ് യു.പി സ്കൂളായി ഉയര്‍ത്തപ്പെട്ടത്1966 ലാണ് ഹൈസ്കൂളാക്കിയത്.  
  1934ല്‍സ്ഥാപിതമായ ഈ വിദ്യാലയത്തില്‍ ശ്രീ.കെ.ടി.മാത്യു.ബി..ബി.എല്ലാണ്  ആദ്യാക്ഷരം  പക൪ന്നുനല്കിയത്. 1937- ല്‍ബധിരവിദ്യാര്ത്ഥികള്ക്കും  പ്രവേശനം  അനുവദിച്ചതോടെ  ഈ വിദ്യാലയം  അന്ധ -ബധിരവിദ്യാലയമായി മാറി. 1947ല്‍ ഗവണ്മെന്റ്  ഏറ്റെടുത്തു. 1961 ജൂലായ് 10 ന് ഒരു സ്വതന്ത്രസ്ഥാപനമായി  പ്രവ൪ത്തിക്കാ൯ തുടങ്ങി.. 01-06-1992 ല് ഡി.ഡി.യു ടെ കല്പനപ്രകാരം  അന്ധവിദ്യാലയം,ബധിരവിദ്യാലയം  എന്നിങ്ങനെ രണ്ടുസ്ഥാപനങ്ങളായി വ്യത്യസ്തമേധാവികളുടെ  കീഴില്‍പ്രവ൪ത്തിച്ചു  വരുന്നു.
1968-69 ലാണ് ആദ്യത്തെ എസ്. എസ്. എല്‍ സി ബാച്ച് പുറത്തു വന്നത്.
കടവല്ലൂര്‍ ഇരട്ടകളുടെ ഗ്രാമമാണെന്ന് പറയാം. 23 ജോടി ഇരട്ടകുട്ടികള്‍ ഇവിടെ പഠിച്ചിരുന്ന വര്‍ഷം ഉണ്ടായിരുന്നു.
അവരില്‍ പലരും പഠന നിലവാരത്തിലും , കലാസാംസ്കാരിക രംഗങ്ങളിലും മികവു പുലര്‍ത്തി.
ഇരട്ടകളുടെ ഒരു ക്ലബ്ബും ഇവിടെ പ്രവര്‍ത്തിക്കുന്നു. സംസ്ഥാന തലത്തില്‍ തന്നെ ഇരട്ടകളുടെ സ്കൂളായി അരിയപ്പെടുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
39

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/40660" എന്ന താളിൽനിന്ന് ശേഖരിച്ചത്