"ഗവ. ബധിരവിദ്യാലയംകുന്നംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43: വരി 43:
== ചരിത്രം ==
== ചരിത്രം ==
1934-ല്‍ഒരു വിദ്യാ൪ത്ഥിയും ഒരു അദ്ധ്യാപകനുമായി  ആരംഭിക്കുകയും  പിന്നീട്  1947-  ല്‍ഗവണ്മെന്റ്  ഏറ്റെടുക്കുകയും  ചെയ്ത  ഈ  വിദ്യാലയം  കുന്നംകുളം  നഗരത്തിന്റെ  ഹൃദയഭാഗത്ത്, ശാന്തസുന്ദരമായ ,പ്രകൃതി  മനോഹരമായ  കന്നിന്മുകളില്‍ സ്ഥിതി  ചെയ്യുന്നു.  ഇന്ന് ഈ  വിദ്യാലയം  മികച്ച  സെപ്ഷ്യല്‍സ്ക്കൂളുകളില്‍ ഒന്നാണ്. നേഴ്സറി  മുതല്‍ വി.എച്ച്.എസ്.എസ്.വരെയുള്ള  ക്ലാസ്സുകള്‍ പ്രശംസനീയമായ  വിധത്തില്‍ ജീവനക്കാരുടെ  സഹകരണത്താല്‍ നടക്കുന്നു.

  1934ല്‍സ്ഥാപിതമായ  ഈ വിദ്യാലയത്തില്‍ ശ്രീ.കെ.ടി.മാത്യു.ബി.എ.ബി.എല്ലാണ്  ആദ്യാക്ഷരം  പക൪ന്നുനല്കിയത്.  1937- ല്‍ബധിരവിദ്യാര്ത്ഥികള്ക്കും  പ്രവേശനം  അനുവദിച്ചതോടെ  ഈ വിദ്യാലയം  അന്ധ -ബധിരവിദ്യാലയമായി മാറി. 1947ല്‍ ഗവണ്മെന്റ്  ഏറ്റെടുത്തു.  1961 ജൂലായ് 10 ന് ഒരു സ്വതന്ത്രസ്ഥാപനമായി  പ്രവ൪ത്തിക്കാ൯ തുടങ്ങി.. 01-06-1992 ല് ഡി.ഡി.യു ടെ കല്പനപ്രകാരം  അന്ധവിദ്യാലയം,ബധിരവിദ്യാലയം  എന്നിങ്ങനെ രണ്ടുസ്ഥാപനങ്ങളായി വ്യത്യസ്തമേധാവികളുടെ  കീഴില്‍പ്രവ൪ത്തിച്ചു  വരുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
39

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/40663" എന്ന താളിൽനിന്ന് ശേഖരിച്ചത്