18,998
തിരുത്തലുകൾ
(' '''ദിനാചരണങ്ങള്‍''' നല്ലപാഠം...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
'''ദിനാചരണങ്ങൾ''' | |||
നല്ലപാഠം | നല്ലപാഠം പ്രവർത്തകരുടെ നേതൃത്വത്തിൽ വിവിധ ക്ലബ്ബുകളുടെ പങ്കാളിത്തതോടെ ദേശീയ ദിനാചരണങ്ങൾ മറ്റ് ദിനാചരണങ്ങൾ എന്നിവ വിപുലമായി ആഘോഷിക്കുന്നു. ഓരോ ദിനാചരണത്തിന്റെയും സന്ദേശം കുട്ടികളിലെത്തും വിധം പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ നല്ലപാഠം യൂണിറ്റ് ഉചിതമായ പ്രവർത്തനങ്ങൾ ചർച്ചചെയ്ത് കണ്ടെത്തുന്നു. ദിനാചരണ സന്ദേശം , വിവിധ മത്സരങ്ങൾ , ചിത്ര പ്രദർശനം , വിവിധ കളികൾ എന്നിവ ദിനാചരണത്തിന് മാറ്റ് കൂട്ടുന്നു. ശിശുദിനം, അധ്യാപക ദിനം , ചാന്ദ്രദിനം , വായനാദിനം, മഹത്വ്യക്തികളുടെ ജനന ചരമ ദിനങ്ങൾ എന്നീ ദിനാചരണങ്ങൾക്ക് കുട്ടികൾ തന്നെ നേത്രത്വം നൽകിവരുന്നു. സ്വാതന്ത്ര്യ ദിനം , ഗാന്ധി ജയന്തി ദിനം , റിപ്പബ്ലിക് ദിനം എന്നീ ദേശീയ ദിനങ്ങൾ മുന്നൊരുക്കത്തോടെ ആചരിക്കപ്പെടുന്നു. ഈ ദിനാചരണങ്ങളിലൂടെ കുട്ടികൾ മൂല്യബോധമുള്ളവരും , ദേശസ്നേഹികളും, രാഷ്ട്രത്തോട് അർപ്പണ ബോധമുള്ളവരും ആയി മാറുന്നു. വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളിലും നല്ലപാഠം പ്രവർത്തകരുടെ നോട്ടമെത്തുന്നത് ഏറെ ശ്രദ്ദേയമാണ് | ||
<!--visbot verified-chils-> |