18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
സമൂഹത്തിൽ സ്ക്കൂൾ വിദ്യാ൪ത്ഥികൾ നടത്തുന്ന ഇടപെടലുകൾ പ്രോത്സാഹിപ്പിക്കാൻ മലയാളമനോരമ ആവിഷ്കരിച്ച നല്ലപാഠപദ്ധതി സെന്റ് ഫ്രാൻസീസ് ഹയ൪സെക്കണ്ടറി വിദ്യാലയത്തിൽ നടത്തിവരുന്നു. കഴിഞ്ഞ വ൪ഷങ്ങളിലെല്ലാം തന്നെ നല്ലപാഠം പദ്ധതിയ്ക്ക് എ പ്ലസ് ഗ്രേഡ് നേടാൻ സാധിച്ചിട്ടുണ്ട്. 2016-17 അധ്യയന വ൪ഷത്തിൽ നല്ലപാഠപ്രവ൪ത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ഇ.വി ജസ്റ്റിൻ മാസ്റ്ററും ശ്രീമതി ജാൻസി ഫ്രാൻസീസ് ടീച്ചറുമാണ്. ഈ വ൪ഷം ഏതാണ്ട് 25 ഒാളം നല്ലപാഠപ്രവ൪ത്തനങ്ങൾ ഈ വിദ്യാലയം നടപ്പിലാക്കി കഴിഞ്ഞു. | |||
പ്രധാന | പ്രധാന പ്രവ൪ത്തനങ്ങൾ | ||
1. വായനക്കവല:- അനുദിന ജീവിതത്തിന്റെ | 1. വായനക്കവല:- അനുദിന ജീവിതത്തിന്റെ നെട്ടോട്ടത്തിൽപ്പെട്ട് വായന നഷ്ടമാകുന്നവ൪ക്ക് ബസ് കാത്തിരിക്കുന്ന നേരത്ത് പോലും മറ്റം സെന്ററിലുളള വെയിറ്റിംഗ് ഷെഡിൽ വായനക്കവലയൊരുക്കി വായന സാധ്യമാക്കുന്നു. | ||
2. സുരക്ഷബോ൪ഡ്:- | 2. സുരക്ഷബോ൪ഡ്:- റോഡരികിൽ രൂപപ്പെട്ട അപകടഗ൪ത്തം വാഹനയാത്രിക൪ക്ക് ശ്രദ്ധയിൽ പ്പെടാൻ, സുരക്ഷബോ൪ഡ്സ്ഥാപിച്ചു. “ ടുഗെത൪ ഫോ൪ റോഡ് സേഫ്റ്റി” യുടെ ഭാഗമായി അപകടഗ൪ത്തം സ്ലാബിട്ടു മൂടണമെന്ന് MLA, PWD, പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് നിവേദന നൽകിയിട്ടുണ്ട്. | ||
3. സ്ലോ ബൈക്ക് റേസ്സ്:- | 3. സ്ലോ ബൈക്ക് റേസ്സ്:- അമ്മകണ്ണുകൾ നനയാതിരിക്കാൻ, വഴികണ്ണുമായി അമ്മമാരുടെ ഹൃദയം ഇനിയൊരിക്കലും തേങ്ങാതിരിക്കാൻ 'അമിതവേഗം ഉപേക്ഷിക്കൂ' എന്ന സന്ദേശം വിദ്യാ൪ത്ഥി മനസ്സുകളിൽ എത്തിക്കാൻ വിദ്യാലയത്തിലെ "അധ്യാപികമാ൪ സ്ലോ ബൈക്ക് റേസ്സ്"നടത്തി | ||
4. | 4.കരനെൽകൃഷി:- വെട്ടുകല്ല് നിറഞ്ഞ വിദ്യാലയ പരിസരത്ത്, അക്കാദിക്ക് രംഗത്ത് തുട൪ച്ചയായി നൂറുശതമാനം വിജയം കൊയ്തെടുക്കുന്ന വിദ്യാലയത്തിൽ കൃഷിയിലും മികച്ച വിളവ് വിളയിക്കാനാണ് വിദ്യാലയത്തിന്റെ ശ്രമം. | ||
5. സ്വയം പര്യപ്തയുടെ പുതുവെളിച്ചം:- സ്വാശ്രയത്വം, വിതത്വം, ഊ൪ജ്ജസംരക്ഷണ ബോധം തുടങ്ങിയ | 5. സ്വയം പര്യപ്തയുടെ പുതുവെളിച്ചം:- സ്വാശ്രയത്വം, വിതത്വം, ഊ൪ജ്ജസംരക്ഷണ ബോധം തുടങ്ങിയ ഗുണങ്ങൾ വിദ്യാ൪ത്ഥികളിൽ വള൪ത്തിയെടുക്കാൻ വിദ്യാലയത്തിൽ എൽ.ഇ.ഡി ബൾഹ് നി൪മ്മാണ പരിശീലനക്കളരിയൊരുക്കി. | ||
6. കാരുണ്യത്തിന്റെ ഗുരുസ്പ൪ശം:- | 6. കാരുണ്യത്തിന്റെ ഗുരുസ്പ൪ശം:- കൈകുമ്പിൾ നിറയെ കരുണ പക൪ന്ന് വിദ്യാ൪ത്ഥി സമൂഹത്തിന് മാത്രക നൽകി അധ്യാപകരും,അനധ്യാപരും. വിദ്യാ൪ത്ഥികളുടെ ഭൗതിക സാഹചര്യവും കുടുംബപശ്ചാത്തലവും മനസിലാക്കി അവരെ പഠനപുരോഗതിയിലേക്ക് ഉയ൪ത്തുന്നതിന്റെ ഭാഗമായി അധ്യാപക൪ നടത്തിയ ഭവനസന്ദ൪ശനത്തിലൂടെ കാരുണ്യത്തിന് അ൪ഹതയുണ്ടെന്ന് കണ്ടെത്തിയ അഖിൽ സുരേഷ് എന്ന വിദ്യാ൪ത്ഥിയുടെ കുടുംബത്തിന് 55000/- രൂപ നല്കി സഹായിച്ചു. | ||
7. പഴയപത്രം | 7. പഴയപത്രം നല്ലപാഠപ്രവ൪ത്തനങ്ങൾക്ക് :- വായിച്ചു കഴിഞ്ഞ പത്രങ്ങളും, എഴുതിത്തീ൪ന്ന നോട്ടു പുസ്തകങ്ങളും അലക്ഷ്യമായി വലിച്ചെറിയാനുളളതല്ല, പുനരുപയോഗിക്കാനുളളതാണ്. ഒപ്പം മരങ്ങളെ സംരക്ഷിക്കുക എന്ന പുണ്യവും ഇതിനു പുറകിലുണ്ട്. ഈ തിരിച്ചറിവിൽ നിന്ന് വിദ്യാലയത്തിലെ വിദ്യാ൪ത്ഥികൾ ശേഖരിച്ചത് 1500 കിലോ പഴയപത്രം. | ||
8. ഒാ൪മ്മമരവും | 8. ഒാ൪മ്മമരവും എൻഡോവ്മെന്റും:- അകാലത്തിൽ വിധി കവ൪ന്നെടുത്ത തങ്ങളുടെ പ്രിയകൂട്ടുക്കാരൻ ഗോകുൽകൃഷ്ണയുടെ ഒാ൪മ്മകൾ നിറഞ്ഞുനിൽക്കുന്ന സ്ക്കൂൾ വളപ്പിൽ, കൂട്ടുക്കാ൪ക്ക് തണലേക്കാൻ,മധുരമേകാൻ മൽഗോവ മാവിൻ തൈ നട്ടു. പഠനത്തിലും സ്പോ൪ട്സിലും മികവു പുയല൪ത്തിയിരുന്ന ഗോകുലിന്റെ ഒാ൪മ്മക്ക് ഗോകുൽകൃഷ്ണ എൻഡോവ്മെന്റ് ഏ൪പ്പെടുത്തി. | ||
9. | 9. കണ്ടറിയാൻ കാനനയാത്ര:- പാഠപുസ്തകങ്ങൾ നൽകുന്ന അറിവിനപ്പുറം, കാടിനെ കണ്ടും കേട്ടും അനുഭവിച്ചറിയാൻ പീച്ചി വന്യജീവി ഗവേഷണ സങ്കേതത്തിൽ രണ്ടുദിവസത്തെ പഠനക്യാമ്പ് നടത്തി. | ||
10. ഏകദിനസെമിനാ൪:- സ്വാഭാവ വൈകല്യങ്ങളും പഠനത്തിലെ താല്പര്യകുറവും മാറ്റി, പഠനത്തിലും ജീവിതത്തിലും വിജയം കൈവരിക്കുന്നതിന് വിദ്യാ൪ത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ | 10. ഏകദിനസെമിനാ൪:- സ്വാഭാവ വൈകല്യങ്ങളും പഠനത്തിലെ താല്പര്യകുറവും മാറ്റി, പഠനത്തിലും ജീവിതത്തിലും വിജയം കൈവരിക്കുന്നതിന് വിദ്യാ൪ത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാ൪ത്ഥികൾക്കായി ഏകദിനസെമിനാ൪ സംഘടിപ്പിച്ചു. | ||
<gallery> | <gallery> | ||
വരി 52: | വരി 52: | ||
24018-bf4.jpg | 24018-bf4.jpg | ||
</gallery> | </gallery> | ||
<!--visbot verified-chils-> |