18,998
തിരുത്തലുകൾ
(ചെ.) (Sabarish എന്ന ഉപയോക്താവ് Ssk17:മലയാളം കവിതാ രചന (എച്ച്.എസ്.എസ്) ഒന്നാം സ്ഥാനം എന്ന താൾ [[Ssk17:Homepage/മലയാളം കവി...) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop | {{BoxTop | ||
| തലക്കെട്ട്= വിഷയം:-പലതരം | | തലക്കെട്ട്= വിഷയം:-പലതരം സെൽഫികൾ | ||
}} | }} | ||
'''ഒറ്റ വെട്ടിന് | '''ഒറ്റ വെട്ടിന് തിരകൾ നീക്കിയ കടൽ''' | ||
<nowiki>തൊട്ടും തോണ്ടിയും | <nowiki>തൊട്ടും തോണ്ടിയും | ||
തന്നെയാവും തുടക്കം | തന്നെയാവും തുടക്കം | ||
ഒരു അടുക്കളയുടെ | ഒരു അടുക്കളയുടെ സെൽഫി | ||
നിങ്ങൾ കണ്ടിട്ടുണ്ടോ...? | |||
വരച്ചുവച്ചതുപോലെ | വരച്ചുവച്ചതുപോലെ | ||
വരി 14: | വരി 14: | ||
മുറിച്ചുനീന്താനാവാത്തത് | മുറിച്ചുനീന്താനാവാത്തത് | ||
ഒരു നീന്തലും കരപറ്റാത്തത്ര | ഒരു നീന്തലും കരപറ്റാത്തത്ര | ||
ആഴമുള്ള | ആഴമുള്ള പിടച്ചിലുകൾ | ||
അതിൽ ഞൊറിഞ്ഞുഞൊറിഞ്ഞുവച്ചിരിയ്ക്കും | |||
എന്നാൽ, | |||
ചിറകഴിച്ചുവച്ചൊരാകാശം | ചിറകഴിച്ചുവച്ചൊരാകാശം | ||
അതിൽ | |||
നീന്തിനീന്തിനീലിയ്ക്കുന്നത് | നീന്തിനീന്തിനീലിയ്ക്കുന്നത് | ||
സൂക്ഷിച്ചുനോക്കിയാൽ കാണാം | |||
യാത്രയ്ക്കിടയിൽ | |||
മുന്നറിയിപ്പില്ലാതെ | മുന്നറിയിപ്പില്ലാതെ | ||
റദ്ദാക്കപ്പെടുന്ന | റദ്ദാക്കപ്പെടുന്ന | ||
തീവണ്ടിയാണ് | തീവണ്ടിയാണ് | ||
അതിന്റെയിഷ്ടങ്ങൾ | |||
വീടിന്റെ ഒച്ചയിലേയ്ക്ക് | വീടിന്റെ ഒച്ചയിലേയ്ക്ക് | ||
ഒരീച്ചപോലും കയറും മുമ്പേ | ഒരീച്ചപോലും കയറും മുമ്പേ | ||
കിളിയൊച്ചകൾ ഒക്കത്തെടുത്ത്, | |||
വെളിച്ചം കുന്നിറങ്ങിവരും മുമ്പേ | വെളിച്ചം കുന്നിറങ്ങിവരും മുമ്പേ | ||
അത്ര തിളക്കമില്ലാത്ത | അത്ര തിളക്കമില്ലാത്ത | ||
വരി 38: | വരി 38: | ||
അത്. | അത്. | ||
ഒരു | ഒരു കട്ടൻകാപ്പിയിൽ | ||
അത് വീടിന്റെയുറക്കം | അത് വീടിന്റെയുറക്കം | ||
അലിയിച്ചുകളയും | അലിയിച്ചുകളയും | ||
ഇരുളിന്റെ | ഇരുളിന്റെ | ||
വക്കുകൾ വെട്ടിയെടുത്ത് | |||
അതൊരു | അതൊരു | ||
പകലിനെത്തുന്നിയെടുക്കും. | പകലിനെത്തുന്നിയെടുക്കും. | ||
പിന്നെ, | പിന്നെ, | ||
പതിവുകൾ ഉപ്പിലിട്ട | |||
കാന്താരിനീറ്റലിൽ | |||
അച്ചാറുപോലെ | അച്ചാറുപോലെ | ||
പാകപ്പെടും. | പാകപ്പെടും. | ||
വരി 55: | വരി 55: | ||
കവിതയിലേയ്ക്കെന്നപോലെ | കവിതയിലേയ്ക്കെന്നപോലെ | ||
സങ്കടത്തുള്ളികളെ | സങ്കടത്തുള്ളികളെ | ||
കൂട്ടുകറിയിലേയ്ക്ൿ ചേർത്തിളയ്ക്കിവയ്ക്കും. | |||
ചില,ഇഷ്ടങ്ങളെ | ചില,ഇഷ്ടങ്ങളെ | ||
വരി 65: | വരി 65: | ||
എപ്പോഴും ഒച്ചവയ്ക്കുന്ന | എപ്പോഴും ഒച്ചവയ്ക്കുന്ന | ||
പഴയ മിക്സിക്ക് | പഴയ മിക്സിക്ക് | ||
ഇടയ്ക്ക് | ഇടയ്ക്ക് ചവയ്ക്കാൻ | ||
എന്തെങ്കിലുമിട്ടുകൊടുക്കും | എന്തെങ്കിലുമിട്ടുകൊടുക്കും | ||
വരി 88: | വരി 88: | ||
ഒരു ചിരി | ഒരു ചിരി | ||
ചുമരിലെ | ചുമരിലെ | ||
ഒാർമ്മച്ചിത്രത്തിന്റെ മുമ്പിലെന്നപോലെ | |||
എപ്പോഴും | എപ്പോഴും | ||
തെളിച്ചുവച്ചിരിയ്ക്കും | തെളിച്ചുവച്ചിരിയ്ക്കും | ||
വരി 94: | വരി 94: | ||
വിശപ്പിനെ | വിശപ്പിനെ | ||
കൊളുന്തുപോലെ നുള്ളുന്ന | കൊളുന്തുപോലെ നുള്ളുന്ന | ||
സമരങ്ങൾക്കിടയിലും | |||
ഒട്ടും രസമായിരിയ്ക്കില്ല | ഒട്ടും രസമായിരിയ്ക്കില്ല | ||
അതിന്റെ | അതിന്റെ പുറംകാഴ്ചകൾ. | ||
ഇതിനിടയ്ക്കെപ്പോഴോ | ഇതിനിടയ്ക്കെപ്പോഴോ | ||
വരി 103: | വരി 103: | ||
ആടിയാടിക്കയറിവരും. | ആടിയാടിക്കയറിവരും. | ||
വാക്കുകളുടെ | വാക്കുകളുടെ സാമ്പാറിൽനിന്നും | ||
അപ്പോൾ | |||
ബുദ്ധന്റെ മുഖമുള്ള | ബുദ്ധന്റെ മുഖമുള്ള | ||
ഒരു | ഒരു മുരിങ്ങാക്കോൽ മാത്രം | ||
തിരക്കിട്ടിറങ്ങിപ്പോകും | തിരക്കിട്ടിറങ്ങിപ്പോകും | ||
വരി 117: | വരി 117: | ||
ഒറ്റത്തിളപ്പിന് | ഒറ്റത്തിളപ്പിന് | ||
മൂടിതെറിയ്ക്കുന്ന | മൂടിതെറിയ്ക്കുന്ന | ||
നിശ്വാസത്തിൽ | |||
വെന്തുവെന്തിരിയ്ക്കും | വെന്തുവെന്തിരിയ്ക്കും | ||
എന്നും | എന്നും | ||
അടുക്കള. | അടുക്കള. | ||
കടൽച്ചട്ടിയിൽ | |||
സൂര്യൻ | |||
മുളകരച്ചരച്ച് | മുളകരച്ചരച്ച് | ||
കടമ്പുളിയിട്ടുവറ്റിച്ച | കടമ്പുളിയിട്ടുവറ്റിച്ച | ||
മീൻകറിയാണ് | |||
സന്ധ്യ. | സന്ധ്യ. | ||
വരി 138: | വരി 138: | ||
| പേര്= DRUPATH GOUTHAM | | പേര്= DRUPATH GOUTHAM | ||
| ക്ലാസ്സ്=11 | | ക്ലാസ്സ്=11 | ||
| | | വർഷം=2017 | ||
| | | സ്കൂൾ= G H S S Meenangadi (Wayanad) | ||
| | | സ്കൂൾ കോഡ്=15048 | ||
| ഐറ്റം=മലയാളം കവിതാ രചന (എച്ച്.എസ്.എസ്) | | ഐറ്റം=മലയാളം കവിതാ രചന (എച്ച്.എസ്.എസ്) | ||
| വിഭാഗം= HSS | | വിഭാഗം= HSS | ||
| മത്സരം=സംസ്ഥാന | | മത്സരം=സംസ്ഥാന സ്കൂൾ കലോത്സവം | ||
| പേജ്=Ssk17:Homepage | | പേജ്=Ssk17:Homepage | ||
}} | }} | ||
<!--visbot verified-chils-> |